താൾ:GaXXXIV3.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ കൊലസ്സർ ൨.അ.

<lg n="">ലും മരിച്ചവരായ നിങ്ങളെയും അവൻ നമുക്കു സകല പിഴക</lg><lg n="൧൪">ളെയും സമ്മാനിച്ചു വിട്ടന്നു അവനൊടു കൂട ഉയിൎപ്പിച്ചു-വെപ്പു
കളാൽ നമുക്കു വിരൊധവും നെരെ എതിരുമായ കൈമുറയെ
അവൻ കുത്തിക്കളഞ്ഞു അതിനെ ക്രൂശിൽ തറെച്ചിട്ടു</lg><lg n="൧൫"> വഴിയിൽ നിന്നു എടുത്തു കളഞ്ഞു- വാഴ്ചകളെയും അധികാ
രങ്ങളെയും (ആയുധവൎഗ്ഗം) കഴിച്ചെടുത്തു അവരെ അവനി
ൽ ജയൊത്സവം കൊണ്ടാടി പ്രാഗത്ഭ്യത്തൊടെ കാഴ്ചവെ</lg><lg n="൧൬">ലയാക്കി കാണിച്ചു-- അതു കൊണ്ട് ഊണിലും കുടിയിലും
പെരുനാൾ വാവു ശബ്ബത്ത് എന്നീ സംഗതിയിൽ ആരും നി</lg><lg n="൧൭">ങ്ങൾ്ക്ക വിധിക്കരുതു- ഇവ വരെണ്ടുന്നവറ്റിന്റെ നിഴല</lg><lg n="൧൮">ത്രെ മെയ്യൊ ക്രിസ്തന്നെ ഉള്ളു- താഴ്മ നടിച്ചു ദൂതരെ ആ
രാധിച്ചും കൊൾ്കയിൽ ഇഛ്ശ ഉണ്ടായി താൻ കാണാത്തവറ്റെ
വെറുതെ ആരാഞ്ഞു തന്റെ ജഡത്തിൻ മനസ്സിനാൽ
ചീൎത്തുപൊയി- തലയെ മുറുക പിടിക്കാത്തവൻ ആരും</lg><lg n="൧൯"> നിങ്ങളെ വിധികൎത്താവായി പരാഭവിക്കരുതെ- തലയാ
യവനിൽ നിന്നല്ലൊ ശരീരം മുഴുവൻ സന്ധി നാഡികളാലും
പൊഷണം ലഭിച്ചും എകീഭവിച്ചും പൊന്നു ദൈവഹിതമാ</lg><lg n="൨൦">യ വൎദ്ധനം കൊള്ളുന്നു- നിങ്ങൾ ക്രിസ്തനൊട് കൂട ലൊ
കത്തിൽ ആദ്യ പാഠങ്ങൾ്ക്ക മരിച്ചു എങ്കിൽ ലൊകത്തിൽ ജീ</lg><lg n="൨൧">വിക്കുന്ന പ്രകാരം വെപ്പുകൾ്ക്ക കീഴ്പെടുവാൻ എന്തു-അനുഭവി
ച്ചാൽ കെടുവരുത്തുന്നവ എല്ലാം പിടിക്കല്ലരു ചിനൊക്കല്ല</lg><lg n="൨൨">തൊടല്ല- എന്നിങ്ങിനെ മനുഷ്യരുടെ കല്പിതങ്ങൾ്ക്കും</lg><lg n="൨൩"> ഉപദെശങ്ങൾക്കും തക്കവണ്ണമെ - ഈ വക എല്ലാം ഒട്ടും
മാനത്തിൽ അല്ല ജഡത്തിൽ തൃപ്തിക്കായിട്ടു സ്വെഛ്ശാരാ
ധനയിലും താഴ്മഭാവത്തിലും ശരീരത്തിൻ ഉപെക്ഷയിലും
ജ്ഞാനത്തിൻ പെരുമാത്രം ഉള്ളതു-</lg>

21

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/166&oldid=196456" എന്ന താളിൽനിന്ന് ശേഖരിച്ചത്