താൾ:GaXXXIV3.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലസ്സർ ൨. അ. ൧൬൧

<lg n="൩">രുടെ ഹൃദയങ്ങൾ പ്രബൊധിച്ചു വരെണം എന്നത്രെ- ആ മ
ൎമ്മത്തിൽ ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷെപ</lg><lg n="൪">ങ്ങൾ ഒക്കയും മറഞ്ഞു കിടക്കുന്നു- വല്ലവനും നിങ്ങളെ രസി
പ്പിക്കുന്ന ഭാഷണത്താൽ ചതിക്കാതെ ഇരിപ്പാൻ ഇതിനെ</lg><lg n="൫"> പറയുന്നു- എങ്ങിനെ എന്നാൽ ഞാൻ ജഡം കൊണ്ടു ദൂര
ത്ത് എങ്കിലും ആത്മാവ് കൊണ്ടു നിങ്ങളൊടു കൂടയുള്ളവനാ
യി നിങ്ങളുടെ ക്രമത്തെയും ക്രിസ്തനിൽ നിങ്ങൾ്ക്കുള്ള വിശ്വാസ
ത്തിൻ സ്ഥിരതയെയും സന്തൊഷിച്ചു കാണുന്നു- ആകയാ</lg><lg n="൬">ൽ നിങ്ങൾ കൎത്താവായ യെശു ക്രിസ്തനെ പരിഗ്രഹിച്ച പ്രകാ</lg><lg n="൭">രം അവനിൽ നടപ്പിൻ- അവനിൽ പെർ ഊന്നി കൊണ്ടും
(വീടായി) കെട്ടപ്പെട്ടു പൊന്നും ഉപദെശിക്കപ്പെട്ടതിന്നു ഒ
ത്ത വിശ്വാസത്തിൽ ഉറെച്ചും അതിൽ സ്തൊത്രത്താൽ ക</lg><lg n="൮">വിഞ്ഞും വരുന്നവരായി തന്നെ- മനുഷ്യരുടെ സമ്പ്ര
ദായ പ്രകാരവും ക്രിസ്തനൊടല്ല ലൊകത്തിൽ ആദ്യ പാഠ
ങ്ങളൊട് ഒത്തവണ്ണവും ഉള്ള ആത്മജ്ഞാനം എന്ന വെറും
വഞ്ചനയാൽ ഒരുവനും നിങ്ങളെ കവൎന്നും കൊണ്ടു പൊ</lg><lg n="൯">കായ്വാൻ നൊക്കുവിൻ- ക്രിസ്തനിൽ അത്രെ ദെവത്വത്തി</lg><lg n="൧൦">ൻ നിറവ് ഒക്കയും മെയ്യായി വസിക്കുന്നു- സകല വാഴ്ചെ
ക്കും അധികാരത്തിന്നും തലയായ ഇവനിൽ നിങ്ങളും (അതു</lg><lg n="൧൧"> കൊണ്ടു നിറഞ്ഞിരിക്കുന്നു സത്യം- അവനിൽ ക്രിസ്ത
ന്റെ പരിഛെദനയിൽ തന്നെ ജഡദെഹത്തെ വീഴ്ക്കയി
ൽ അവനൊടു കൂടെ സ്നാനത്തിങ്കൽ കുഴിച്ചിടപ്പെട്ടപ്പൊൾ</lg><lg n="൧൨">കൈപ്പണിയല്ലാത്ത പരിഛെദനയും നിങ്ങൾ്ക്ക ലഭിച്ചു- ആ
യ്തിലും നിങ്ങൾ അവനെ മരിച്ചവരിൽ നിന്നു ഉണൎത്തിയ
ദൈവം സാധിപ്പിച്ചുള്ള വിശ്വാസത്താൽ കൂടെ ഉണൎത്ത</lg><lg n="൧൩">പ്പെട്ടു- പിഴകളിലും നിങ്ങടെ ജഡത്തിൻ അഗ്രചൎമ്മത്തി</lg>21

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/165&oldid=196457" എന്ന താളിൽനിന്ന് ശേഖരിച്ചത്