താൾ:GaXXXIV3.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലസ്സർ ൩.അ. ൧൬൩

൩. അദ്ധ്യായം

മെലെവ തിരഞ്ഞു (൫) പഴയ മനുഷ്യനെ വീഴ്ത്തു(൧൦) പുതിയ
വനെ ധരിപ്പാനും (൧൮-൪,൬)വെവ്വെറെ വകക്കാൎക്കും ഉള്ള
പ്രബൊധനങ്ങൾ.

<lg n="൧">എന്നാൽ നിങ്ങൾ ക്രിസ്തനൊടു കൂടെ ഉണൎത്തപ്പെട്ടു എങ്കിൽ</lg><lg n="൨">ക്രിസ്തൻ ദൈവത്തിൻ വലഭാഗത്തു ഇരിക്കുന്നെടത്തു മെലെവ
അന്വെഷിപ്പിൻ ഭൂമിയിലുള്ളവ അല്ല മെലെവ തന്നെ</lg><lg n="൩"> വിചാരിപ്പിൻ- കാരണം നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ
ക്രിസ്തനൊടു കൂടെ ദൈവത്തിൽ ഒളിച്ചു വെച്ചും ഇരിക്കുന്നു
— നമ്മുടെ ജീവനാകുന്ന ക്രിസ്തൻ വിളങ്ങി വരുമ്പൊഴെ െ</lg><lg n="൪">ക്കാ നിങ്ങളും അവനൊടു കൂടെ തെജസ്സിൽ വിളങ്ങും— </lg><lg n="൫"> ആകയാൽ പുലയാട്ടു അശുദ്ധി അതിരാഗം ദുൎമ്മൊഹം വിഗ്ര
ഹാരാധന ആകുന്ന ലൊഭം ഇങ്ങിനെ ഭൂമൊ മെലുള്ള നിങ്ങ</lg><lg n="൬">ളുടെ അവയവങ്ങളെ മരിപ്പിച്ചു കൊൾ്വിൻ — ആ വക നിമിത്തം</lg><lg n="൭"> ദെവകൊപം അധീനതയുടെ മക്കൾ മെൽ വരുന്നു – ഇ
വരിൽ നിങ്ങളും അവറ്റിൽ ജീവിക്കും കാലം പണ്ടു നടന്നു-</lg><lg n="൮"> ഇപ്പൊഴൊ നിങ്ങളും അവ ഒക്കയും കൊപം ക്രൊധം വെണ്ടാ
തനവും ദൂഷണ ദുൎഭാഷണങ്ങൾ നിങ്ങളുടെ വായിൽ നിന്നും</lg><lg n="൯"> ഇട്ടുകളവിൻ- അന്യൊന്യം കളവു പറയായ്വിൻ — പ</lg><lg n="൧൦">ഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളൊട് കൂടെ വീഴ്ത്തു-
തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിലെ
ക്കു പുതുക്കപ്പെടുന്ന നൂതന മനുഷ്യനെ ധരിച്ചു കൊൾ്വിൻ —</lg><lg n="൧൧"> അതിൽ യവന യഹൂദന്മാരും പരിഛെദന അഗ്രചൎമ്മവും മ്ലെ
ഛ്ശകരും ദാസസ്വതന്ത്രരും എന്നില്ല ക്രിസ്തനത്രെ എല്ലാവ</lg><lg n="൧൨">രിലും എല്ലാം ആകുന്നു — അതു കൊണ്ടു ദൈവത്താൽ തെരി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/167&oldid=196455" എന്ന താളിൽനിന്ന് ശേഖരിച്ചത്