താൾ:GaXXXIV3.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦ കൊലസ്സർ ൨ അ.

<lg n="൨൫">ന്നു- ആയതിന്നു ഞാൻ നിങ്ങളിലെക്ക് എനിക്ക നല്കപ്പെ
ട്ട ദൈവത്തിൽ വീട്ടുവിചാരണപ്രകാരം ശുശ്രൂഷക്കാരൻ
ആയതു ദെവവചനത്തെ നിവൃത്തിക്കെണ്ടതിന്നു ത െ</lg><lg n="൨൬">ന്ന- ആ (വചനം) യുഗാദിതലമുറകളിൽ നിന്നും മറഞ്ഞു
കിടന്ന മൎമ്മം എങ്കിലും ഇപ്പൊൾ അവന്റെ വിശുദ്ധൎക്കു പ്ര</lg><lg n="൨൭">ത്യക്ഷമായി - അവൎക്കു ദൈവം ജാതികളിൽ ഈ മൎമ്മ
ത്തിലെ തെജസ്സിൻ സമൃദ്ധി എന്തെന്നു ബൊധിപ്പിപ്പാ
ൻ ഇഛ്ശിച്ചതു-ആയത് തെജസ്സിൻ പ്രത്യാശയായി നി</lg><lg n="൨൮">ങ്ങളിൽ ക്രിസ്തൻ എന്നുള്ളതു - അവനെ ഞങ്ങൾ പ്രസ്താവി
ക്കുന്നതിൽ എതു മനുഷ്യനെയും ക്രിസ്തനിൽ തികഞ്ഞവനാ
യി നിറുത്തെണ്ടതിന്നു എതു മനുഷ്യനെയും വഴിക്കാക്കി
യും എല്ലാ ജ്ഞാനത്തൊടും എതു മനുഷ്യനെയും ഉപദെ</lg><lg n="൨൯">ശിച്ചും കൊള്ളുന്നു- അതിനായും ഞാൻ എന്നിൽ ബല
ത്താലെ വ്യാപരിക്കുന്ന അവന്റെ സാദ്ധ്യശക്തിയിൻ പ്ര
കാരം പൊരുതും കൊണ്ട് അദ്ധ്വാനിക്കുന്നു-</lg>

൨ അദ്ധ്യായം

സഭയുടെ ഉറപ്പിന്നായി ചിന്തലൊക ജ്ഞാനത്തിൻ മായ
(൧൬) കള്ളമതഭെദത്തിൻ ആക്ഷെപണം.

<lg n="൧">എന്തെന്നാൽ നിങ്ങളെയും ലുവുദിക്യയിൽ ഉള്ളവരെയും
ജഡത്തിൽ എന്റെ മുഖത്തെ കണ്ടിട്ടില്ലാത്ത എല്ലാവരെയും
ചൊല്ലി എനിക്ക് എത്ര വലിയ പൊരാട്ടം ഉണ്ട് എന്നു നിങ്ങൾ്ക്ക്</lg><lg n="൨"> ബൊധിക്കെണ്ടതിന്നു ഇഛ്ശിക്കുന്നു- അവർ സ്നെഹത്തി
ൽ എകീഭവിച്ചും വിവെകത്തിൻ നിറപടിയുടെ സകല സ
മ്പത്തിലെക്കും ദൈവമായ (പിതാവിന്റെയും) ക്രിസ്തന്റെ
യും മൎമ്മത്തിൻ പരിജ്ഞാനത്തിലെക്കും ഒരുമിച്ചിട്ടു അവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/164&oldid=196459" എന്ന താളിൽനിന്ന് ശേഖരിച്ചത്