കൊലസ്സർ ൧അ. ൧൫൯
<lg n="">പ്പെട്ടു സ്വൎഗ്ഗങ്ങളിലുള്ളവയും ഭൂമിമെൽ ഉള്ളവയും കാണ്മ
വയും കാണാത്തവയും സിംഹാസനങ്ങൾ താൻ കൎത്തൃത്വങ്ങ
ൾ താൻ വാഴ്ചകൾ താൻ അധികാരങ്ങൾ താൻ സൎവ്വവും അ</lg><lg n="൧൭">വനാലും അവങ്കലെക്കും സൃഷ്ടമാകുന്നു-താൻ സൎവ്വത്തിന്നു
മുമ്പെയും ഉണ്ടായിരിക്കുന്നു സൎവ്വവും അവങ്കൽ കൂടി നി</lg><lg n="൧൮">ല്ക്കുന്നു- സഭയാകുന്ന ശരീരത്തിന്നു തലയും ആയതിന്നു
കാരണം- അവൻ മരിച്ചവരിൽ നിന്ന് ആദ്യ ജാതനായി ഒ
ർ ആരംഭമാകുക തന്നെ- അത് അവന്നു സകലത്തിലും മു</lg><lg n="൧൯">മ്പ് ഉണ്ടാകെണ്ടതിന്നായ്തു- എങ്ങിനെ എന്നാൽ അവ</lg><lg n="൨൦">നിൽ എല്ലാ നിറവും വസിക്ക എന്നും- അവന്റെ ക്രൂശിലെ
രക്തം കൊണ്ടു അവനാൽ സമാധാനം ഉണ്ടാക്കി ഭൂമിമെലു
ള്ളവയും സ്വൎഗ്ഗത്തിലുള്ളവയും സൎവ്വം അവനെ കൊണ്ട് അ</lg><lg n="൨൧">വങ്കലെക്ക് നിരപ്പിക്ക എന്നും നല്ലിഷ്ടം തൊന്നി-പ
ണ്ടു ദുഷ്ടക്രിയകളിൽ ആയി വിചാരത്തിൽ അന്യപ്പെട്ടവ</lg><lg n="൨൨">രും പകയരും ആയ നിങ്ങളെയും - അവൻ ഇപ്പൊൾ
തന്റെ ജഡശരീരത്തിങ്കൽ മരണം മൂലം നിരപ്പിച്ചതു
നിങ്ങളെ അവന്റെ
മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും</lg><lg n="൨൩"> അനിന്ദ്യരും ആയി നിറുത്തുവാൻ തന്നെ- വാനിങ്കീഴെ സ
കല സൃഷ്ടിയിലും ഘൊഷിക്കപ്പെട്ടും പൌലായ ഞാൻ ശു
ശ്രൂഷക്കാരനായ്വന്നും നിങ്ങൾ കെട്ടും ഉള്ള സുവിശെഷത്തി
ന്റെ പ്രത്യാശയിൽ നിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാന
പ്പെട്ടവരും നിഷ്ഠയുള്ളവരും ആയി വിശ്വാസത്തിൽ പാ</lg><lg n="൨൪">ൎത്തു കൊണ്ടാലത്രെ - ഇപ്പൊൾ ഞാൻ നിങ്ങൾ്ക്കു വെണ്ടി
യുള്ള കഷ്ടാനുഭവങ്ങളിൽ സന്തൊഷിച്ചു ക്രിസ്തന്റെ സ
ങ്കടങ്ങളിൽ കുറവായുള്ളവറ്റെ എന്റെ ജഡത്തിൽ സ
ഭയാകുന്ന അവന്റെ ശരീരത്തിന്നു വെണ്ടി പൂരിപ്പിക്കു</lg>