Jump to content

താൾ:GaXXXIV3.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪ ഫിലിപ്പ്യർ ൪. അ

<lg n=""> എപ്പെരും ഇപ്രകാരം തന്നെ ചിന്തിച്ചുകൊൾ്വൂ - വല്ലതും കൊ
ണ്ടു നിങ്ങൾ വെറെ ഭാവിച്ചാലും ദൈവം അതിനെയും നിങ്ങ</lg><lg n="൧൬">ൾ്ക്ക വെളിപ്പെടുത്തും- അതിൻ നടെ നാം എത്തി പ്രാപിച്ചതി
ന്റെ നൂലിൽതന്നെ സഞ്ചരിക്ക ഒന്നിനെതന്നെ ചിന്തി
ക്ക—</lg>

<lg n="൧൭"> സഹൊദരന്മാരെ എനിക്ക ഒത്ത അനുകാരികൾ ആ
കുവിൻ– ഞങ്ങൾ നിങ്ങൾ്ക്ക മാതിരി ആകുന്നപ്രകാരം നടക്കുന്ന</lg><lg n="൧൮">വരെയും നൊക്കുവിൻ— അനെകരുണ്ടല്ലൊ ഞാൻ പ
ലപ്പൊഴും നിങ്ങളൊട് പറഞ്ഞപൊലെ ഇപ്പൊൾ കര
ഞ്ഞും പറയുന്നു ക്രിസ്തന്റെ ക്രൂശിന്നു ശത്രുക്കളായിതന്നെ</lg><lg n="൧൯"> നടക്കുന്നവർ— അവരുടെ അവസാനം നാശം അവൎക്കു ൈ
ദവമാകുന്നതുവയറത്രെ അവൎക്കുലജ്ജയായതിൽ മാ</lg><lg n="൨൦">നം ഉള്ളു ഭൂമിയിലെവ ചിന്തിക്കുന്നവർ— നമ്മുടെ പെരു
മാറ്റമല്ലൊ വാനങ്ങളിൽ ആകുന്നു- അവിടെ നിന്നു നാം
കൎത്താവായ യെശുക്രിസ്തനെ രക്ഷിതാവെന്നു കാത്തു നി</lg><lg n="൨൧">ല്ക്കുന്നു— ആയവൻ സകലവുംകൂടെ തനിക്ക കീഴ്പെടുത്തു
വാൻ കഴിയുന്ന സാദ്ധ്യശക്തിയെകൊണ്ടു നമ്മുടെ താഴ്ച
യുടെ ശരീരത്തെ തന്റെ തെജസ്സിൻ ശരീരത്തൊട് അ</lg><lg n="൪൧">നുരൂപമാക്കുവാൻ മറുവെഷമാക്കിതീൎക്കു എന്നതുകൊ
ണ്ടു എനിക്കു പ്രീയരും വാഞ്ഛിതരും ആയ സഹൊദരന്മാ െ
ര എൻ സന്തൊഷവും കിരീടവും ആയുള്ളൊരെ ഇപ്രകാ
രം കൎത്താവിൽ നിലനില്പിൻ സ്നെഹിതന്മാരെ</lg>

൪ അദ്ധ്യായം

(൨) ഇന്നിന്നവൎക്കും (൪) സഭെക്കും ഉള്ള പ്രബൊധനം-(൧൦)
സമ്മാനത്തിന്നായി ഉപചാരവാക്കു- (൨൧) സമാപ്തി-


20.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/158&oldid=196468" എന്ന താളിൽനിന്ന് ശേഖരിച്ചത്