താൾ:GaXXXIV3.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൩. അ. ൧൫൩

<lg n="">ൾപരിഛെദന ഇസ്രയെൽ ജാതി ബിന്യമീൻ ഗൊത്രം എ
ബ്രായരിൽ നിന്ന് എബ്രയൻ ധൎമ്മത്തെ തൊട്ടു പറീശൻ</lg><lg n="൬">-എരിവിനെ തൊട്ടു സഭയെ ഹിംസിക്കുന്നവൻ ധൎമ്മത്തി
ലെ നീതിയെതൊട്ട് അനിന്ദ്യനുമായി ചമഞ്ഞവൻ—</lg><lg n="൭"> എങ്കിലും എനിക്കലാഭങ്ങൾ എന്നുള്ളവ ഒക്കവെ ഞാൻ</lg><lg n="൮">ക്രിസ്തൻ നിമിത്തം ചെതം എന്നു വെച്ചിരിക്കുന്നു— അ
ത്രയല്ല എൻ കൎത്താവായ യെശുക്രിസ്തന്റെ അറിവി െ
ല മികവുനിമിത്തം ഞാൻ ഇപ്പൊഴും എല്ല്ലാം ചെതം എ
ന്നുവെക്കുന്നു – അവൻ നിമിത്തം എനിക്ക് അത് ഒക്കയും</lg><lg n="൯">ചെതം വന്നു പൊയി ചണ്ടി എന്നും തൊന്നുന്നു— ഞാൻ ക്രി
സ്തനെ നെടീട്ടു ധൎമ്മത്തിൽ നിന്നുഎൻ നീതിയെ അല്ല ക്രി
സ്തവിശ്വാസത്തിൽ നിന്നുള്ളതായി വിശ്വാസത്തിന്നു
ദൈവത്തിങ്കന്നു വരുന്ന നീതിയെ കൈക്കൊണ്ടു അ</lg><lg n="൧൦">വനിൽ കാണപ്പെടുവാനും– അവനെയും അവന്റെ പു
നരുത്ഥാനശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളി
ലെ കൂട്ടായ്മയെയും അറിവാനും മരിച്ചവരുടെ എഴുനീല്പി</lg><lg n="൧൧">നൊട് എത്തുമൊ എന്നിട്ട്— അവന്റെ മരണത്തൊട് എ</lg><lg n="൧൨">ന്നെ അനുരൂപനാക്കുവാനും തന്നെ—അതുലഭിച്ചു
കഴിഞ്ഞുഎന്നൊതികവൊടെത്തി പൊയി എന്നൊ അല്ല
യാതൊന്നിന്നായി ഞാൻ ക്രിസ്തനാൽ പിടിക്കപ്പെട്ടവനും അ
അതിനെപിടിക്കുമൊ എന്നിട്ടു ഞാൻ പിന്തുടരുകെ ഉള്ളു-</lg><lg n="൧൩">-സഹൊദരന്മാരെ ഞാൻ പിടിച്ചു കളഞ്ഞു എന്നു താ</lg><lg n="൧൪">ൻ എണ്ണുന്നില്ല— ഒന്നിനെ ചെയ്യുന്നുപിന്നിട്ടവറ്റെമറ
ന്നും മുമ്പിലെവതെടിമുല്പുക്കും ദൈവം ക്രിസ്തയെശുവി
ൽമെലൊട്ടു വിളിച്ച വിളിയുടെ വിരുതിനെലാക്കാക്കി</lg><lg n="൧൫"> പിന്തുടരുന്നു— എന്നാൽ നമ്മിൽ തികഞ്ഞവരായ</lg>


20.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/157&oldid=196469" എന്ന താളിൽനിന്ന് ശേഖരിച്ചത്