താൾ:GaXXXIV3.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൪. അ. ൧൫൫

<lg n=""> ഞാൻ എവൊദ്യയെ പ്രബൊധിപ്പിക്കുന്നു സുന്തുക െ
യയും പ്രബൊധിപ്പിക്കുന്നിതു കൎത്താവിൽ ഒന്നിനെത</lg><lg n="൨">ന്നെ ചിന്തിക്ക എന്നത്രെ— ജീവപുസ്തകത്തിൽ പെരു
കൾ ഉള്ള ക്ലെമാൻ തുടങ്ങിയ എന്റെ സഹകാരികളുമാ
യി ആ സ്ത്രീകൾതന്നെ സുവിശെഷത്തിൽ എന്നൊട് ഒ
ത്തുപൊരാടിയവരാകയാൽ നിജ ഇണയാളിയായു െ</lg><lg n="൩">ള്ളാവെ അവൎക്ക ഉതവിചെയ്ക— കൎത്താവിൽ എപ്പൊ
ഴും സന്തൊഷിപ്പിൻ പിന്നെയും ഞാൻ പറയുന്നു സന്തൊ</lg><lg n="൪">ഷിപ്പിൻ— നിങ്ങളുടെ സൌമ്യത എല്ലാമനുഷ്യൎക്കും അ</lg><lg n="൫">റിവായ്വരിക— കൎത്താവ് സമീപസ്ഥൻ – ഒന്നിന്നായും
ചിന്തപ്പെടരുതെ എല്ലാറ്റിലും സ്തൊത്രം കൂടിയ പ്രാൎത്ഥന
യാചനകളാലെ നിങ്ങളുടെ ചൊദ്യങ്ങൾ ദൈവത്തൊട്</lg><lg n="൬"> അറിയിക്കപ്പെടാവു— പിന്നെ എല്ലാ ബുദ്ധിയെയും ക
ടക്കുന്നദെവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നി</lg><lg n="൭">നവുകളെയും ക്രിസ്തയെശുവിങ്കൽ കാക്കും— ശെഷം സ
ഹൊദരന്മാരെ സത്യമായത് ഒക്കയും ഘനമായത് ഒക്ക
യും ന്യായമായത് ഒക്കയും നിൎമ്മലമായത് ഒക്കയും പ്രെമമാ
യത് ഒക്കയും സല്കീൎത്തിയായത് ഒക്കയും - സൽ്ഗുണമൊ- പു</lg><lg n="൮">കഴ്ചൊ എന്താകിലും അവനണ്ണുവിൻ— എങ്കൽകൂടെ പഠി
ച്ചും പരിഗ്രഹിച്ചും കെട്ടും കണ്ടും കൊണ്ടവതന്നെ പ്രവൃത്തി
പ്പിൻ പിന്നെ സമാധാനത്തിന്റെ ദൈവം നിങ്ങളൊടു
കൂടിരിക്കും-</lg>

<lg n="൯"> ഒടുവിൽ നിങ്ങൾ പിന്നെയും എനിക്കു വെണ്ടിവിചാ
രത്തെ തെഴുപ്പിക്കയാൽ ഞാൻ കൎത്താവിൽ വളരെ സ െ</lg><lg n="൧൦">ന്താഷിച്ചു— ആയതുമുമ്പെ ഭാവിച്ചിട്ടും തഞ്ചക്കെടുണ്ടായി
മുട്ടുകൊണ്ടു അല്ല ഞാൻ പറയുന്നതു ഉള്ള അവസ്ഥക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/159&oldid=196466" എന്ന താളിൽനിന്ന് ശേഖരിച്ചത്