താൾ:GaXXXIV3.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ എഫെസ്യർ ൨. അ.

<lg n="">വന്റെ വിളിയാലുള്ള ആശ ഇന്നത് എന്നും അവന്റെ അ</lg><lg n="൧൯">വകാശതെജസ്സിൻ ധനം ഇന്നത് എന്നും— അവന്റെ
ശക്തിയുടെ അത്യന്തവലിപ്പമായതു അവന്റെ ഊക്കിൻ
ബലസിദ്ധിപ്രകാരം വിശ്വസിക്കുന്ന നമ്മിലെക്ക് ഇന്നത്</lg><lg n="൨൦"> എന്നും ബൊധിക്കെണ്ടതിന്നും തന്നെ— ആയ്തിനെ അവ
ൻ ക്രീസ്തനിൽ സാധിപ്പിച്ചത് അവനെ മരിച്ചവരിൽ നി
ന്ന് ഉണൎത്തിസ്വൎല്ലൊകങ്ങളിൽ തന്റെ വലഭാഗത്ത് ഇരു</lg><lg n="൨൧">ത്തുകയിലത്രെ— എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശ
ക്തിക്കും കൎത്തൃത്വത്തിന്നും ഈ യുഗത്തിൽ മാത്രമല്ല ഭാവിയു
ഗത്തിലും കെൾ്ക്കുന്ന സകലനാമത്തിന്നും അത്യന്തം മീതെ ത</lg><lg n="൨൨">ന്നെ— സൎവ്വവും അവന്റെ കാല്ക്കീഴാക്കി വെച്ചു അവനെ
സഭെക്കായി സൎവ്വത്തിന്നും മീതെ തലയാക്കി കൊടുത്തു—</lg><lg n="൨൩"> സഭയല്ലൊ അവന്റെ ശരീരം— എല്ലാറ്റിലും എല്ലാം നി
റെക്കുന്നവന്റെ നിറവു തന്നെ-</lg>

൨ അദ്ധ്യായം

കൃപയാലെ (൧൧) ജാതികളായവരും (൧൪) യെശു
മരണമൂലം (൧൯) ദെവഗൃഹത്തൊടു ചെൎന്നു വന്നതു-

<lg n="൧"> പിഴകളിലും പാപങ്ങളിലും മരിച്ചവരായ നിങ്ങളെ അ</lg><lg n="൨">വൻ ഉയിൎപ്പിക്കയും ചെയ്തു— ആയവറ്റിൽ നിങ്ങൾ പണ്ടു
ഈ ലൊകത്തിൻ യുഗത്തെയും ആകാശത്തിൻ അധികാ
രമുള്ള പ്രഭുവായി അനധീനതയുടെ മക്കളിൽ ഇപ്പൊൾ</lg><lg n="൩"> വ്യാപരിക്കുന്ന ആത്മാവെയും അനുസരിച്ചു നടന്നു— അവ
രിൽ നാം എല്ലാവരും പണ്ടു നമ്മുടെ ജഡമൊഹങ്ങളിൽ സ
ഞ്ചരിച്ചു ജഡത്തിന്നും ഭാവങ്ങൾ്ക്കും ഇഷ്ടം ആയവ ചെയ്തും െ
കാണ്ടുമറ്റുള്ളവരെപൊലെ സ്വഭാവത്താൽ കൊപത്തി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/138&oldid=196501" എന്ന താളിൽനിന്ന് ശേഖരിച്ചത്