താൾ:GaXXXIV3.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൨. അ. ൧൩൫

<lg n="൪">ൻ മക്കളായിരുന്നു— കനിവിൽ ധനവാനായ ദൈവമൊ
നമ്മെ സ്നെഹിച്ചുള്ള തന്റെ ബഹുസ്നെഹത്തിൻ നിമിത്തം—</lg><lg n="൫"> പിഴകളിൽ മരിച്ചവരായാറെയും നമ്മെ ക്രിസ്തനൊടു കൂടെ
ജീവിപ്പിച്ചും (കരുണയാൽ നിങ്ങൾ രക്ഷിതരെത്രെ) കൂടെ</lg><lg n="൬"> ഉണൎത്തിയും സ്വൎല്ലൊകങ്ങളിൽ ക്രിസ്തയെശുവിങ്കൽ ത െ</lg><lg n="൭">ന്ന കൂടെ ഇരുത്തുകയും ചെയ്തു— ക്രിസ്തയെശുവിൽ നമ്മെകു
റിച്ചുള്ള വാത്സല്യത്തിൽ തന്റെ കരുണയുടെ അത്യന്ത
ധനത്തെവരുന്ന യുഗങ്ങളിൽ ഒപ്പിക്കെണ്ടതിന്നു തന്നെ-</lg><lg n="൮">— കരുണയാൽ അല്ലൊ നിങ്ങൾ വിശ്വാസം മൂലം രക്ഷി</lg><lg n="൯">തർ ആകുന്നു— (അതും നിങ്ങളിൽ നിന്നല്ല ഈ ദാനം) ദൈ
വത്തിന്റെത് ആരും പ്രശംസിച്ചു പൊകായ്വൻ ക്രിയകളി</lg><lg n="൧൦">ൽ നിന്നല്ല— ആയവന്റെ പണിയല്ലൊ ക്രിസ്തയെശുവി
ങ്കൽ സൽക്രിയകൾ്ക്കായി സൃഷ്ടിക്കപ്പെട്ട നാം ആകുന്നു- നാം
അവറ്റിൽ നടക്കെണ്ടതിന്നു ദൈവം അവറ്റെ മുന്നിയ
മിച്ചതു-</lg>

<lg n="൧൧"> ആകയാൽ ജഡത്തിൽ കയ്യാൽ തീൎത്ത പരിഛെദ
ന എന്നവരാൽ അഗ്രചൎമ്മം എന്നു പെർകൊണ്ടവരായി</lg><lg n="൧൨"> പണ്ടു ജഡത്താൽ ജാതികൾ ആയുള്ളൊരെ നിങ്ങൾ അ
ക്കാലത്തിൽ ക്രിസ്തനെ കൂടാതെ ഇസ്രയെൽ പൌരത െ
യാടു വെൎപെട്ടവരും വാഗ്ദത്ത നിയമങ്ങളിൽ നിന്ന് അന്യ
രും ആയി ആശ ഒന്നും ഇല്ലാതെ ലൊകത്തിൽ നിൎദ്ദെവരാ</lg><lg n="൧൩">യിരുന്നു എന്നു ഒൎത്തു കൊൾ്വിൻ— ഇപ്പൊഴൊ ക്രിസ്തയെശു</lg><lg n="൧൪">വിൽ ആകയാൽ പണ്ടു ദൂരത്തായ നിങ്ങൾ ക്രിസ്തരക്തത്താ
ൽ അടുക്കെ ആയ്ചമഞ്ഞു— കാരണം അവനത്രെന
മ്മുടെ സമാധാനം രണ്ടിനെയും ഒന്നാക്കി ശത്രുത്വം ഭവിക്കു
ന്ന വെലിയായുള്ള നടുച്ചുവരിനെ ഇടിച്ചവൻ തന്നെ—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/139&oldid=196500" എന്ന താളിൽനിന്ന് ശേഖരിച്ചത്