താൾ:GaXXXIV3.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൪. അ. ൧൩൩

<lg n="">മ്മിലെക്കുസകലജ്ഞാനവിവെകങ്ങളിലും വഴിഞ്ഞുള്ളത</lg><lg n="൯">ൻ കൃപയുടെ ധനപ്രകാരം തന്നെ— അവൻ തന്നിൽ താ
ൻ മുന്നിൎണ്ണയിച്ച സ്വപ്രസാദത്തിന്നു തക്കവണ്ണം തന്റെ ഇ</lg><lg n="൧൦">ഷ്ടത്തിൻ മൎമ്മത്തെ നമ്മൊട് അറിയിച്ചു— അതു സ്വൎഗ്ഗത്തിലും
ഭൂമിമെലും ഉള്ളവ എല്ലാം ക്രിസ്തനിൽ ഒരു തലയാക്കി സമൂതി
ക്കഎന്നിങ്ങിനെ സമയങ്ങളുടെ പൂൎണ്ണതയിൽ വീട്ടുമുറയെവ</lg><lg n="൧൧">രുത്തുവാനത്രെ— ആയവങ്കൽ നാം അവകാശത്തൊടു ചെ
ൎക്കപ്പെട്ടു തന്റെ ഇഷ്ടത്തിൻ ആലൊചനപൊലെ സകല
വും സാധിപ്പിക്കുന്നവന്റെ നിൎണ്ണയപ്രകാരം മുന്നിയമിക്ക</lg><lg n="൧൨">പ്പെട്ടതു— നാം ക്രിസ്തനിൽ മുന്നം ആശവെച്ചവർ എന്ന് അ
വന്റെ തെജസ്സിൽ പുകഴ്ചെക്കാകെണ്ടതിന്നു തന്നെ—</lg><lg n="൧൩"> ആയവങ്കൽ നിങ്ങളുടെ രക്ഷാസുവിശെഷമാകുന്നസത്യവ</lg><lg n="൧൪">ചനത്തെ കെട്ടിട്ടു നിങ്ങൾ വിശ്വസിക്കയും— സമ്പാദിതജന
ത്തിൻ വീണ്ടെടുപ്പുവരെ നമ്മുടെ അവകാശത്തിൻ മുങ്കൂറായി
വാഗ്ദത്തത്താൽ വരുന്ന വിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെ
ടുകയും ചെയ്തത് അവന്റെ തെജസ്സിൻ പുകഴ്ചക്കായി
തന്നെ-</lg>

<lg n="൧൫"> അതുനിമിത്തവും നിങ്ങളുടെ പക്കൽ കൎത്താവായ
യെശുവിൽ ഉള്ള വിശ്വാസവും എല്ലാ വിശുദ്ധരിലും ഉള്ള</lg><lg n="൧൬">സ്നെഹവും ഞാൻ കെട്ടിട്ടു— നിങ്ങൾ്ക്കു വെണ്ടിവിടാതെ െ
സ്താത്രം ചെയ്തും എൻ പ്രാൎത്ഥനകളിൽ നിങ്ങളെ ഒൎത്തുകൊ</lg><lg n="൧൭">ണ്ടു പൊകുന്നു— എങ്ങിനെ എന്നാൽ- നമ്മുടെ കൎത്താവായ
യെശുക്രിസ്തന്റെ ദൈവവും തെജസ്സുടയപിതാവും ആ
യവൻ നിങ്ങൾ്ക്കു തന്റെ അറിവിൽ ജ്ഞാനത്തിന്റെയും െ
വളിപ്പാടിന്റെയും ആത്മാവെതരെണ്ടതിന്നും— നിങ്ങളു</lg><lg n="൧൮">ടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിച്ചിട്ടു വിശുദ്ധനിൽ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/137&oldid=196502" എന്ന താളിൽനിന്ന് ശേഖരിച്ചത്