Jump to content

താൾ:GaXXXIV3.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ ഗലാത്യർ ൫. അ.

ദാസ്യത്തെ ഒഴിച്ചു നിന്നു–(൭) കലഹിപ്പിക്കുന്നവരെ വി
ടെണം–(൧൩) ആത്മാവിൽ നടപ്പാൻ പ്രബൊധനം-

<lg n="൧"> സഹൊദരന്മാരെനാം ദാസിക്കല്ല സ്വതന്ത്രെക്കു മക്കൾ ആ
കയാൽ- ക്രിസ്തൻ നമ്മെവിടുതലയാക്കിയ സ്വാതന്ത്ര്യത്താ
ൽ നിലനില്പിൻ- ദാസനു കത്തിൽ പിന്നെയും കുടുങ്ങിപൊ</lg><lg n="൨">കരുതെ— ഇതാ പൌലായ ഞാൻ നിങ്ങളൊടു പറയുന്നി
തു നിങ്ങൾ പരിഛെദനയെ എറ്റാൽ ക്രിസ്തൻ നിങ്ങൾ്ക്കു</lg><lg n="൩"> എതും ഉപകരിക്കുന്നില്ല— പരിഛെദന എല്ക്കുന്ന സകലമ
നുഷ്യനൊടും ഞാൻ പിന്നെയും ആണയിടുന്നിതു ധൎമ്മത്തെ</lg><lg n="൪"> മുഴുവൻ ചെയ്വാൻ അവൻ കടക്കാരൻ ആകുന്നു— ധൎമ്മത്തി
ൽ നീതീകരിക്കപ്പെടുന്നവർ ആകയാൽ നിങ്ങൾ്ക്ക ക്രിസ്തനി
ൽ നിന്നു നീക്കം വന്നു നിങ്ങൾ കരുണയിൽ നിന്നു വീണുപൊ</lg><lg n="൫">യി— ഞങ്ങൾ അല്ലൊ ആശിച്ച നീതിയെ ആത്മാവിനാൽ</lg><lg n="൬"> വിശ്വാസമൂലം കാത്തിരിക്കുന്നു— എങ്ങിനെ എന്നാൽ ക്രിസ്തു
യെശുവിങ്കൽ സാരമുള്ളതു പരിഛെദനയും അല്ല അഗ്രച
ൎമ്മവും അല്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രെ-</lg><lg n="൭">— നിങ്ങൾ നന്നായി ഒടി സത്യത്തെ സമ്മതിക്കാതെ ഇരിപ്പാൻ</lg><lg n="൮"> നിങ്ങളെ ആർ ചെറുത്തു— ഈ പൊരുമ നിങ്ങളെ വിളിച്ചവ</lg><lg n="൮">നിൽ നിന്നുള്ളതല്ല— അസാരം പുളിമാവു പിണ്ഡത്തെ മു</lg><lg n="൧൦">ഴുവനും പുളിപ്പിക്കുന്നു— നിങ്ങൾ മറ്റൊന്നും ഭാവിക്കയി
ല്ല എന്നു ഞാൻ നിങ്ങൾ വിഷയമായി കൎത്താവിൽ ഉറപ്പി
ച്ചിരിക്കുന്നു- നിങ്ങളെ കലക്കുന്നവൻ ആർ ആയാലും ന്യായ</lg><lg n="൧൧"> വിധിയെചുമക്കും താനും— ഞാനൊ സഹൊദരന്മാരെ ഇ െ
പ്പാഴും പരിഛെദനയെ ഘൊഷിക്കുന്നു എന്നു വരികിൽ ഹിം
സപ്പെടുവാൻ എന്തു പൊൽ എന്നാൽ ക്രൂശിന്റെ ഇടൎച്ചെക്കു
നീക്കം വന്നായിരിക്കും— നിങ്ങളെ കലഹിപ്പിക്കുന്നവർ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/132&oldid=196508" എന്ന താളിൽനിന്ന് ശേഖരിച്ചത്