താൾ:GaXXXIV3.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൫. അ. ൧൨൯

<lg n="">ഛെദിച്ചും കൊണ്ടാൽ കൊള്ളായിരുന്നു-</lg>

<lg n="൧൩"> നിങ്ങൾ അല്ലൊ സഹൊദരന്മാരെ സ്വാതന്ത്ര്യത്തിന്നാ
യിവിളിക്കപ്പെട്ടു സ്വാതന്ത്ര്യത്തെ മാത്രം ജഡത്തിന്ന് അവ
സരം ആക്കാതെ സ്നെഹത്താൽ അന്യൊന്യം സെവിപ്പിൻ-</lg><lg n="൧൪">— കാരണം (൩ മൊ.൧൯, ൧൮) നിന്റെ കൂട്ടുകാരനെനി
ന്നെപൊലെ തന്നെ സ്നെഹിക്കെണം എന്നുള്ള ഏകവാക്യ</lg><lg n="൧൫">ത്തിൽ ധൎമ്മം എല്ലാം പൂരിച്ചു വന്നു— നിങ്ങളിൽ തന്നെക
ടിച്ചും തിന്നും കളഞ്ഞാലൊ ഒരുവരാൽ ഒരുവർ ഒടുക്കപ്പെ</lg><lg n="൧൬">ടാതിരിക്കാൻ നൊക്കുവിൻ— ഞാൻ പറയുന്നിതു ആത്മാ
വിൽ നടന്നു കൊൾ്വിൻ എന്നാൽ നിങ്ങൾ ജഡത്തിൻ മൊഹ െ</lg><lg n="൧൭">ത്തനിവൃത്തിക്കയില്ല— ജഡം അല്ലൊ ആത്മാവിന്നും ആത്മാ
വ് ജഡത്തിന്നും വിരൊധമായി മൊഹിക്കുന്നു- നിങ്ങൾ ഇ
ഛ്ശിക്കുന്നവറ്റെയും ചെയ്യാതവാറു ഇവതമ്മിൽ പ്രതികൂലമായി</lg><lg n="൧൮"> കിടക്കുന്നു— എങ്കിലും ആത്മാവിനാൽ നടത്തപ്പെട്ടാൽ നി</lg><lg n="൧൯">ങ്ങൾ ധൎമ്മത്തിങ്കീഴുള്ളവരല്ല— ജഡത്തിൻ ക്രിയകളൊ െ
വളിവാകുന്നിതു- വ്യഭിചാരം പുലയാട്ടു അശുദ്ധി ദുഷ്കാമം-</lg><lg n="൨൦">-വിഗ്രഹാരാധന ആഭിചാരം പകകൾ പിണക്കങ്ങൾ എരിവു
കൾ ക്രൊധങ്ങൾ ശാഠ്യങ്ങൾ ദ്വന്ദ്വപക്ഷങ്ങൾ മതഭെദങ്ങൾ</lg><lg n="൨൧"> അസൂയകൾ കുലകൾ— മദ്യപാനങ്ങൾ കൂത്തുകൾ തുടങ്ങിയു
ള്ളവ— ഈവക അനുഷ്ഠിക്കുന്നവർ ദൈവരാജ്യത്തെ അ
വകാശമാക്കുകയില്ല എന്നു ഞാൻ മുൻ പറഞ്ഞപ്രകാരം നി</lg><lg n="൨൨">ങ്ങൾ്ക്കു മുൻ ചൊല്ലിതരുന്നു— ആത്മാവിൻ ഫലമൊ സ്നെഹം
സന്തൊഷം സമാധാനം ദീൎഘക്ഷാന്തി സാധുത്വം സല്ഗുണം</lg><lg n="൨൩"> വിശ്വാസം സൌമ്യത ഇന്ദ്രിയജയം ഈവകെക്ക ധൎമ്മം ഒ</lg><lg n="൨൪">ട്ടും വിരൊധമല്ല— ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ</lg><lg n="൨൫"> രാഗമൊഹങ്ങളൊടും ക്രൂശിച്ചിരിക്കുന്നു— ആത്മാവിൽ നാം</lg>


17

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/133&oldid=196507" എന്ന താളിൽനിന്ന് ശേഖരിച്ചത്