താൾ:GaXXXIV3.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൫. അ. ൧൨൭

<lg n="">യാൽ കൊള്ളാം—</lg>

<lg n="൨൧"> എന്നൊടുപറവിൻ ധൎമ്മത്തിൻ കീഴെ ഇരിപ്പാൻ ഇഛ്ശി</lg><lg n="൨൨">ക്കുന്നവരെ നിങ്ങൾ ധൎമ്മത്തെ കെൾ്ക്കുന്നില്ലയൊ— അബ്രഹാമി
ന്നു രണ്ടുമക്കൾ ഒരുവൻ ദാസിയിലും ഒരുവൻ സ്വതന്ത്രയിലും</lg><lg n="൨൩"> ഉണ്ടാക്കി എന്നും എഴുതിയിരിക്കുന്നുവല്ലൊ— അതിൽദാ
സിക്കുള്ളവൻ ജഡപ്രകാരം പിന്നെവൻ സ്വതന്ത്രെക്കുള്ള</lg><lg n="൨൪">വനൊവാഗ്ദത്തത്താൽ അത്രെ— ആയതു സാദൃശ്യവാക്ക്
അത്രെ— ഈ സ്ത്രീകൾ രണ്ടുനിയമങ്ങൾ ആകുന്നു ഒന്നു സീനാ
യ്മലയിൽ നിന്നു ഉണ്ടായി ദാസ്യത്തിന്നായി പെറുന്നതുഹാ</lg><lg n="൨൫">ഗാർ തന്നെ—(ഹാഗാർ എന്നതൊ അറവിയിലെ സീനായ്മല
തന്നെ)- ആ നിയമം ഇപ്പൊഴത്തെ യരുശലെമിനൊടു
ഒക്കുന്നു- അതുതൻ മക്കളൊടുകൂടദാസ്യത്തിൽ ആകുന്നുവ</lg><lg n="൨൬">ല്ലൊ— മീത്തലെ യരുശലെമൊ സ്വതന്ത്രയായ നമ്മുടെ അ</lg><lg n="൨൭">മ്മയത്രെ എങ്ങിനെ എന്നാൽ (യശ. ൫൪, ൧) പെറാത്തമ
ച്ചിയെ ആനന്ദിക്കനൊവാത്തവളെ ആൎത്തുകൂവുക- പുരു
ഷനുള്ളവകളെക്കാളും ത്യജിക്കപ്പെട്ടവൾ്ക്ക അത്യന്തം എറി</lg><lg n="൨൮">യമക്കൾ ഉണ്ടല്ലൊ എന്ന് എഴുതിയിരിക്കുന്നു— നാമൊ സ െ
ഹാദരന്മാരെ ഇഛാക്കിന്നൊത്തവണ്ണം വാഗ്ദത്തത്താലെ മ</lg><lg n="൨൯">ക്കൾ അത്രെ— എന്നാൽ അന്നു ജഡപ്രകാരം പിറന്നവ
ൻ ആത്മപ്രകാരം ആയവനെ ഹിംസിച്ച പൊലെ ഇന്നുംന</lg><lg n="൩൦">ടക്കുന്നു— അതിനൊവെദം എന്തുചൊല്ലുന്നു (൧ മൊ. ൨൧
൧൦) ദാസിനെയും അവളുടെ പുത്രനെയും പുറത്താക്കുക-
കാരണം ദാസീപുത്രൻ സ്വതന്ത്രയുടെ പുത്രനൊടുകൂട അ
വകാശി ആകരുത് എന്നത്രെ</lg>

൫ അദ്ധ്യായം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/131&oldid=196509" എന്ന താളിൽനിന്ന് ശേഖരിച്ചത്