താൾ:GaXXXIV3.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ഗലാത്യർ ൪. അ.

<lg n="">പ്പെട്ടിട്ടു നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവും ആയ
ആദിപാഠങ്ങളിലെക്ക് തിരിഞ്ഞുകൊണ്ടു അവറ്റെ വീണ്ടും</lg><lg n="൧൦"> സെവിച്ചുപൊവാൻ ഇഛ്ശിക്കുന്നത് എങ്ങിനെ— നിങ്ങൾ ദി
വസങ്ങളെയും മാസങ്ങളെയും സമയങ്ങളെയും ആണ്ടുകളെ</lg><lg n="൧൧">യും ആചരിക്കുന്നുവൊ— ഞാൻ നിങ്ങൾ്ക്കായി ഭയപ്പെടുന്നു</lg><lg n="൧൨"> നിങ്ങളിൽ വെറുതെ അദ്ധ്വാനിച്ചുഎന്നുവരുമൊ—എ
ന്നെപൊലെ ആകുവിൻ ഞാനും നിങ്ങളെ പൊലെ ആയ</lg><lg n="൧൩">ല്ലൊസഹൊദരന്മാരെ ഞാൻ നിങ്ങളൊട് യാചിക്കുന്നു—നി
ങ്ങൾ എനിക്ക ഒർ അന്യായവും ചെയ്തില്ല ജഡത്തിലെ ബല
ഹീനത നിമിത്തം ഞാൻ ഒന്നാമത് നിങ്ങളിൽ സുവിശെഷി</lg><lg n="൧൪">ച്ചപ്പൊൾ— നിങ്ങൾ എനിക്ക ജഡത്തിലുള്ള പരീക്ഷയെ
ധിക്കരിച്ചതും തുപ്പിക്കളഞ്ഞതും ഇല്ല ദൈവദൂതനെ പൊ
ലെ ക്രിസ്തയെശുവെ കണക്കനെ എന്നെ കൈക്കൊണ്ട</lg><lg n="൧൫">തെ ഉള്ളു എന്നറിയാമല്ലൊ— നിങ്ങളുടെ ധന്യവാദം എ െ
ന്താന്ന് ആയി- കഴിയും എങ്കിൽ നിങ്ങളുടെ കണ്ണുകളെ ചൂ െ
ന്നടുത്തു എനിക്ക് തരികയായിരുന്നു എന്നതിന്നു ഞാൻ നി</lg><lg n="൧൬">ങ്ങൾ്ക്കു സാക്ഷി— ആകയാൽ ഞാൻ നിങ്ങളൊടു സത്യം പറക</lg><lg n="൧൭">കൊണ്ടു നിങ്ങൾ്ക്കു ശത്രുവായി പൊയൊ— അവർശുഭമാ
യല്ല നിങ്ങളെ എരിവൊടെ തെടുന്നു നിങ്ങളും അവരെ തെ
ടെണ്ടതിന്നത്രെ അവർ ഞങ്ങളെ പുറത്തടച്ചു കളവാൻ ഇ</lg><lg n="൧൮">ഛ്ശിക്കുന്നു— നല്ലതിൽ (മറ്റവരാൽ) തെടപ്പെടുന്നതൊശു
ഭം തന്നെ- അതും ഞാൻ നിങ്ങളൊടു കൂടി ഇരിക്കുമ്പൊൾ മാ</lg><lg n="൧൯">ത്രമല്ല എപ്പൊഴും (നല്ലൂ)— എന്റെ പൈതങ്ങളെ ക്രിസ്ത
ൻ നിങ്ങളിൽ ഉരുവാകുവൊളം ഞാൻ പിന്നെയും നൊന്തുപെ
റുന്നവരെ നിങ്ങൾ നിമിത്തം ഞാൻ ബുദ്ധിമുട്ടി പൊകുന്നതാ</lg><lg n="൨൦">ൽ ഇന്നു നിങ്ങളൊട് എത്തി ഇരുന്നു എന്റെ ഒച്ചയെ മാറ്റി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/130&oldid=196511" എന്ന താളിൽനിന്ന് ശേഖരിച്ചത്