ഗലാത്യർ ൨. അ. ൧൨൧
<lg n="">ക്കൊബിൽ നിന്നു ചിലർ വരുമ്മുമ്പെ അവൻ ജാതികളൊട്
കൂട ഭക്ഷിക്കും–വന്നപ്പൊഴൊ അവൻ പരിഛെദനക്കാരെഭ</lg><lg n="൧൩">യപ്പെട്ടു പിൻവാങ്ങിവെർപിരിഞ്ഞു കൊള്ളും— അവനൊ
ടുകൂടശെഷം യഹൂദരും വ്യാജത്തിൽ കുടുങ്ങുകകയാൽ ബൎന്ന</lg><lg n="൧൪">ബാവും അവരുടെ വ്യാജത്താൽ കൂട വലിക്കപ്പെട്ടു— എന്നാൽ
അവർ സുവിശെഷസത്യത്തിൻ പ്രകാരം കാൽനെത്തെ
വക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കാൺ്കെ പെത്ര െ
നാടു പറഞ്ഞിതു- യഹൂദനായ നീ യഹൂദ്യമായല്ല ജാതിപ്രാ
യമായി ഉപജീവിക്കുന്നു എങ്കിൽ നീ ജാതികളെ യഹൂദപ്രാ</lg><lg n="൧൫">യമാകുവാൻ നിൎബന്ധിക്കുന്നതു എങ്ങിനെ— സ്വഭാവത്താ
ൽ ജാതികളിൽ നിന്നുള്ള പാപികളല്ല യഹൂദരായുള്ളനാം</lg><lg n="൧൬">അല്ലൊ യെശുക്രിസ്തങ്കലെ വിശ്വാസത്താൽ ആല്ലാതെ ധൎമ്മ
ക്രിയകളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്ന് അറി
ഞ്ഞിട്ടു— ധൎമ്മക്രിയകളാൽ അല്ല ക്രിസ്തവിശ്വാസം ഹെതുവാ
യി നാം നീതികരിക്കപ്പെടെണ്ടതിന്നു ക്രിസ്തയെശുവിൽ വി
ശ്വസിച്ചു– കാരണം ധൎമ്മക്രിയകൾ ഹെതുവായി ഒരു ജഡവും</lg><lg n="൧൭"> നീതികരിക്കപ്പെടുകയില്ല— എന്നാൽ ക്രിസ്തനിൽ നീതികര
ണത്തെ അന്വെഷിക്കുന്നതിനാൽ നാമും കൂട പാപികൾ ആയി എന്നു
വരികിൽ ക്രിസ്തൻ തന്നെ പാപത്തിൻ ശുശ്രൂഷക്കാരനായല്ലൊ</lg><lg n="൧൮"> അതരുതെ— എങ്ങിനെ എന്നാൽ ഞാൻ ഇടിച്ചവറ്റെ ത െ
ന്ന പിന്നെയും കെട്ടിയാൽ ഞാൻ ലംഘിച്ചവൻ എന്നു താൻ</lg><lg n="൧൯"> തുമ്പുകൊടുക്കുന്നു— ഞാനാകട്ടെ ദൈവത്തിന്നായി ജീവി
ക്കെണ്ടതിന്നു ധൎമ്മത്താൽ ധൎമ്മത്തിന്നു മരിച്ചു- ഞാൻ ക്രിസ്ത</lg><lg n="൨൦">നൊടുകൂട ക്രൂശിക്കപ്പെട്ടിരിക്കുന്നു— ഇനി ഞാൻ ജീവിക്കു
ന്നതു ഞാനായിട്ടല്ല ക്രിസ്തൻ എന്നിൽ അത്രെ ജീവിക്കുന്നു—</lg><lg n="൨൧"> ഇന്നും ഞാൻ ജഡത്തിൽ ജീവിക്കുന്നതൊ എന്നെ സ്നെഹിച്ചു</lg>
16