Jump to content

താൾ:GaXXXIV3.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ ഗലാത്യർ ൩. അ.

<lg n="">എനിക്കുവെണ്ടി തന്നെത്താൻ എല്പിച്ചു തന്ന ദെവപുത്രങ്ക</lg><lg n="൨൧">ലെ വിശ്വാസത്തിൽ ജീവിക്കുനു— ദെവകരുണയെ
ഞാൻ വൃഥാവാക്കുന്നില്ല എങ്ങിനെ എന്നാൽ ധൎമ്മത്താൽ നീ
തി ഉണ്ടെങ്കിൽ ക്രിസ്തൻ വെറുതെ മരിച്ചു എന്നത്രെ-</lg>

൩ അദ്ധ്യായം

( (൧-൫, ൧൨) ധൎമ്മാസക്തിയുടെ ആക്ഷെപണം)– ധൎമ്മത്താ
ൽ അല്ല ആത്മാവും- (൬)നീതിയും-(൧൦) ശാപമൊക്ഷവും
ലഭിച്ചതു- (൧൫) ധൎമ്മം വാഗ്ദത്തത്തെനീക്കാതെ- (൧൯) ബാ
ല ശിക്ഷക്കായിവന്നതു- (൨൫) വിശ്വാസത്താലെ വാഗ്ദ
ത്താവകാശം-

<lg n="൧"> ഹാ ബുദ്ധിയില്ലാത്ത ഗലാത്യരെ നിങ്ങളിൽ ക്രൂശിക്കപ്പെ
ട്ടവനായി യെശുക്രിസ്തൻ കണ്ണുകൾ്ക്കു മുമ്പാകെ ചിത്രം പൊ
ലെ വരെച്ചുകിട്ടിയ ശെഷവും നിങ്ങൾ്ക്കു ആർ ഒടിവെച്ചു—</lg><lg n="൨"> ഇത് ഒന്നിനെ നിങ്ങളിൽ നിന്നു ഗ്രഹിപ്പാൻ ഇഛ്ശിക്കുന്നു–
നിങ്ങൾ്ക്ക ആത്മാവ് ലഭിച്ചത് ധൎമ്മക്രിയകളാലൊ വിശ്വാസത്തി
ൻ കെൾ്വിയിൽനിന്നൊ- നിങ്ങൾ ഇത്ര ബുദ്ധികെട്ടവരൊ—</lg><lg n="൩"> ആത്മാവ് കൊണ്ടു ആരംഭിച്ചു ഇപ്പൊൾ ജഡം കൊണ്ടു സമാ</lg><lg n="൪">പിക്കുന്നുവൊ—ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവൊ</lg><lg n="൫"> വെറുതെ എന്നു വരികിലെ— എന്നാൽ നിങ്ങൾ്ക്കു ആത്മാവി
നെ ഏകിശക്തികളെ നിങ്ങളിൽ സാധിപ്പിച്ചുതരുന്നവൻ
ധൎമ്മക്രിയകൾ ഹെതുവായൊ വിശ്വാസക്കെൾ്വി ഹെതുവാ െ</lg><lg n="൬">യാ(തരുന്നതു)— (വിശ്വാസത്താലല്ലയൊ. ൧ മൊ ൧൫,
൬) അബ്രഹാം ദൈവത്തെ വിശ്വസിച്ചു അത് അവനു നീ</lg><lg n="൭">തിയായി എണ്ണപ്പെട്ടതുപൊലെ തന്നെ— അതുകൊണ്ടു
വിശ്വാസത്തിലുള്ളവർ അത്രെ അബ്രഹാം മക്കൾ ആകുന്നു</lg>

16

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/126&oldid=196517" എന്ന താളിൽനിന്ന് ശേഖരിച്ചത്