Jump to content

താൾ:GaXXXIV3.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ ഗലാത്യർ ൨. അ.

<lg n="൩"> സ്വകാൎയ്യമായി പ്രമാണികൾ്ക്കും–(വിവരിച്ചു) മുൻവെച്ചു—എ
ന്നാൽ എന്റെ കൂടെഉള്ളതീതൻ യവനൻ എങ്കിലും പരി</lg><lg n="൪">ഛെദന ചെയ്വാൻ നിൎബന്ധിക്കപ്പെട്ടതും ഇല്ല— നുഴഞ്ഞു
വന്ന കള്ളസഹൊദരർ നിമിത്തം അത്രെ–ആയവർ ഞ
ങ്ങളെ ദാസീകരിച്ചു കളയെണ്ടതിന്നു ക്രിസ്തയെശുവിൽ ഞ
ങ്ങൾ്ക്കുള്ള സ്വാതന്ത്ര്യത്തെ ഒറ്റുനൊക്കുവാൻ നുഴഞ്ഞു വ</lg><lg n="൫">ന്നവർ— അവൎക്കു ഞങ്ങൾ സുവിശെഷസത്യം നിങ്ങളൊ
ടുകൂടെ പാൎക്കെണ്ടതിന്നു നാഴികപൊലും കീഴ്പെട്ടു വഴങ്ങീ</lg><lg n="൬">ട്ടില്ല— പ്രമാണികൾ എന്നു തൊന്നുന്നവരൊ–(അവർഎ
തുപ്രകാരമുള്ളവരായി എന്ന് എനിക്കു വെണ്ടുവതില്ല ദൈ
വംപക്കൽ മനുഷ്യമുഖപക്ഷം ഇല്ല)– എങ്ങിനെഎങ്കിലും
പ്രമാണികൾ എനിക്ക ഒന്നും ബൊധിപ്പിച്ചു തന്നില്ല സത്യം</lg><lg n="൭">— പിന്നെയൊ പരിഛെദനയൊടുള്ള അപൊസ്തലത്വ
ത്തിൽ പെത്രനുസാദ്ധ്യം വരുത്തിയവൻ എനിക്കും ജാതി</lg><lg n="൮">കളിൽ സാദ്ധ്യം വരുത്തിയതു കൊണ്ടു— പെത്രനു പരിഛെ
ദനയിൽ എന്നപൊലെ എനിക്കു അഗ്രചൎമ്മത്തിലെ സുവി</lg><lg n="൯">ശെഷണം ഭരം എല്പിച്ചു വന്നതുകൊണ്ടും— എനിക്ക നല്കി
യകരുണയെ അറിഞ്ഞുംകൊണ്ടു– യാക്കൊബ കെഫാ
യൊഹനാൻ എന്നിങ്ങിനെ തൂണുകൾ ആയി തൊന്നുന്നവ
ർ എനിക്കും ബൎന്നബാവിന്നും കൂട്ടായ്മയുടെ വലങ്കൈകളെ</lg><lg n="൧൦"> തന്നു— ഞങ്ങൾ ജാതികളിലെക്കും അവർ പരിഛെദനയി
ലെക്കും എന്നും ദരിദ്രരെ മാത്രം ഞങ്ങൾ ഒൎക്കുകെയാവു
എന്നും വെച്ചുത്രെ– ആയതും ഞാൻ ചെയ്വാൻ ഉത്സാഹിച്ചു</lg><lg n="൧൧"> സത്യം— ശെഷം പെത്രൻ അന്ത്യൊക്യയിൽ വന്നാറെഅ
വന്റെ മെൽകുറ്റം ചുമത്തപ്പെടുകയാൽ ഞാൻ അഭിമുഖ</lg><lg n="൧൨">മായി അവനൊട എതിൎത്തു നിന്നു— എങ്ങിനെഎന്നാൽ യാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/124&oldid=196519" എന്ന താളിൽനിന്ന് ശേഖരിച്ചത്