താൾ:GaXXXIV3.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൧. അ. ൧൧൧

<lg n="൧൩">വൎക്കു അവസരത്തെ അറുക്കെണ്ടതിന്നു തന്നെ—കാരണം
ഇങ്ങിനെ ഉള്ളവർ അപൊസ്തലർ കുടിലൊവെലക്കാർ
ക്രിസ്തന്റെ അപൊസ്തലരുടെ വെഷധാരികൾ അത്രെ—</lg><lg n="൧൪"> അതും ആശ്ചൎയ്യമല്ല- സാത്താൻ താനും വെളിച്ച ദൂതന്റെ െ
വഷം ധരിക്കുന്നു പിന്നെ അവന്റെ ശുശ്രൂഷക്കാർ നീതി ശുശ്രൂ</lg><lg n="൧൫">ഷക്കാരുടെ വെഷം ധരിച്ചാൽ അതിശയമല്ല ആയവരു</lg><lg n="൧൬">ടെ അവസാനം അവരുടെ ക്രിയകളൊട് ഒക്കും— ഞാൻ പി
ന്നെയും പറയുന്നു ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാ
രിക്കരുതു- വിചാരിച്ചാലൊ ഞാനും അല്പം പ്രശംസിക്കെ
ണ്ടതിന്നു ബുദ്ധിഹീനനെ പൊലെയും എന്നെ കൈക്കൊ</lg><lg n="൧൭">ൾവിൻ— ഞാൻ ചൊല്ലുന്നതു കൎത്താവെ മുന്നിട്ടല്ല പ്രശംസിക്കു
ന്നതിന്നു ഈ സംഗതി വന്നിട്ടു ബുദ്ധിഹീനതയിൽ എന്ന പൊ െ</lg><lg n="൧൮">ല ചൊല്ലുന്നു— പലരും ജഡപ്രകാരം പ്രശംസിച്ചു കൊൾ്കെ</lg><lg n="൧൯"> ഞാനും പ്രശംസിക്കും— നിങ്ങളല്ലൊ ബുദ്ധിമാന്മാർ ആകയാ
ൽ ബുദ്ധിഹീനരെ എളുപ്പത്തിൽ പൊറുക്കുന്നു നിങ്ങളെ ഒരു</lg><lg n="൨൦">വൻ ദാസീകരിച്ചാലും ഒരുവൻ തിന്നു കളഞ്ഞാലും ഒരുവൻ
എടുത്തുകൊണ്ടാലും ഒരുവൻ അഹങ്കരിച്ചാലും ഒരുവൻ നി</lg><lg n="൨൧">ങ്ങളെ മുഖത്തു കുമെച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലൊ— (ഇ
തിന്നു) ഞങ്ങൾ പ്രാപ്തി പൊരാത്തവരായിരുന്നു എന്നു ഞാൻ
മാനം കെട്ടു പറയുന്നു- ശെഷം ഏതിങ്കൽ ആരും തുനിഞ്ഞു
പൊയാലും- ഞാൻ ബുദ്ധിഹീനതയിൽ പറയുന്നു— ഞാനും</lg><lg n="൨൨"> തുനിയുന്നു— അവർ എബ്രായരൊ ഞാനും ആകുന്നു ഇ</lg><lg n="൨൩">സ്രയെലരൊ ഞാനും കൂടെ അബ്രഹാം സന്തതിയൊ ഞാനും
കൂടെ ക്രിസ്തന്റെ ശുശ്രൂക്കാരൊ ബുദ്ധികെട്ടു ചൊല്ലുന്നു ഞാ
ൻ അധികം പ്രയത്നങ്ങളിൽ ഏറ്റമധികം- അടികളിൽ അ
നവധി- തുറുങ്കുകളിൽ അത്യന്തം മരണങ്ങളിൽ പലപ്പൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/115&oldid=196532" എന്ന താളിൽനിന്ന് ശേഖരിച്ചത്