താൾ:GaXXXIV3.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ ൨ കൊരിന്തർ ൧൧. അ.

<lg n="൩"> പുരുഷനൊട് ഒരുമിപ്പിച്ചു— എന്നാൽ സൎപ്പം തൻ ഉപായ
ത്താലെ ഹവ്വയെ ചതിച്ചതുപൊലെ നിങ്ങളുടെ നിനവുകൾ
ക്രിസ്തങ്കലെ എകാഗ്രതയെ വിട്ടുകെട്ടുപൊകും എന്നു ഞാൻ</lg><lg n="൪"> ശങ്കിക്കുന്നു— കാരണം ഞങ്ങൾ ഘൊഷിക്കാത്ത മറ്റൊ
രു യെശുവെ വരുന്നവൻ തന്നെ ഘൊഷിക്കിലും നിങ്ങൾ്ക്കു
ലഭിയാത്ത വെറൊർ ആത്മാവൊ കൈക്കൊള്ളാത്തവെ
റെ സുവിശെഷമൊ ലഭിക്കിലും നിങ്ങൾ നന്നായി പൊറുക്കു</lg><lg n="൫">ന്നുപൊൽ— എങ്ങിനെഎന്നാൽ ആ അതിശ്രെഷ്ഠ അ െ
പാസ്തലരിൽനിന്നും ഞാൻ ഒന്നിലും കിഴിഞ്ഞവനല്ല എ</lg><lg n="൬">ന്നു നിരൂപിക്കുന്നു— ഞാൻ പക്ഷെ വാക്കിൽ സാമാന്യൻ
എങ്കിൽ അറിവിൽ അല്ല താനും- ഞങ്ങൾ നിങ്ങൾ വിഷയ
മായി എല്ലാ വിധത്തിലും എല്ലാവരിലും പ്രസിദ്ധതവന്നവ</lg><lg n="൭">ർ അത്രെ— അല്ല ഞാൻ നിങ്ങളിൽ ദെവസുവിശെഷത്തെ
സൌജന്യമായി പരത്തികൊണ്ടു നിങ്ങൾ ഉയരപ്പെടെണ്ട
തിന്നു എന്നെതന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവൊ— ഞാ</lg><lg n="൮">ൻ നിങ്ങളുടെ ശുശ്രൂഷെക്കായി ചെലവിനു വാങ്ങി മറ്റെ സ
ഭകളൊടു കവൎന്നു നിങ്ങളിൽ ഉള്ളപ്പൊൾ മുട്ടുണ്ടായാറെ ഒ</lg><lg n="൯">രുത്തരെയും ഉഴപ്പിച്ചില്ല— സഹൊദരന്മാർ മക്കെദൊന്യ
യിൽ നിന്നു വന്നിട്ടല്ലൊ എന്റെ മുട്ടു തീൎത്തു ഞാനും സകല
ത്തിലും എന്നെ നിങ്ങൾ്ക്ക ഭാരമില്ലാത്തവനായി കാത്തു ഇനി</lg><lg n="൧൦">യും കാക്കും— ഈ പ്രശംസിക്കുന്നതിന്നു എനിക്ക അഖായപ്ര
ദെശങ്ങളിൽ വഴിമുട്ടിച്ചു പൊകയില്ല എന്നു ക്രിസ്തന്റെ സ</lg><lg n="൧൧">ത്യം എന്നിൽ ഉണ്ടു— എന്തു നിമിത്തം നിങ്ങളെ സ്നെഹിക്കാ</lg><lg n="൧൨">ത്തതിനാൽ എന്നൊ ദൈവം അറിയുന്നു— ഞാൻ ചെയ്യു
ന്നതൊ ഇനി ചെയ്കയുമാം അവർ പ്രശംസിക്കുന്ന കാൎയ്യത്തി
ൽ ഞങ്ങളെപൊലെ കാണപ്പെടുവാൻ അവസരം ഇഛ്ശിക്കുന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/114&oldid=196533" എന്ന താളിൽനിന്ന് ശേഖരിച്ചത്