താൾ:GaXXXIV3.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൦. അ. ൧൦൭

<lg n="">ന്നവന്നുവിത്തും ഭക്ഷണത്തിന്നു അപ്പവും ഏകുന്നവൻ നിങ്ങ
ളുടെ വിതെക്കലെയും ഏകിപെരുകി നിങ്ങളുടെ നീതിയു െ</lg><lg n="൧൧">ട എടുപ്പിനെ വൎദ്ധിപ്പിക്കും— ഇങ്ങിനെ ദൈവത്തിന്നു നമ്മാ
ൽ സ്തൊത്രത്തെ സമ്പാദിക്കുന്ന എല്ലാ ഏകാഗ്രതയിലെക്കും
നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകുമാറുതന്നെ—</lg><lg n="൧൨"> എങ്ങിനെ എന്നാൽ ഈ സെവയിലെ ശുശ്രൂഷ വിശുദ്ധരു
ടെ കുറവുകളെ പൂരിച്ചു തീൎക്കുന്നത് എന്നുവെണ്ടാ ദൈവ</lg><lg n="൧൩">ത്തിന്നുള്ള പല സ്തൊത്രങ്ങളാലും വഴിയുന്നതും ആകുന്നു— ഈ
ശുശ്രൂഷയിൽ കാട്ടു സന്നിദ്ധത ഹെതുവായിട്ടല്ലൊ അവർ
ക്രിസ്തസുവിശെഷത്തിന്നായി നിങ്ങളുടെ സ്വീകാരത്തിൻ അ
നുസരണത്തെയും അവരൊടും എല്ലാവരൊടും നിങ്ങൾ്ക്കുള്ള
കൂട്ടായ്മയുടെ ഏകാഗ്രതയെയും കണ്ടിട്ടു ദൈവത്തെ മഹത്വീ</lg><lg n="൧൪">കരിക്കും— നിങ്ങളിൽ അതിമഹത്തായ ദെവകൃപ നിമി
ത്തം അവർ നിങ്ങളെ വാഞ്ഛിച്ചു നിങ്ങൾ്ക്കു വെണ്ടി പ്രാൎത്ഥി</lg><lg n="൧൫">പ്പതിനാലും (അതുവഴിയും)— എന്നാൽ ദൈവത്തിന്നു അ
വന്റെ കഥിച്ചു മുടിയാത്ത ദാനത്തിന്നായി സ്തൊത്രം ഉണ്ടാ
വൂതാക-</lg>

൧൦ അദ്ധ്യായം

(-൧൩) സഭയെ യഥാസ്ഥാനത്തിൽ ആക്കുവാൻ എതിരികളെ
ശാസിച്ചു- തന്റെ വെലെക്ക് പ്രതിവാദം ചൊല്ലുന്നതു-

<lg n="൧"> പിന്നെ പൌൽ എന്നുള്ള ഈ ഞാൻ ക്രിസ്തന്റെ ശാന്തത
യും സൌമ്യതയും കൊണ്ടു നിങ്ങളെ പ്രബൊധിപ്പിക്കുന്നു-
നിങ്ങളിൽ സമ്മുഖത്തു താഴ്മയുള്ളവൻ എന്നും അകലത്തു നിങ്ങ
ളൊടു ധൈൎയ്യപ്പെടുന്നവൻ എന്നും കെൾ്ക്കുന്ന ഞാൻ ആകട്ടെ</lg><lg n="൨"> (നിങ്ങളിൽ) അരികത്ത് ഇരിക്കുമ്പൊൾ ഞങ്ങൾ ജഡപ്രകാരം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/111&oldid=196537" എന്ന താളിൽനിന്ന് ശേഖരിച്ചത്