താൾ:GaXXXIV3.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ ൨ കൊരിന്തർ ൯. അ.

<lg n="">ങ്ങിനില്ക്കുന്നു എന്നു ഞാൻ നിങ്ങൾ്ക്ക വെണ്ടി മക്കെദൊന്യ
രൊടു പ്രശംസിച്ചുള്ള നിങ്ങളുടെ മുതിൎച്ച എനിക്കല്ലൊ ബൊ
ധിച്ചു നിങ്ങളുടെ എരിച്ചൽ മിക്കവരെയും മുതിൎത്തും ഇരിക്കു</lg><lg n="൩">ന്നു— ഈ വിഷയത്തിൽ ഞാൻ നിങ്ങൾ്ക്ക വെണ്ടി പ്രശംസി
ച്ചതു വ്യൎത്ഥമാകാതെ ഞാൻ ചൊന്നപ്രകാരം നിങ്ങൾ ഒരു
ങ്ങി നില്ക്കെണ്ടതിന്നു തന്നെ ഞാൻ സഹൊദരന്മാരെ അ</lg><lg n="൪">യച്ചു— അല്ലായ്കിൽ മക്കെദൊന്യർ എന്നൊടു കൂടെ വ
ന്നു നിങ്ങളെ ഒരുങ്ങാതെ കണ്ടാൽ നിങ്ങൾ എന്നു ചൊ
ല്വാനില്ല ഞങ്ങൾതന്നെ ഈ അതിനിശ്ചയത്തിൽ നാണി</lg><lg n="൫">ച്ചു പൊകിലുമാം— ആകയാൽ സഹൊദരന്മാർ അങ്ങൊട്ടു
മുൻപൊകയും മുൻ ചൊല്ലികൊടുത്ത നിങ്ങളുടെ അനുഗ്ര
ഹത്തെ മുങ്കെട്ടി വെക്കയും ചെയ്യെണ്ടതിന്നു അവരെ പ്ര
ബൊധിപ്പിപ്പാൻ ആവശ്യം എന്നു തൊന്നി— ആയതൊ</lg><lg n="൬"> പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിവരിക— എ
ങ്കിൽ ചെറുങ്ങന വിതെക്കുന്നവൻ ചെറുങ്ങനെ കൊയ്യും
അനുഗ്രഹങ്ങളായി വിതെക്കുന്നവൻ അനുഗ്രഹങ്ങളുമാ</lg><lg n="൭">യികൊയ്യും എന്നു ഞാൻ പറയുന്നു— അവനവൻ ഹൃദയം
മുട്ടുമ്പൊലെ അത്രെ ദുഃഖെന അല്ല നിൎബ്ബന്ധത്താലും അല്ല
പിരിഞ്ഞു കൊടുക്കുന്നവനെ അല്ലൊ ദൈവം സ്നെഹിക്കു</lg><lg n="൮">ന്നു (സുഭ. ൨൨, ൮)— നിങ്ങൾ സകലത്തിലും എപ്പൊഴും എ
ല്ലാ തൃപ്തിയും ഉള്ളവരായി സകല സല്ക്രിയയിലും വഴിഞ്ഞുവ
രുമാറു നിങ്ങളിൽ എല്ലാ കരുണയെയും വഴിയിപ്പാൻ ൈ</lg><lg n="൯">ദവം ശക്തനാകുന്നു— അവൻ തൂകി എളിയവൎക്കു കൊടു
ത്തു അവന്റെ നീതി എന്നെക്കും നില്ക്കുന്നു (സ ങ്കി. ൧൧൨,
൧൦ ൯) എന്ന് എഴുതിയപ്രകാരം തന്നെ— എന്നാൽ വിതെക്കു</lg>

14.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/110&oldid=196538" എന്ന താളിൽനിന്ന് ശേഖരിച്ചത്