താൾ:GaXXXIV3.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ ൨ കൊരിന്തർ ൧൦. അ.

<lg n="">നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരെക്കൊള്ള തുനിഞ്ഞുവ
രുവാൻ നിരൂപിക്കുന്ന ഉറപ്പിനാലെ ധൈൎയ്യം കാട്ടുവാൻ</lg><lg n="൩"> സംഗതി വരരുതു എന്നു യാചിക്കുന്നു— കാരണം ഞങ്ങൾ ജ
ഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പൊരാ</lg><lg n="൪">ടുന്നവർ അല്ല— ഞങ്ങടെ പൊരിൻ ആയുധങ്ങൾ അല്ലൊ ജ
ഡമയങ്ങൾ അല്ല വാടികളെ ഇടിപ്പാൻ ദൈവത്തിന്നു ശക്തി</lg><lg n="൫">യുള്ളവ അത്രെ— അവറ്റാാൽ ഞങ്ങൾ സങ്കല്പങ്ങളെയും
ദൈവത്തിൻ അറിവിനൊട് അഹങ്കരിക്കുന്ന സകല ഉയ
ൎച്ചയെയും തച്ചിടിച്ചും എല്ലാ നിനവിനെയും ക്രിസ്തന്റെ അ</lg><lg n="൬">നുസരണത്തിലെക്ക് അടിമപ്പെടുത്തിയും നിങ്ങളുടെ അനുസ
രണം പൂരിച്ചു വന്ന ഉടനെ അനധീനതെക്കും പ്രതിക്രി</lg><lg n="൭">യചെയ്വാൻ ഒരുങ്ങി നിന്നും കൊള്ളുന്നു— സമക്ഷത്തുള്ള
വറ്റെ നൊക്കുവിൻ- ഒരുത്തൻ താൻ ക്രിസ്തന്നുള്ളവൻ എ
ന്നു തങ്കൽതന്നെ ഉറപ്പിച്ചു എങ്കിൽ അവൻ ക്രിസ്തന്നുള്ള
തുപൊലെ ഞങ്ങളുംകൂടെ എന്നു അവൻ തന്നാലെ</lg><lg n="൮"> പിന്നെയും നിരൂപിക്ക— എങ്ങിനെഎന്നാൽ കൎത്താവ് നി
ങ്ങളുടെ ഇടിവിന്നായിട്ടല്ല വീട്ടുവൎദ്ധനെക്കത്രെ ഞങ്ങൾ്ക്കു ത
ന്ന് അധികാരത്തെ തൊട്ടു ഞാൻ ഒന്നു അധികം പ്രശംസി</lg><lg n="൯">ച്ചു എങ്കിലും നാണിച്ചു പൊകയില്ല— [അവന്റെ] ലെഖന
ങ്ങൾ ഘനവും ഊക്കും ഉള്ള സത്യം ശരീരത്തിന്റെ സന്നിധി
യൊ ബലഹീനം വാക്കും നിസ്സാരം അത്രെ എന്നു മൊഴിയുന്ന</lg><lg n="൧൦">പ്രകാരം ഞാൻ ലെഖനങ്ങളെ കൊണ്ടു നിങ്ങൾ്ക്ക വെടികാട്ടുവൊ</lg><lg n="൧൧">ൻ ആയ്തൊന്നാത് ഇരിക്കെണ്ടതിന്നു— ഞങ്ങൾ അകലത്തു നി
ന്നു ലെഖനങ്ങൾ മൂലം വാക്കിൽ എതുപ്രകാരം- അരികത്തും
ക്രിയയിൽ അതെപ്രകാരം ആകുന്നു എന്ന് അങ്ങനത്തവൻ നി</lg><lg n="൧൨">രൂപിക്ക— തങ്ങളെത്തന്നെ രഞ്ജിപ്പിക്കുന്ന ചിലരൊട് അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/112&oldid=196535" എന്ന താളിൽനിന്ന് ശേഖരിച്ചത്