താൾ:GaXXXIV3.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൯. അ. ൧൦൫

<lg n="൧൭"> കൊടുക്കുന്ന ദൈവത്തിന്നു സ്തൊത്രം— അവൻ പ്രബൊ
ധനത്തെ കൈക്കൊണ്ടല്ലാതെ താൻ അത്യുത്സാഹം പൂണ്ടു</lg><lg n="൧൮"> സ്വയങ്കൃതമായി നിങ്ങളടുക്കെ പുറപ്പെട്ടു— വിശെഷിച്ച്
എല്ലാ സഭകളിലും സുവിശെഷവിഷയമായി പുകഴ്ചയുള്ള</lg><lg n="൧൯"> സഹൊദരനെയും ഞങ്ങൾ അവനൊടുകൂട അയച്ചു— അ
വൻ അതു കൂടാതെ അനന്യകൎത്താവിൻ തെജസ്സിന്നായും
നമ്മുടെ മുതിൎച്ചയെ കാണിപ്പാനും ഞങ്ങളുടെ ശുശ്രൂഷയാൽ
നടക്കുന്ന ഈ കൃപയിൽ ഞങ്ങൾ്ക്കു കൂട്ടുയാത്രക്കാരൻ എന്നു സഭ</lg><lg n="൨൦">കളാൽ വരിക്കപ്പെട്ടവൻ തന്നെ ഞങ്ങളാൽ ശുശ്രൂഷിക്കപ്പെ
ടുന്ന ഈ പുഷ്ടിയിൽ ആരും ഞങ്ങളെ കുത്സിച്ചുപൊകായ്വാ</lg><lg n="൨൧">ൻ തന്നെ ഇങ്ങിനെ കൊപ്പിട്ടിരുന്നു— കൎത്താവിൻ മുമ്പാകെ
മാത്രമല്ലല്ലൊ മനുഷ്യരുടെ മുമ്പാകെയും നല്ലവറ്റെ തന്നെ</lg><lg n="൨൨"> ഞങ്ങൾ മുൻ കരുതുന്നു— ഞങ്ങൾ പലതിലും പലപ്പൊഴും ശൊധ
നചെയ്ത് ഉത്സാഹി ആയ്ക്കണ്ട ഞങ്ങളുടെ സഹൊദരനെയും അവ
രൊടുകൂട അയച്ചു അവൻ ഇപ്പൊൾ നിങ്ങളെ തൊട്ടു ഉറപ്പു പെ</lg><lg n="൨൩">രുകയാൽ എറ്റം അധികം ഉത്സാഹിതന്നെ— തീതൻ ആകട്ടെ
എനിക്ക കൂട്ടാളിയും നിങ്ങൾ വിഷയമായി സഹകാരിയും തന്നെ-
ഞങ്ങളുടെ സഹൊദരന്മാർ ആകട്ടെ സഭകളുടെ അപൊസ്തലന്മാ</lg><lg n="൨൪">രും ക്രിസ്തന്റെ തെജസ്സും അത്രെ— ആകയാൽ നിങ്ങളുടെ െ
സ്നഹത്തിന്നും നിങ്ങളെ തൊട്ടു ഞങ്ങൾ പ്രശംസിച്ചതിന്നും സഭകളു
ടെ സമക്ഷത്തു അവരിൽ തന്നെ ദൃഷ്ടാന്തം കാട്ടുവിൻ-</lg>

൯ അദ്ധ്യായം

ഔദാൎയ്യമായി കൊടുപ്പാൻ ഉത്സാഹിപ്പിക്കുന്നതു

<lg n="൧"> വിശുദ്ധൎക്കായുള്ള ശുശ്രൂഷയെ ചൊല്ലി നിങ്ങൾ്ക്ക എഴുതുവാൻ എ</lg><lg n="൨">നിക്ക ആവശ്യം ഇല്ല സത്യം— അഖായകീഴാണ്ടു മുതൽ ഒരു</lg>


14.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/109&oldid=196540" എന്ന താളിൽനിന്ന് ശേഖരിച്ചത്