താൾ:GaXXXIV3.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ ൨ കൊരിന്തർ ൮. അ.

<lg n=""> തങ്ങളെ തന്നെ മുമ്പെ കൎത്താവിന്നു പിന്നെ ദെവെഷ്ടത്താൽ</lg><lg n="൬"> ഞങ്ങൾ്ക്കും തന്നു അതുകൊണ്ടു ഞങ്ങൾ തീതനെ അവൻ ഈ കൃപ
യെ മുന്തുടങ്ങിയ പ്രകാരം നിങ്ങളിൽ തികെക്കയും വെണം എ</lg><lg n="൭">ന്നു പ്രബൊധിപ്പിച്ചു— എന്നാലൊ നിങ്ങൾ വിശ്വാസം വചനം
അറിവുസകല ഉത്സാഹം ഞങ്ങളിലെ നിങ്ങടെ സ്നെഹം ഇങ്ങ െ
ന എല്ലാവറ്റിലും വഴിയുന്നതുപൊലെ ഈ കൃപയിലും വഴിയുമാ</lg><lg n="൮">റാക— നിയൊഗമായല്ല പറയുന്നു— മറ്റവരുടെ ഉത്സാഹം കൊ
ണ്ടു നിങ്ങടെ സ്നെഹത്തിൻ മാറ്റിനെ ശൊധന ചെയ്വാനത്രെ--</lg><lg n="൯"> നമ്മുടെ കൎത്താവായ യെശുക്രിസ്തൻ സമ്പന്നൻ എങ്കിലും അ
വന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകെണ്ടതിന്നു
നിങ്ങൾ നിമിത്തം ദരിദ്രനായ്വന്ന കരുണയെ നിങ്ങൾ അ
റിയുന്നുവല്ലൊ- ഇതിൽ ഞാൻ അഭിപ്രായവും ചൊല്ലിത</lg><lg n="൧൦">രുന്നു— നിങ്ങൾ കീഴാങ്ങിൽ ചെയ്വാൻ മാത്രമല്ല ഭാവിപ്പാനും
കൂടെ (മക്കെദൊന്യൎക്കു) മുമ്പെ തുടങ്ങിയതിനാൽ ഇതുത െ</lg><lg n="൧൧">ന്ന നിങ്ങൾ്ക്ക ഉപകരിക്കുന്നു--- ഭാവിപ്പാൻ മുതിൎച്ചകണ്ടപൊലെ
തന്നെ ഉള്ളതിന്നു തക്കൊരു സമാപ്തിയും ഉണ്ടാകെണ്ടതി</lg><lg n="൧൨">ന്നു ചെയ്യുന്നതും കൂടെ തികെപ്പിൻ— എങ്ങിനെഎന്നാൽ
മുതിൎച്ച ഉണ്ടാകിൽ ഇല്ലാത്തതിന്നല്ല ഉള്ളതിന്നു തക്കവണ്ണം</lg><lg n="൧൩"> പ്രസാദം വരുത്തുന്നു— മറ്റവൎക്ക എളുപ്പം നിങ്ങൾ്ക്ക സങ്കടം എ</lg><lg n="൧൪">ന്നു വരുവാൻ അല്ലല്ലൊ സമത്വം പ്രമാണം— ഇക്കാലം നിങ്ങ
ളുടെ വഴിവു അവരുടെ കുറവിനെ തീൎക്കുക പിന്നെ അവരുടെ</lg><lg n="൧൫"> വഴിവു നിങ്ങളുടെ കുറവിനെയും തീൎക്കുമാറു തന്നെ— വളരെ
ചെൎത്ത വന്നു വഴിഞ്ഞില്ല കുറയ ചെൎത്ത വന്നു കുറഞ്ഞിട്ടും ഇല്ല എ
ന്നു (൨ മൊ. ൧൬, ൧൮) എഴുതിയ പ്രകാരം ഒരു സമത്വം ഉ</lg><lg n="൧൬">ണ്ടാകെണം എന്നത്രെ— ശെഷം എനിക്ക എന്നപൊലെ
തീതന്റെ ഹൃദയത്തിലും നിങ്ങൾ്ക്കു വെണ്ടിയുള്ള ഉത്സാഹത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/108&oldid=196541" എന്ന താളിൽനിന്ന് ശേഖരിച്ചത്