താൾ:GaXXXIV3.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൮. അ. ൧൦൩

<lg n="">ങ്ങുള്ള നിങ്ങളുടെ ഉത്സാഹം ദെവമുമ്പാകെ വിളങ്ങുക നിമി</lg><lg n="൧൨">ത്തം തന്നെ— അതുകൊണ്ടു ഞങ്ങൾ ആശ്വാസപ്പെട്ടിരിക്കുന്നു-
ഞങ്ങടെ ആശ്വാസത്തിന്നും മീതെ തീതന്റെ സന്തൊഷത്താ</lg><lg n="൧൩">ൽ എത്രയും അധികം സന്തൊഷിച്ചു— അവന്റെ ആത്മാവിന്നു
നിങ്ങൾ എല്ലാവരാലും തണുപ്പുവന്ന കാരണത്താൽത്രെ- അവ
നൊടല്ലൊ ഞാൻ നിങ്ങളെ തൊട്ടു വല്ലതും പ്രശംസിച്ചിട്ടുണ്ടെ
ങ്കിൽ നാണിച്ചുപൊയില്ല– ഞങ്ങൾ നിങ്ങളൊട് സകലവും സത്യ
ത്തിൽ ഉരെച്ചപ്രകാരം തന്നെ തീതൻ കെൾ്ക്കെ ഞങ്ങൾ പ്രശം</lg><lg n="൧൪">സിച്ചതും കൂടെ സത്യമായ്വന്നു— അവനെ ഭയത്തൊടും വിറയ
ലൊടും കൈകൊണ്ടു നിങ്ങൾ എല്ലാവരുടെയും അനുസര
ണത്തെ ഒൎക്കുമ്പൊൾ അവന്റെ കരൾ ഏറ്റം അധികം നി</lg><lg n="൧൫">ങ്ങളിലെക്കത്രെ ആകുന്നു— നിങ്ങൾ വിഷയമായി ഞാൻ എ
ല്ലാറ്റിലും ധൈൎയ്യപ്പെടുന്നതിനാൽ സന്തൊഷിക്കുന്നു—</lg>

൮ അദ്ധ്യായം

(-൯) യരുശലെമ്യൎക്കു വെണ്ടിയുള്ള ചെരുമാനത്തിൻ
അവസ്ഥ

<lg n="൧"> പിന്നെ സഹൊദരന്മാരെ മക്കെദൊന്യസഭകളിൽ നല്കീട്ടു</lg><lg n="൨">ട്ടുള്ള ദെവകരുണയെ നിങ്ങൾ്ക്ക അറിയിക്കുന്നു— ഉപദ്രവത്തി െ
ന്റ ബഹുശൊധനയിലും അവരുടെ സന്തൊഷത്തിന്റെ വഴി
വും ആഴമുള്ള ദാരിദ്ര്യവും എകാഗ്രതയുടെ സമ്പത്തൊളം വഴി</lg><lg n="൩">ഞ്ഞു വന്നു എന്നത്രെ— എങ്ങിനെ എന്നാൽ വിശുദ്ധരുടെ സെ
വയിൽ തങ്ങളും കൂടെണം എന്നുള്ള കരുണയെ അവർ വള െ</lg><lg n="൪">ര പ്രബൊധനവുമായി ഞങ്ങളൊടു യാചിച്ചു— സ്വയം കൃത
മായി കഴിവുപൊലെയും കഴിവിന്നുമീതെയും കൊടുത്തു എന്നതി</lg><lg n="൫">ന്നു ഞാൻ സാക്ഷി— അതും ഞങ്ങൾ ആശിച്ചുപ്രകാരമല്ല</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/107&oldid=196543" എന്ന താളിൽനിന്ന് ശേഖരിച്ചത്