താൾ:GaXXXIV3.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ ൨ കൊരിന്തർ ൭. അ.

<lg n=""> ഇല്ലാഞ്ഞു ഞങ്ങൾ എല്ലാവിധത്തിലും സങ്കടപ്പെടുന്നവർ അത്രെ</lg><lg n="൫"> പുറത്തു യുദ്ധങ്ങൾ അകത്തു ഭയങ്ങൾ— എങ്കിലും എളിയവരെ ആ
ശ്വസിപ്പിക്കുന്നവനായ ദൈവം തീതന്റെ വരവിനാൽ ഞ</lg><lg n="൬">ങ്ങളെ ആശ്വസിപ്പിച്ചു— അവന്റെ വരവിനാൽ മാത്രമല്ല
അവനു നിങ്ങളെ തൊട്ടു തണുപ്പു വന്ന ആശ്വാസത്താലും കൂ
ടെ – നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ പരിദെവനയും എനി
ക്കായിക്കൊണ്ട് നിങ്ങളുടെ എരിച്ചലും ഞങ്ങൾ്ക്ക ബൊധിപ്പിക്കയി
ൽ തന്നെ- അതുകൊണ്ടു ഞാനധികവും സന്തൊഷിച്ചു—</lg><lg n="൭"> എന്തെന്നാൽ ഞാൻ ലെഖനത്തിൽ നിങ്ങളെ ദുഃഖിപ്പിച്ചു എ
ങ്കിൽ (ആ ലെഖനം നിങ്ങളെ കുറയനെരെത്തെക്ക് ആകട്ടെ ദുഃ
ഖിപ്പിച്ചു എന്നു കാണുന്നുണ്ടല്ലൊ— അതിന്നു ഞാൻ അനുത</lg><lg n="൮">പിച്ചുപൊയിട്ടും അനുതപിക്കുന്നില്ല— ഇപ്പൊൾ നിങ്ങൾ ദുഃഖ
പ്പെട്ടും എന്നല്ല മാനസാന്തരത്തിന്നായത്രെ ദുഃഖപ്പെട്ടതിനാ
ൽ ഞാൻ സന്തൊഷിക്കുന്നു— നിങ്ങൾ അല്ലൊ ഞങ്ങളാൽ ഒന്നി</lg><lg n="൯">ലും ഹാനിവരാതവണ്ണം ദൈവപ്രകാരമായി ദുഃഖപ്പെട്ടു— കാ
രണം ദെവപ്രകാരം ഉള്ള ദുഃഖം അനുതാപം വരാതൊരുര
ക്ഷയിലെക്കുള്ള മാനസാന്തരത്തെ സമ്പാദിക്കുന്നു—ലൊക</lg><lg n="൧൦">ത്തിൻ ദുഃഖം മരണത്തെ സമ്പാദിക്കെ ഉള്ളു—</lg>

<lg n=""> കണ്ടാലും ആദെവപ്രകാരം ദുഃഖപ്പെട്ടതു തന്നെ നിങ്ങൾ്ക്ക എ
ത്ര ഉത്സാഹത്തെ സമ്പാദിച്ചു പൊൽ അല്ല പ്രതിവാദത്തെയും
രസക്കെടിനെയും അല്ല ഭയത്തെയും വാഞ്ഛയെയും അല്ല
എരിച്ചലെയും പ്രതിക്രിയയെയും കൂടെ (സമ്പാദിച്ചതു)– ആ
കാൎയ്യത്തിൽ നിങ്ങൾ നിൎമ്മലന്മാർ എന്ന എല്ലാ വിധത്തിലും നി</lg><lg n="൧൧">ങ്ങളെ തന്നെ രഞ്ജിപ്പിച്ചു കാട്ടി— ആകയാൽ ഞാൻ നിങ്ങൾ്ക്കു
(അങ്ങിനെ) എഴുതിയതും അന്യായം ചെയ്തവൻ നിമിത്തമല്ല
അന്യായം തട്ടിയവൻ നിമിത്താവും അല്ല ഞങ്ങൾ്ക്ക വെണ്ടി അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/106&oldid=196544" എന്ന താളിൽനിന്ന് ശേഖരിച്ചത്