താൾ:GaXXXIV3.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൭. അ. ൧൦൧

<lg n=""> (൩ മൊ. ൨൬, ൧൧ʃ) ഞാൻ അവരിൽ കുടിയിരിക്കയും ഉള്ളി
ൽ നടക്കയും ആം അവൎക്കു ഞാൻ ദൈവവും അവർ എനിക്ക്</lg><lg n="൧൭"> ജനവും ആകും എന്നു ദൈവം പറഞ്ഞപ്രകാരം തന്നെ— ആ
കയാൽ അവരുടെ ഇടയിൽനിന്നു പുറപ്പെട്ടു വെൎവ്വിട്ടു നി
ന്നു അശുദ്ധമായതെ തൊടാതിരിപ്പിൻ— എന്നു കൎത്താ
വ് പറയുന്നു (യശ. ൫൨, ൧൧) എന്നാൽ ഞാൻ നിങ്ങളെ ൈ</lg><lg n="൧൮">കകൊണ്ട നിങ്ങൾ്ക്ക പിതാവാകും— നിങ്ങൾ എനിക്ക പുത്രപു
ത്രീമാരും ആകും എന്നു സൎവ്വശക്തനായ കൎത്താവ് അരുളിച്ചെ
യ്യുന്നു- (യിറ ൭, ൧, ൩൧, ൯. ൩൩. ൩൨, ൩൮)— അതുകൊണ്ടു പ്രി
യമുള്ളവരെ ഈ വാഗ്ദത്തങ്ങൾ നമുക്കുണ്ടായിരിക്കെ ജഡത്തി
ലെയും ആത്മാവിലെയും സകലകന്മഷത്തിൽ നിന്നും നമ്മെ
നാം വെടിപ്പാക്കി വിശുദ്ധീകരണത്തെ ദെവഭയത്തിൽ ത
ന്നെ തികെച്ചുകൊൾ്ക-</lg>

൭ അദ്ധ്യായം

തീതൻ കൊരിന്തരെകൊണ്ടു ബൊധിപ്പിച്ചതിന്റെ
അനുഭവം

<lg n="൧"> ഞങ്ങളെ ഗ്രഹിപ്പിൻ ഞങ്ങൾ ആരൊടും അന്യായം ചെയ്തില്ല</lg><lg n="൨"> ആരെയും കൊടുത്തില്ല ആരെയും തൊല്പിച്ചില്ല— കുറ്റവി
ധിക്കായല്ല ഞാൻ പറയുന്നു കൂട മരിപ്പാനും കൂട ജീവിപ്പാ
നും നിങ്ങൾ ഞങ്ങടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ</lg><lg n="൩"> മുൻ ചൊല്ലീട്ടുണ്ടല്ലൊ—നിങ്ങളൊടു എനിക്കുള്ള പ്രാഗത്ഭ്യം
പെരുതു ഞാൻ ആശ്വാസം കൊണ്ടു നിറഞ്ഞിരിക്കുന്നു ഞ
ങ്ങടെ എല്ലാ ഉപദ്രവത്തിന്മെലും സന്തൊഷം അത്യന്തം വ</lg><lg n="൪">ഴിഞ്ഞവനാകുന്നു— എങ്ങിനെ എന്നാൽ മക്കെദൊന്യ
യിൽ വന്ന ശെഷവും ഞങ്ങടെ ജഡത്തിന്നു സൌഖ്യം ഒട്ടും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/105&oldid=196545" എന്ന താളിൽനിന്ന് ശേഖരിച്ചത്