താൾ:GaXXXIV1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൩. അ. ൫൯

<lg n="൮">റബ്ബി റബ്ബി എന്ന വിളിക്കപ്പെടുവാനും ഇഛ്ശിക്കയും ചെയ്യുന്നു✱ എ
ന്നാൽ നിങ്ങൾ റബ്ബി എന്ന വിളിക്കപ്പെടരുത എന്തുകൊണ്ടെന്നാൽ
ഒരുത്തൻ നിങ്ങളുടെ ഗുരുവാകുന്നു ക്രിസ്തു തന്നെ നിങ്ങളെല്ലാവരും</lg><lg n="൯"> സഹൊദരന്മാരുമാകുന്നു✱ ഭൂമിയിൽ ഒരുത്തനെ പിതാവെന്ന നി
ങ്ങൾ വിളിക്കയുമരുത എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിങ്കലിരിക്കു</lg><lg n="൧൦">ന്നവനായ ഒരുത്തൻ നിങ്ങളുടെ പിതാവാകുന്നു✱ നിങ്ങൾ ഗുരുക്ക
ന്മാരെന്ന വിളിക്കപ്പെടുകയുമരുത എന്തുകൊണ്ടെന്നാൽ ഒരുത്തൻ</lg><lg n="൧൧"> നിങ്ങളുടെ ഗുരുവാകുന്നു ക്രിസ്തു തന്നെ✱ നിങ്ങളിൽ വലിയവൻ</lg><lg n="൧൨"> നിങ്ങളുടെ ശുശ്രൂഷക്കാരനാകും✱ യാതൊരുത്തൻ തന്നെത്താൻ
ഉയൎത്തുന്നുവൊ അവൻ താഴ്ത്തപ്പെടും യാതൊരുത്തന്നും തന്നെ
ത്താൻ താഴ്ത്തുന്നുവൊ അവൻ ഉയൎത്തപ്പെടുകയും ചെയ്യും✱</lg>

<lg n="൧൩">എന്നാൽ കപടഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാ
രായുമുള്ളൊരെ നിങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ
സ്വൎഗ്ഗരാജ്യത്തെ മനുഷ്യരുടെ നെരെ അടെച്ചു കളയുന്നു എന്തെ
ന്നാൽ നിങ്ങൾ തന്നെ അകത്ത പൊകുന്നില്ല പ്രവെശിക്കുന്നവരെ</lg><lg n="൧൪"> അകത്ത പൊകുവാൻ സമ്മതിക്കുന്നതുമില്ല✱ കപടഭക്തിക്കാരായ
ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നിങ്ങൾക്ക ഹാ ക
ഷ്ടം അതെന്തുകൊണ്ടെന്നാൽ നിങ്ങൾ വിധവമാരുടെ ഭവനങ്ങളെ
ഭക്ഷിച്ചു കളകയും കാഴ്ചയ്ക്ക ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു ഇ</lg><lg n="൧൫">തിന്നായ്ക്കൊണ്ട നിങ്ങൾ അധികം ശിക്ഷയെ പ്രാപിക്കും✱ കപട
ഭക്തിക്കാരായ ഉപാദ്ധ്യായന്മാരായും പറിശന്മാരായുമുള്ളൊരെ നി
ങ്ങൾക്ക ഹാ കഷ്ടം അതെന്തുകൊണ്ടെന്നാൽ ഒരുത്തനെ മാൎഗ്ഗത്തി
ലാക്കുവാൻ നിങ്ങൾ സമുദ്രത്തെയും ഭൂമിയെയും ചുറ്റി സഞ്ചരി
ക്കുന്നു അവൻ അകപ്പെട്ടതിന്റെ ശെഷം നിങ്ങൾ നിങ്ങളെക്കാൾ
ഇരട്ടിപ്പായി അവനെ നരകത്തിന്റെ പുത്രനാക്കുകയും ചെയ്യു</lg><lg n="൧൬">ന്നു✱ ആരെങ്കിലും ദൈവാലയത്തെ കൊണ്ട സത്യം ചെയ്താൽ അ
തൊന്നുമില്ല എന്നും ആരെങ്കിലും ദൈവാലയത്തിലെ പൊന്നി
നെ കൊണ്ട സത്യം ചെയ്താൽ അവൻ കടക്കാരനാകുന്നു എന്നും പ
റയുന്നവരായ കുരുട്ടുവഴി കാണിക്കുന്നവരെ നിങ്ങൾക്ക ഹാ കഷ്ടം✱</lg><lg n="൧൭"> മൂഢന്മാരായും കരുടന്മാരായുമുള്ളോരെ എന്തെന്നാൽ എത വലി
യതാകുന്നു പൊന്നൊ പൊന്നിനെ ശുദ്ധമാക്കുന്ന ദൈവാലയമൊ✱</lg><lg n="൧൮"> പിന്നെയും യാതൊരുത്തനെങ്കിലും പീഠത്തെ ക്കൊണ്ട സത്യം ചെ
യ്താൽ അതൊന്നുമില്ല എന്നാൽ യാതൊരുത്തനെങ്കിലും അതിന്റെ
മെലിരിക്കുന്ന വഴിപാടിനെ കൊണ്ട സത്യം ചെയ്താൽ അവനൊ</lg><lg n="൧൯">രു കടക്കാരനാകുന്നു✱ മൂഢന്മാരായും കുരുടന്മാരായുമുള്ളൊരെ
എന്തെന്നാൽ എത വലിയതാകുന്നു വഴിപാടൊ വഴിപാടിനെ ശു</lg><lg n="൨൦">ദ്ധമാക്കുന്ന പീഠമൊ✱ ആയതുകൊണ്ട പീഠത്തെ ക്കൊണ്ട സത്യം
ചെയ്യുന്നവൻ അതിനെ ക്കൊണ്ടും അതിന്റെ മെലുള്ള സകല വസ്തു</lg><lg n="൨൧">ക്കളെ കൊണ്ടും സത്യം ചെയ്യുന്നു ദൈവാലയത്തെ ക്കൊണ്ട സ</lg>


H2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/69&oldid=176973" എന്ന താളിൽനിന്ന് ശേഖരിച്ചത്