താൾ:GaXXXIV1.pdf/629

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൪. അ. ൩൨൪

<lg n="">തെ മറ്റൊരുത്തനും വിലെക്ക വാങ്ങുവാനും വില്ക്കുവാനും വഹി</lg><lg n="൧൮">യാതെയിരിപ്പാനായിട്ടും ആക്കുന്നു✱ ഇവിടെ ജ്ഞാനമുണ്ട ബുദ്ധി
യുള്ളവൻ മൃഗത്തിന്റെ എണ്ണം കൂട്ടട്ടെ അതെന്തുകൊണ്ടെന്നാൽ
അത മനുഷ്യന്റെ എണ്ണമാകുന്നു എന്നാൽ അവന്റെ എണ്ണം
അറുനൂറ്ററുപത്താറ (ആകുന്നു)✱</lg>

൧൪ അദ്ധ്യായം

൧ ആട്ടിൻകുട്ടി തന്റെ കൂട്ടത്തൊടും കൂടി സിയൊൻ പൎവത
ത്തിന്മെൽ നില്ക്കുന്നത.— ൬ ഒരു ദൈവദൂതൻ എവൻഗെലി
യൊനെ പ്രസംഗിക്കുന്നത.— ൮ ബാബിലൊന്റെ വീഴ്ച.—
൧൫ ലൊകത്തിന്റെ കൊയിത്തും അരുവാൾ ഇടപ്പെടുന്ന
തും.— ൨൦ ദൈവകൊപത്തിന്റെ മുന്തിരിങ്ങാകൊയിത്തും മു
ന്തിരിങ്ങാ ചക്കും

<lg n=""> പിന്നെയും ഞാൻ നൊക്കി കണ്ടാലും സിയൊൻ പൎവതത്തി
ന്മെൽ ഒര ആട്ടിൻകുട്ടിയും അതിനൊടു കൂടി അവന്റെ പിതാവി
ന്റെ നാമം തങ്ങളുടെ നെറ്റികളിൽ എഴുതപ്പെട്ട നൂറ്റുനാല്പത്തു</lg><lg n="൨">നാലായിരം പെരും നിന്നിരുന്നു✱ വിശെഷിച്ചും ബഹു വെള്ള
ങ്ങളുടെ ഇരച്ചിൽ പൊലെയും വലിയ ഇടിയുടെ മുഴക്കംപൊലെ
യും ആകാശത്തിൽനിന്ന ഒരു ശബ്ദത്തെ ഞാൻ കെട്ടു തങ്ങളുടെ
വീണകളെ വായിക്കുന്ന വീണക്കാരുടെ സ്വരത്തെയും കെട്ടു✱</lg><lg n="൬"> അവർ സിംഹാസനത്തിന്റെ മുമ്പാകയും നാലു മൃഗങ്ങളുടെയും മൂ
പ്പന്മാരുടെയും മൂമ്പാകയും ഒരു പുതിയ പാട്ടായി പാടുകയും ചെ
യ്തു ഭൂമിയിൽനിന്ന വീണ്ടുകൊള്ളപ്പെട്ട ആ നൂറ്റുനാല്പത്തുനാലാ
യിരം പെൎക്കല്ലാതെ മറ്റൊരുത്തെന്നും ആ പാട്ടിനെ പഠിപ്പാൻ</lg><lg n="൪"> കഴിഞ്ഞില്ല✱ സ്ത്രീകളൊടു കൂടി അശുദ്ധപ്പെടാത്തവർ ഇവർ ആ
കുന്നു എന്തെന്നാൽ അവർ കന്യകമാരാകുന്നു ആട്ടിൻകുട്ടി എവി
ടെ പൊയാലും അവനെ പിന്തുടരുന്നവർ ഇവർ ആകുന്നു ഇവർ
ദൈവത്തിന്നും ആട്ടിൻകുട്ടിക്കും ആദ്യവിളവായി മനുഷ്യരിൽനി</lg><lg n="൫">ന്ന വീണ്ടുകൊള്ളപ്പെട്ടു✱ അവരുടെ വായിൽ ഒരു കപടവും
കാണപ്പെട്ടില്ല എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിന്റെ സിം
ഹാസനത്തിന്നു മുമ്പാക കുറ്റമില്ലാത്തവരാകുന്നു✱</lg>

<lg n="൬"> പിന്നെയും ഞാൻ മറ്റൊരു ദൈവദൂതൻ ആകാശത്തിന്റെ
നടുവിൽ പറക്കുന്നതിനെ കണ്ടു അവന്ന ഭൂമിയിൽ പാൎക്കുന്നവ
രൊടും സകല ജാതിയൊടും ഗൊത്രത്തൊടും ഭാഷയൊടും ജന
ത്തൊടും അറിയിപ്പാനായിട്ട എന്നെക്കുമുള്ള എവൻഗെലിയൊ</lg><lg n="൭">നുണ്ടായി✱ അവൻ ഒരു മഹാ ശബ്ദത്തൊടു കൂടി പറഞ്ഞു ദൈ
വത്തെ ഭയപ്പെടുവിൻ അവന്ന മഹത്വത്തെ ചെയ്കയും ചെയ്വിൻ
അതെന്തുകൊണ്ടെന്നാൽ അവന്റെ ന്യായവിധിയുടെ സമയം വ
ന്നു സ്വൎഗ്ഗത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവുകളെയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/629&oldid=177533" എന്ന താളിൽനിന്ന് ശേഖരിച്ചത്