താൾ:GaXXXIV1.pdf/553

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കർ ൯. അ. ൨൫൧

൯ അദ്ധ്യായം

൧ ന്യായപ്രമാണത്തിന്റെ കൎമ്മങ്ങളും രക്തബലികളും,— ക്രി
സ്തുവിന്റെ രക്തത്തിന്നും ബലിക്കും വളരെ താണിട്ടുള്ളതാകു
ന്നു എന്നുള്ളത.

<lg n="">അതുകൊണ്ടു മുമ്പിലത്തെ നിയമത്തിന്നും ദൈവശുശ്രൂഷയുടെ
കൎമ്മങ്ങളും ലൊകം സംബന്ധിച്ച ഒരു പരിശുദ്ധ സ്ഥലവും ഉണ്ടായി</lg><lg n="൨">രുന്നു സത്യം✱ എന്തുകൊണ്ടെന്നാൽ ഒന്നാമത്തെ കൂടാരം തീൎക്ക
പ്പെട്ടു അതിൽ നിലവിളിക്കും മെശയും കാഴ്ച അപ്പങ്ങളും ഉണ്ടാ</lg><lg n="൩">യിരുന്നു. ആയത പരിശുദ്ധ സ്ഥലം എന്ന പറയപ്പെടുന്നു✱ എ
ന്നാൽ രണ്ടാമത്തെ തിരശ്ശീലയ്ക്കും പുറത്ത പരിശുദ്ധത്തിന്നും പരി</lg><lg n="൪">ശുദ്ധമെന്ന ചൊല്ലപ്പെടുന്ന കൂടാരം ഉണ്ടായിരുന്നു✱ ആയതിന
പൊന്നുകൊണ്ടുള്ള ധൂപകലശവും പൊൻ തകിടുകൊണ്ട മുഴുവനും
മൂടപ്പെട്ട നിയമത്തിന്റെ പെട്ടിയും ഉണ്ടായിരുന്നു അതിൽ മ
ന്നാ എന്നത വെക്കപ്പെട്ട പൊൻ പാത്രവും തളിൎത്തതായുള്ള</lg><lg n="൫"> അഹറൊന്റെ കൊലും നിയമത്തിന്റെ പലകകളും✱ അതി
ന്റെ മീതെ കരുണയുടെ ആസനത്തെ നിഴലിക്കുന്ന മഹത്വ
ത്തിന്റെ കെരുബികളും ഉണ്ടായിരുന്നു അവയെ കുറിച്ച പ്രത്യെ</lg><lg n="൬"> കം പ്രത്യെകം പറവാൻ ഇപ്പൊൾ നമുക്ക കഴിയുന്നതല്ല✱ എന്നാൽ
ഇക്കാൎയ്യങ്ങൾ ഇപ്രകാരം തീൎക്കപ്പെട്ടതിന്റെ ശെഷം (ദൈവ) ശു
ശ്രൂഷ കഴിച്ചുകൊണ്ട ആചാൎയ്യന്മാർ ഒന്നാമത്തെ കൂടാരത്തിലെ</lg><lg n="൭">ക്ക എപ്പൊഴും കടന്നു✱ എന്നാൽ രണ്ടാമത്തതിലെക്ക സംവ
ത്സരത്തിൽ ഒരിക്കൽ പ്രധാനാചാൎയ്യൻ മാത്രം ചെന്നു എന്നാൽ
രക്തം കൂടാതെയല്ല അതിനെ അവൻ തനിക്കു വെണ്ടിയും ജന</lg><lg n="൮">ത്തിന്റെ തെറ്റുകൾക്കു വെണ്ടിയും നിവെദിച്ചു✱ ഒന്നാമത്തെ
കൂടാരം നിലയൊടിരിക്കുവൊളം മഹാ പരിശുദ്ധ സ്ഥലത്തിന്നു
ള്ള വഴി ഇനിയും പ്രകാശിക്കപ്പെട്ടില്ല എന്നുള്ളതിനെ പരിശുദ്ധാ</lg><lg n="൯">ത്മാവ സ്പഷ്ടമായി കാണിച്ചു✱ ആയത അക്കാലത്തെക്ക ദൃഷ്ടാന്ത
മായിരുന്നു അതിൽ വഴിപാടുകളും ബലികളും കഴിക്കപ്പെട്ടു അവ
ശുശ്രൂഷ ചെയ്തവനെ മനസ്സാക്ഷി സംബന്ധിച്ച പൂൎണ്ണനാക്കുവാൻ</lg><lg n="൧൦"> കഴിയാതെ✱ ഭക്ഷണങ്ങളിലും പാനീയങ്ങളിലും പലവിധ സ്നാ
നങ്ങളിലും ജഡകൎമ്മങ്ങളിലും മാത്രം ഇരുന്ന നല്ല ചട്ടമാക്കുന്ന കാല</lg><lg n="൧൧"> ത്തൊളം ചുമത്തപ്പെട്ട കാൎയ്യങ്ങളായിരുന്നു✱ എന്നാൽ ക്രിസ്തു വ
രുവാനുള്ള നന്മകളുടെ ഒരു പ്രധാനാചാൎയ്യനായ്വന്നിട്ട ൟ സൃ
ഷ്ടിയുടെ അല്ല എന്ന പൊരുളായി കൈകൾ കൊണ്ട തീൎക്കപ്പെടാ
തെ എറ്റവും വലിപ്പവും എറ്റവും തികവുമുള്ള കൂടാരത്താൽ✱</lg><lg n="൧൨"> കൊലാടുകളുടെയും കന്നുകുട്ടികളുടെയും രക്തത്താലുമല്ല തന്റെ
സ്വന്ത രക്തത്താൽ തന്നെ ഒരിക്കൽ പരിശുദ്ധ സ്ഥലത്തിലെക്ക
(നമുക്ക വെണ്ടി) നിത്യമായുള്ള വീണ്ടെടുപ്പിനെ ലഭിച്ചുകൊണ്ട പ്ര</lg><lg n="൧൩">വെശിച്ചു✱ എന്തുകൊണ്ടെന്നാൽ കാളകളുടെയും കൊലാടുകളു</lg>


Gg2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/553&oldid=177457" എന്ന താളിൽനിന്ന് ശേഖരിച്ചത്