താൾ:GaXXXIV1.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨ ൨ തീമൊഥെയുസ ൪. അ.

<lg n="">ണ്ടുന്നതിന്നും പുറജാതിക്കാരൊക്കയും കെൾക്കെണ്ടുന്നതിന്നും ക
ൎത്താവ എന്റെ അരികെനിന്ന എന്നെ ശക്തിപ്പെടുത്തി ഞാൻ</lg><lg n="൧൮"> സിംഹത്തിന്റെ വായിൽനിന്ന വെർവിടപ്പെടുകയും ചെയ്തു✱ ക
ൎത്താവ എന്നെ സകല ദുഷ്പ്രവൃത്തിയിൽ നിന്നും വെർപെടുത്തുക
യും തന്റെ സ്വൎഗ്ഗരാജ്യത്തിങ്കലെക്ക എന്നെ കാത്ത രക്ഷിക്കയും
ചെയ്യും അവന്ന എന്നെന്നെക്കും മഹത്വമുണ്ടായിരിക്കട്ടെ ആമെൻ✱</lg><lg n="൧൯"> പ്രീസ്ക എന്നവൾക്കും അക്വിലാ എന്നവന്നും ഒനെസിഫൊരു</lg><lg n="൨൦">സിന്റെ ഭവനക്കാൎക്കും വന്ദനം ചെയ്ക✱ എരസ്തുസ കൊറിന്തു
വിൽ പാൎത്തിരുന്നു എന്നാൽ ത്രൊഫീമുസിനെ ഞാൻ മിലെ</lg><lg n="൨൧">ത്തുമിൽ ദീനനായി വിട്ടെച്ചു വന്നു✱ നീ വൎഷകാലത്തിന്നു മു
മ്പെ വരെണ്ടുന്നതിന്ന ജാഗ്രതയായിരിക്ക എവുബുലുസും പുദെ
സും ലീനൊസും ക്ലൌദിയ എന്നവളും സഹൊദരന്മാരെല്ലാവരും</lg><lg n="൨൨"> നിനക്ക വന്ദനം ചെയ്യുന്നു✱ കൎത്താവായ യെശു ക്രിസ്തു നിന്റെ
ആത്മാവിനൊടു കൂട ഇരിക്കുമാറാകട്ടെ കൃപ നിങ്ങളൊടു കൂടി
ഇരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/534&oldid=177438" എന്ന താളിൽനിന്ന് ശേഖരിച്ചത്