താൾ:GaXXXIV1.pdf/535

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
തീത്തൂസിന്ന എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ തീത്തൂസ ക്രെത്തെയിൽ പാൎപ്പിക്കപ്പെട്ടത ഇന്നതകൊണ്ട എ
ന്നും.— ൬ ദൈവശുശ്രൂഷക്കാർ ഇന്നപ്രകാരം നിപുണതപ്പെ
ടെണ്ടുന്നത എന്നും ഉള്ളത.— ൧൦ ദൊഷം ചെയ്യുന്നവരുടെ സം
ഗതി.

<lg n="">ഭൊഷ്ക പറഞ്ഞു കൂടാത്ത ദൈവം സൎവ കാലങ്ങൾക്കും മുമ്പെ</lg><lg n="൨"> വാഗ്ദത്തം ചെയ്തതായും✱ തൽക്കാലങ്ങളിൽ നമ്മുടെ ദൈവമായ
രക്ഷിതാവിന്റെ കല്പന പ്രകാരം എനിക്ക ഭരമെല്പിക്കപ്പെട്ട പ്ര
സംഗത്താൽ തന്റെ വചനമായിട്ട വെളിപ്പെടുത്തിയതായുമുള്ള</lg><lg n="൩"> നിത്യജീവന്റെ ആശാബന്ധത്തിൽ✱ ദൈവത്താൽ തിരഞ്ഞെടു
ക്കപ്പെട്ടവരുടെ വിശ്വാസത്തിൻ പ്രകാരവും ദൈവഭക്തി പ്രകാ
രമുള്ള സത്യത്തിന്റെ അറിവിൻ പ്രകാരവും ദൈവത്തിന്റെ
ശുശ്രൂഷക്കാരനായും യെശു ക്രിസ്തുവിന്റെ അപ്പൊസ്തൊലനായുമി</lg><lg n="൪">രിക്കുന്ന പൌലുസ✱ പൊതുവിലുള്ള വിശ്വാസത്തിൻ പ്രകാ
രം എന്റെ സ്വന്ത പുത്രനായ തീത്തൂസിന്ന പിതാവായ ദൈവ
ത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായിരിക്കുന്ന കൎത്താവായ
യെശു ക്രിസ്തുവിങ്കൽ നിന്നും കൃപയും കരുണയും സമാധാനവും ഉ</lg><lg n="൫">ണ്ടായ്വരട്ടെ* ഇതിന്റെ നിമിത്തമായി നീ ശെഷിച്ച കാൎയ്യങ്ങ
ളെ ക്രമപ്പെടുത്തുവാനായിട്ടും ഞാൻ നിനക്ക കല്പിച്ച പ്രകാരം
നീ പട്ടണങ്ങൾ തൊറും മൂപ്പന്മാരെ ആക്കി വെപ്പാനായിട്ടും ഞാൻ</lg><lg n="൬"> നിന്നെ ക്രെത്തെയിൽ വിട്ടെച്ചു വന്നുവല്ലൊ✱ കുറ്റമില്ലാത്ത
വനായി എക ഭാൎയ്യയുടെ ഭൎത്താവായി വഷളത്വമുള്ള മാൎഗ്ഗത്തിൽ
കുറ്റം ചുമക്കപ്പെടാത്തവരും അനുസരണക്കേടില്ലാത്തവരുമാ
യിരിക്കുന്ന വിശ്വാസ പുത്രന്മാരുള്ളവനായ ഒരുത്തനുണ്ടെന്നു വ</lg><lg n="൭">രികിൽ✱ എന്തുകൊണ്ടെന്നാൽ എപ്പിസ്കൊപ്പ ദൈവത്തിന്റെ
കലവറക്കാരൻ എന്നപൊലെ കുറ്റമില്ലാത്തവനായി സ്വെച്ശയി
ല്ലാത്തവനായി വെഗത്തിൽ കൊപിക്കാത്തവനായി വീഞ്ഞിങ്കൽ
എല്പെടാത്തവനായി അടിക്കാത്തവനായി ലജ്ജാലാഭത്തിന്റെ പ്രി</lg><lg n="൮">യമില്ലാത്തവനായിരുന്ന✱ അതിഥിസൽക്കാര പ്രിയനായി ന
ല്ലവരെ സ്നെഹിക്കുന്നവനായി സുബുദ്ധിമാനായി നീതിമാനായി</lg><lg n="൯"> പരിശുദ്ധനായി പരിപാകമുള്ളവനായി✱ സൌഖ്യൊപദെശ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/535&oldid=177439" എന്ന താളിൽനിന്ന് ശേഖരിച്ചത്