താൾ:GaXXXIV1.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലൊനിക്കായക്കാർ ൩. അ. ൨൦൭

ടെ സ്തുതിയും സന്തൊഷവും ആകുന്നു✱

൩ അദ്ധ്യായം

൧ അവരുടെ അരികത്തെക്ക തിമൊഥെയുസിനെ അയക്കുന്നതി
നാൽ അവരിലെക്ക, പൌലുസിന്നുള്ള സ്നെഹം.— ൬ അവരെ കു
റിച്ച അവനുള്ള സന്തൊഷവും അവരെ കാണ്മാനുള്ള ആഗ്ര
ഹവും.

<lg n="">ആയതുകൊണ്ട ഞങ്ങൾക്കു പിന്നെ സഹിച്ചു കൂടായ്കകൊണ്ട ഞ
ങ്ങൾ തന്നെ അതെനയിൽ വിടപ്പെടുന്നത നന്ന എന്ന ഞങ്ങൾക്കു</lg><lg n="൨"> തൊന്നി✱ ഞങ്ങളുടെ സഹൊദരനും ദൈവത്തിന്റെ ശുശ്രൂഷ
ക്കാരനും ക്രിസ്തുവിന്റെ എവൻഗെലിയൊനിൽ ഞങ്ങളുടെ കൂട്ടു
പ്രവൃത്തിക്കാരനുമായ തിമൊഥെയുസിനെ നിങ്ങളുടെ വിശ്വാസ
ത്തെ കുറിച്ച നിങ്ങളെ സ്ഥിരപ്പെടുത്തുവാനും ആശ്വസിപ്പിപ്പാനും</lg><lg n="൩"> അയച്ചിരിക്കുന്നു✱ ഒരുത്തനും ൟ ഉപദ്രവങ്ങളാൽ ചഞ്ചല
പ്പെടാതെ ഇരിപ്പാൻ ( ആകുന്നു) എന്തുകൊണ്ടെന്നാൽ ഇതിന്ന ഞ
ങ്ങൾ ആക്കപ്പെട്ടിരിക്കുന്നു എന്ന നിങ്ങൾ തന്നെ അറിയുന്നു✱ എ
ന്തുകൊണ്ടെന്നാൽ ഞങ്ങൾ ഉപദ്രവം അനുഭവിക്കെണ്ടിവരുമെന്ന
ഞങ്ങൾ നിങ്ങളൊടു കൂട ഇരിക്കുമ്പൊൾ തന്നെ നിങ്ങളൊടു മു
മ്പിൽ കൂട്ടി പറഞ്ഞു അപ്രകാരം തന്നെ ഉണ്ടായി നിങ്ങളും അ</lg><lg n="൫">റിഞ്ഞിരിക്കുന്നു✱ ഇതിന്നായ്കൊണ്ടും എനിക്ക പിന്നെ സഹിച്ചു
കൂടായ്ക കൊണ്ട പരീക്ഷക്കാരൻ പക്ഷെ വല്ല പ്രകാരത്തിലും നി
ങ്ങളെ പരീക്ഷിക്കയും ഞങ്ങളുടെ പ്രയത്നം വ്യൎത്ഥമായി പൊകയും
ചെയ്തുവൊ എന്നുവെച്ച ഞാൻ നിങ്ങളുടെ വിശ്വാസത്തെ അറി</lg><lg n="൬">വാനായിട്ട ആളയച്ചു✱ എന്നാറെ ഇപ്പൊൾ സഹൊദരന്മാരെ
തീമൊഥെയുസ നിങ്ങളിൽനിന്ന ഞങ്ങളുടെ അടുക്കലെക്ക വന്ന നി
ങ്ങളുടെ വിശ്വാസത്തെ കുറിച്ചും സ്നെഹത്തെ കുറിച്ചും ഞങ്ങൾ നി
ങ്ങളെ (കാണ്മാനുള്ളതു) പൊലെ തന്നെ നിങ്ങൾ ഞങ്ങളെ കാണ്മാ
നും എറ്റവും ആഗ്രഹിച്ചുകൊണ്ട നിങ്ങൾക്ക എല്ലായ്പൊഴും ഞങ്ങ
ളെ കുറിച്ച നല്ല ഓൎമ്മയുണ്ട എന്നും നല്ല വൎത്തമാനമായിട്ട ഞങ്ങ</lg><lg n="൭">ളൊട അറിയിച്ചാറെ✱ അതിനാൽ ഞങ്ങൾ ഞങ്ങളുടെ സകല
ഉപദ്രവത്തിലും പാരവശ്യത്തിലും നിങ്ങളുടെ മെൽ നിങ്ങളുടെ</lg><lg n="൮"> വിശ്വാസത്താൽ ആശ്വസിക്കപ്പെട്ടിരുന്നു✱ അതെന്തുകൊണ്ടെ
ന്നാൽ നിങ്ങൾ കൎത്താവിങ്കൽ നിലനില്ക്കുന്നു എങ്കിൽ ഞങ്ങൾ ഇ</lg><lg n="൯">പ്പൊൾ ജീവിക്കുന്നു✱ എന്തെന്നാൽ നമ്മുടെ ദൈവത്തിന്റെ മു
മ്പക ഞങ്ങൾ നിങ്ങളുടെ നിമിത്തമായിട്ട സന്തൊഷിക്കുന്ന സ</lg><lg n="൧൦">കല സന്തൊഷത്തിന്നായിട്ടും✱ നിങ്ങളുടെ മുഖത്തെ കാണെണ്ടു
ന്നതിന്നും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവിനെ പൂൎത്തിയാ
ക്കെണ്ടുന്നതിന്നും രാവും പകലും എറ്റവും അധികമായി പ്രാൎത്ഥി
ച്ചുകൊണ്ട ഇനിയും ദൈവത്തിന്ന നിങ്ങൾക്ക വെണ്ടി ഞങ്ങൾക്ക എ</lg>


Aa

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/507&oldid=177411" എന്ന താളിൽനിന്ന് ശേഖരിച്ചത്