താൾ:GaXXXIV1.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലൊസ്സെയക്കാർ ൧. അ. ൧൯൭

<lg n="൧൨">ബലത്തൊടും ബലപ്പെട്ടവരായി✱ പ്രകാശത്തിൽ പരി
ശുദ്ധന്മാരുടെ അവകാശത്തിന്റെ ഒാഹരിക്ക നമ്മെ യൊഗ്യന്മാ
രാക്കിയ പിതാവിന്ന സ്തൊത്രം ചെയ്യുന്നവരായി ഇരിപ്പാനായിട്ട</lg><lg n="൧൩"> ആകുന്നു✱ അവൻ നമ്മെ അന്ധകാരത്തിന്റെ അധികാര
ത്തിൽനിന്ന വെർപ്പെടുത്തുകയും തന്റെ ഇഷ്ട പുത്രന്റെ രാജ്യ</lg><lg n="൧൪">ത്തിലെക്ക ആക്കി വെക്കയും ചെയ്തു✱ ഇവനിൽ നമുക്ക ഇവന്റെ</lg><lg n="൧൫"> രക്തത്താൽ പാപമൊപനമാകുന്ന വീണ്ടെടുപ്പു✱ ഇവൻ അ
പ്രത്യക്ഷനായ ദൈവത്തിന്റെ പ്രതിമയായി സൃഷ്ടിക്ക ഒക്കയും</lg><lg n="൧൬"> ആദ്യ ജാതനായുള്ളവനാകുന്നു✱ അതെന്തുകൊണ്ടെന്നാൽ ഇവ
നാൽ സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു സ്വൎഗ്ഗത്തിലുള്ളവയും ഭൂമി
യിലുള്ളവയും കാണപ്പെടുന്നവയും കാണപ്പെടാത്തവയും സിംഹാ
സനങ്ങളാകട്ടെ കൎത്തൃത്വങ്ങളാകട്ടെ പ്രഭുത്വങ്ങളാകട്ടെ അധികാര
ളാകട്ടെ സകല വസ്തുക്കളും ഇവനാലും ഇവന്നായ്ക്കൊണ്ടും സൃ</lg><lg n="൧൭">ഷ്ടിക്കപ്പെട്ടു✱ വിശെഷിച്ചും ഇവൻ സകലത്തിന്നും മുമ്പനാകു</lg><lg n="൧൮">ന്നു സകല വസ്തുക്കളും ഇവനാൽ നിലനില്ക്കുന്നു✱ സഭയാകുന്ന
ശരീരത്തിന്റെ ശിരസ്സും ഇവൻ ആകുന്നു സകലത്തിലും ശ്രെ
ഷ്ഠതയുള്ളവനാകെണ്ടുന്നതിന്ന ഇവൻ ആദിയായി മരിച്ചവരിൽ</lg><lg n="൧൮"> നിന്ന ആദ്യ ജാതനായവനാകുന്നു✱ അതെന്തുകൊണ്ടെന്നാൽ ഇ</lg><lg n="൨൦">വങ്കൽ സകല പൂൎണ്ണതയും അധിവസിപ്പാനായിട്ടും✱ ഇവന്റെ
കുരിശിന്റെ രക്തത്താൽ സമാധാനത്തെ ഉണ്ടാക്കി തീൎത്ത ഇവ
നെക്കൊണ്ട സകലത്തെയും ഭൂമിയിലുള്ളവയെ ആകട്ടെ സ്വൎഗ്ഗത്തിലു
ള്ളവയെ ആകട്ടെ ഇവനെക്കൊണ്ട തങ്കലെക്ക യൊജിപ്പിപ്പാനായി</lg><lg n="൨൧">ട്ടും പിതാവിന്ന ഇഷ്ടമുണ്ടായി✱ ഒരിക്കൽ അന്യന്മാരായും ദുഷ്പ്ര
വൃത്തികളാൽ മനസ്സിൽ ശത്രുക്കളായുമിരുന്ന നിങ്ങളെയും ഇ</lg><lg n="൨൨">പ്പൊൾ✱ അവൻ നിങ്ങളെ പരിശുദ്ധന്മാരായും കുറ്റമില്ലാത്തവ
രായും ആക്ഷെപപ്പെടാത്തവരായും തന്റെ മുമ്പാക നിൎത്തുവാ
നായിട്ട മരണം കൊണ്ട തന്റെ ജഡത്തിന്റെ ശരീരത്തിൽ യൊ</lg><lg n="൨൩">ജിപ്പിച്ചു✱ നിങ്ങൾ വിശ്വാസത്തിൽ സ്ഥാപിക്കപ്പെട്ടവരായും
സ്ഥിരപ്പെട്ടവരായും നില നില്ക്കയും നിങ്ങൾ കെട്ടിട്ടുള്ളതും ആ
കാശത്തിൻ കീഴുള്ള സകല സൃഷ്ടിക്കും പ്രസംഗിക്കപ്പെട്ടതും പൗ
ലൂസായ ഞാൻ ഒരു ശുശ്രൂഷക്കാരനായി തീൎന്നിരിക്കുന്നതും ആ
യുള്ള എവൻഗെലിയൊന്റെ ആശാബന്ധത്തിൽനിന്ന ഇളകാ</lg><lg n="൨൪">തെ ഇരിക്കയും ചെയ്യുന്നു എന്നുവരികിൽ✱ ഇപ്പൊൾ ഞാൻ നി
ങ്ങൾക്കു വെണ്ടി എന്റെ കഷ്ടാനുഭവങ്ങളിൽ സന്തൊഷിക്കയും എ
ന്റെ ജഡത്തിൽ ക്രിസ്തുവിന്റെ ദുഃഖങ്ങളിൽ കുറവായുള്ളവയെ
സഭയാകുന്ന അവന്റെ ശരീരത്തിന്നുവെണ്ടി പൂൎത്തിയാക്കുകയും</lg><lg n="൨൫"> ചെയ്യുന്നു✱ ആയതിന്ന ഞാൻ നിങ്ങൾക്കായിട്ട എനിക്ക തരപ്പെ
ട്ട ദൈവ വിചാരണപ്രകാരം ദൈവ വചനത്തെ നിവൃത്തിപ്പാ</lg><lg n="൨൬">നായിട്ട ഒരു ശുശ്രൂഷക്കാരനായി തീൎന്നു✱ കാലങ്ങളിൽ നിന്നും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/497&oldid=177401" എന്ന താളിൽനിന്ന് ശേഖരിച്ചത്