താൾ:GaXXXIV1.pdf/484

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪ എഫെസിയക്കാർ ൫. അ.

<lg n="">വെണ്ടി തന്നെത്താൻ ദൈവത്തിന്ന ഒരു കാഴ്ചയായിട്ടും ബലീ
യായിട്ടും എല്പിക്കയും ചെയ്തതുപൊലെ തന്നെ നിങ്ങളും സ്നെഹ
ത്തിൽ നടന്നുകൊൾവിൻ✱</lg>

<lg n="൩">എന്നാൽ പരിശുദ്ധമുള്ളവൎക്ക യൊഗ്യമാകുന്ന പ്രകാരം വെശ്യാ
ദൊഷവും സകല അശുദ്ധിയും ആകട്ടെ അത്യാഗ്രഹം ആകട്ടെ നി</lg><lg n="൪">ങ്ങളുടെ ഇടയിൽ ഒരിക്കലും പെർപ്പെടരുത✱ മലിനതയും അരു
ത മൂഢ സംസാരവും അരുത പരിഹാസവും അരുത ഇവ യൊഗ്യമ</lg><lg n="൫">ല്ലാത്ത കാൎയ്യങ്ങളാകുന്നു സ്തൊത്രം മാത്രമെ ആവു✱ എന്തുകൊണ്ടെ
ന്നാൽ യാതൊരു പരസ്ത്രീ സംഗക്കാരനഎങ്കിലും അശുദ്ധമുളളവന
എങ്കിലും വിഗ്രഹാരാധനക്കാരനാകുന്ന അൎത്ഥാഗ്രഹിക്ക എങ്കിലും ക്രി
സ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒര അവകാശവു</lg><lg n="൬">മില്ല എന്നുള്ളതിനെ നിങ്ങൾ അറിഞ്ഞിരിക്കുന്നു✱ ഒരുത്തനും നി
ങ്ങളെ വ്യൎത്ഥമായുള്ള വാക്കുകളെക്കൊണ്ടവഞ്ചിക്കരുത എന്തെന്നാൽ
ൟ കാൎയ്യങ്ങളുടെ നിമിത്തമായിട്ട ദൈവത്തിന്റെ കൊപം അനു</lg><lg n="൭">സരണക്കെടിന്റെ മക്കളുടെ മേൽ വരുന്നു✱ അതുകൊണ്ട നിങ്ങൾ</lg><lg n="൮"> അവരൊടു കൂട ഒഹരിക്കാരാകരുത✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ
മുൻ കാലത്തിൽ അന്ധകാരമായിരുന്നു എന്നാൽ ഇപ്പൊൾ നി
ങ്ങൾ കൎത്താവിങ്കൽ പ്രകാശമാകുന്നു പ്രകാശത്തിന്റെ മക്കൾ എ</lg><lg n="൯">ന്നപൊലെ നടന്നുകൊണ്ട✱ (എന്തെന്നാൽ ആത്മാവിന്റെ ഫ</lg><lg n="൧൦">ലം സകല നന്മയിലും നീതിയിലും സത്യത്തിലും ആകുന്നു)✱ ക
ൎത്താവിന്ന ഇഷ്ടമായിട്ടുള്ളത എത എന്ന നിങ്ങൾ പരീക്ഷിച്ച നൊ</lg><lg n="൧൧">ക്കിക്കൊണ്ടിരിപ്പിൻ✱ അന്ധകാരത്തിന്റെ നിഷ്ഫമായുള്ള ക്രിയ
കളൊടു കൂ ടി അന്യൊന്യതയുള്ളവരാകരുത അവയെ വിശെഷാൽ</lg><lg n="൧൨"> ഭത്സിക്ക മാത്രം ചെയ്വിൻ✱ എന്തെന്നാൽ അവരാൽ രഹസ്യമാ
യിട്ട ചെയ്യപ്പെടുന്ന കാൎയ്യങ്ങളെ പറവാൻ പൊലും ലജ്ജയായി</lg><lg n="൧൩">രിക്കുന്നു✱ എന്നാൽ ഭത്സിക്കപ്പെടുന്ന കാൎയ്യങ്ങളൊക്കയും വെളി
ചത്താൽ പ്രകാശിപ്പിക്കപ്പെടും എന്തെന്നാൽ പ്രകാശിപ്പിക്കു</lg><lg n="൧൪">ന്നതൊക്കയും വെളിച്ചമാകുന്നു✱ ആയതുകൊണ്ടു അവൻ പറ
യുന്നു ഉറങ്ങുന്ന നീ ഉണൎന്ന മരിച്ചവരിൽനിന്ന എഴുനീല്ക്ക എ</lg><lg n="൧൫">ന്നാൽ ക്രിസ്തു നിനക്ക പ്രകാശം തരും✱ അതുകൊണ്ടു സൂക്ഷ്മ</lg><lg n="൧൬">ത്തൊടെ നടപ്പാൻ നൊക്കുവിൻ✱ ഭൊഷന്മാർ എന്നപൊലെ
അല്ല ബുദ്ധിമാന്മാർ എന്നപൊലെ അത്രെ നാളുകൾ ദൊഷമുള്ള</lg><lg n="൧൭">വയാകകൊണ്ട കാലത്തെ വീണ്ടുകൊണ്ടിരിപ്പിൻ✱ ആയതുകൊ കൊ
ണ്ട നിങ്ങൾ ബുദ്ധിയില്ലാത്തവരാകാതെ കൎത്താവിന്റെ ഇഷ്ടം ഇ</lg><lg n="൧൮">ന്നപ്രകാരമെന്ന തിരിച്ചറിയുന്നവരാകുവിൻ✱ വിശെഷിച്ചും
അതിരിക്തമുള്ള മധുവിനാൽ ഭെദപ്പെടരുത എന്നാലും ആത്മാവി</lg><lg n="൧൯">നാൽ പൂൎണ്ണപ്പെട്ട✱ സംകീൎത്തനങ്ങളാടും കീൎത്തനങ്ങളൊടും
ജ്ഞാനപ്പാട്ടുകളൊടും തമ്മിൽ തമ്മിൽ സംസാരിക്കുന്നവരായി നി
ങ്ങളുടെ ഹൃദയത്തിൽ കൎത്താവിങ്കലെക്ക പാടി സംകീൎത്തനം ചെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/484&oldid=177388" എന്ന താളിൽനിന്ന് ശേഖരിച്ചത്