താൾ:GaXXXIV1.pdf/485

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസിയക്കാർ ൫. അ. ൧൮൫

<lg n="൨൦">ന്നവരായി✱ ദൈവവും പിതാവുമായവന്ന നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിന്റെ നാമത്തിൽ എല്ലായ്പൊഴും സകലത്തിന്നു</lg><lg n="൨൧"> വെണ്ടിയും സ്തൊത്രം ചെയ്യുന്നവരായി✱ ദൈവ ഭയത്തൊടെ ത
മ്മിൽ തമ്മിൽ അനുസരിക്കുന്നവരായി ഇരിപ്പിൻ✱</lg>

<lg n="൨൨">ഭാൎയ്യമാരായുളെള്ളാരെ കൎത്താവിനൊട എന്നപോലെ നിങ്ങളു</lg><lg n="൨൩"> ടെ സ്വന്തം ഭൎത്താക്കന്മാരൊട അനുസരിച്ചിരിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ ക്രിസ്തു സഭയ്ക്ക തലയായിരിക്കുന്നതുപൊലെ ഭൎത്താ
വ ഭാൎയ്യയ്ക്ക തലയായിരിക്കുന്നു അവൻ ശരീരത്തിന്റെ രക്ഷി</lg><lg n="൨൪">താവുമാകുന്നു✱ എന്നാൽ സഭ എതു പ്രകാരം ക്രിസ്തുവിനൊട അനു
സരിച്ചിരിക്കുന്നുവൊ അപ്രകാരം ഭാൎയ്യമാരും തങ്ങളുടെ ഭൎത്താക്ക</lg><lg n="൨൫">ന്മാരൊടു സകലത്തിലും അനുസരിച്ചിരിക്കെണം✱ ഭൎത്താക്കന്മാരെ
നിങ്ങളുടെ ഭാൎയ്യമാരെ സ്നെഹിപ്പിൻ ക്രിസ്തുവും സഭയെ സ്നെഹിക്ക
യും അതിന്നു വെണ്ടി തന്നെ തന്നെ എല്പിച്ചുകൊടുക്കയും ചെയ്തതു</lg><lg n="൨൬"> പൊലെ തന്നെ✱ താൻ അതിനെ ശുദ്ധമാക്കി വചനത്താൽ ജല</lg><lg n="൨൭"> സ്നാനംകൊണ്ട വെടിപ്പാക്കെണ്ടുന്നതിന്നും✱ മലിനത എങ്കിലും ചു
ളുക്കം എങ്കിലും ഇപ്രകാരമുള്ളതിൽ യാതൊന്നെങ്കിലും ഇല്ലാതെ
അത ശുദ്ധമുള്ളതും കറയില്ലാത്തതുമായിരിപ്പാനായിട്ട അതിനെ
തനിക്ക മഹത്വമുള്ളൊരു സഭയാക്കി നിൎത്തികൊള്ളെണ്ടുന്നതിന്നും</lg><lg n="൨൮"> ആകുന്നു✱ അപ്രകാരം പുരുഷന്മാർ തങ്ങളുടെ ഭാൎയ്യമാരെ ത
ങ്ങളുടെ ശരീരങ്ങളെ പൊലെ സ്നെഹിക്കെണ്ടുന്നവരാകുന്നു തന്റെ</lg><lg n="൨൯"> ഭാൎയ്യയെ സ്നെഹിക്കുന്നവൻ തന്നെത്തന്നെ സ്നെഹിക്കുന്നു✱ എ
ന്തെന്നാൽ ഒരുത്തനും ഒരിക്കലും തന്റെ ജഡത്തെ ദ്വെഷിച്ചി
ട്ടില്ല കൎത്താവ സഭയ്ക്ക ചെയ്യുന്നതുപൊലെ തന്നെ അതിനെ പൊ</lg><lg n="൩൦">റ്റി പൊഷിക്ക അത്രെ ചെയ്യുന്നത✱ നാം അവന്റെ ജഡ
ത്തൊടും അവന്റെ അസ്ഥികളൊടും കൂടി അവന്റെ ശരീര</lg><lg n="൩൧">ത്തിന്റെ അവയവങ്ങളല്ലൊ ആകുന്നത✱ ഇതിന്നായിട്ട മനുഷ്യൻ
തന്റെ പിതാവിനെയും മാതാവിനെയും വിട്ട പിരിഞ്ഞ തന്റെ
ഭാൎയ്യയൊടു കൂടി ചെൎന്നിരിക്കയും അവരിരുവരും ഒരു ജഡമായ്വ</lg><lg n="൩൨">രികയും ചെയ്യും✱ ഇത ഒരു വലിയ രഹസ്യം ആകുന്നു ഞാൻ</lg><lg n="൩൩"> ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചത്രെ പറയുന്നത✱ എ
ന്നാലും നിങ്ങളിൽ പ്രത്യെകം ഓരൊരുത്തൻ അവനവൻ ഭാ
ൎയ്യയെ തന്നെപ്പൊലെ തന്നെ സ്നെഹിക്കണം ഭാൎയ്യയും തന്റെ ഭ
ൎത്താവിനെ ഭയപ്പെട്ടിരിപ്പാനായിട്ട (നൊക്കട്ടെ)✱</lg>


൬ അദ്ധ്യായം

൧ മക്കളുടെയും.— ൫ പിതാക്കന്മാരുടെയും,— ഭൃത്യന്മാരുടെ
യും.— ൯ യജമാനന്മാരുടെയും മുറ.— ൧൦ നമ്മുടെ ജീവൻ യു
ദ്ധത്തിലെ സെവകാ വൃത്തിയാകുന്നു എന്നുള്ളത.— ൧൩ ക്രി
സ്തിയാനിക്കാരന്റെ കവചം.


X2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/485&oldid=177389" എന്ന താളിൽനിന്ന് ശേഖരിച്ചത്