താൾ:GaXXXIV1.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസിയക്കാർ ൫. അ. ൧൮൩

<lg n="">യായ്മ മൂലം ദൈവത്തിന്റെ ജീവങ്കൽനിന്ന അന്യന്മാരായി✱</lg><lg n="൧൯"> അവർ സ്മരണമില്ലാത്തവരായിരുന്ന സകല മലിനതയെയും അ
ത്യാഗ്രഹത്തൊടു കൂട പ്രവൃത്തിപ്പാൻ കാമത്തിലെക്ക തങ്ങളെ ത</lg><lg n="൨൦">ന്നെ എല്പിച്ചിരിക്കുന്നു✱ എന്നാൽ നിങ്ങൾ ഇപ്രകാരം ക്രിസ്തു</lg><lg n="൨൧">വിനെ ഗ്രഹിച്ചിട്ടില്ല✱ നിങ്ങൾ അവങ്കൽനിന്ന കെൾക്കയും യെ
ശുവിങ്കലുള്ള സത്യപ്രകാരം അവനാൽ ഉപദെശിക്കപ്പെടുകയും</lg><lg n="൨൨"> ചെയ്തുവല്ലൊ✱ വഞ്ചനയുള്ള മൊഹങ്ങളിൻ പ്രകാരം വഷളത്വമു
ള്ള പഴയ മനുഷ്യനെ മുമ്പിലത്തെ സംസാരം സംബന്ധിച്ച ഉ</lg><lg n="൨൩">പെക്ഷിപ്പാനായിട്ടും✱ നിങ്ങളുടെ മനസ്സിലെ ആത്മാവിൽ പു</lg><lg n="൨൪">തുതാക്കപ്പെടുവാനായിട്ടും✱ ദൈവത്തിൻ പ്രകാരം നീതിയിലും
സത്യത്തിന്റെ വിശുദ്ധിയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുതിയ മ
നുഷ്യനെ ധരിച്ചുകൊൾവാനായിട്ടും ആകുന്നു✱</lg>

<lg n="൨൫">ആയതുകൊണ്ടു ഭോഷ്കിനെ നീക്കിക്കളഞ്ഞ ഓരൊരുത്തൻ ത
ന്റെ തന്റെ അയല്ക്കാരനൊട സത്യം പറവിൻ എന്തെന്നാൽ</lg><lg n="൨൬"> നാം തമ്മിൽ തമ്മിൽ അവയവങ്ങളാകുന്നു✱ കൊപപ്പെടുവിൻ
പാപം ചെയ്കയുമരുത സൂൎയ്യൻ നിങ്ങളുടെ കൊപത്തിന്മെൽ</lg><lg n="൨൭"> അസ്തമിക്കരുത✱ പിശാചിന്ന സ്ഥലം കൊടുക്കയുമരുത✱</lg><lg n="൨൮"> മൊഷ്ടിച്ചവൻ ഇനിമെൽ മൊഷ്ടിക്കരുത എന്നാൽ വിശെഷാൽ
അവൻ ആവശ്യമുള്ളവന്ന ഭാഗിച്ചുകൊടുപ്പാൻ തനിക്കുണ്ടാകെണ്ടു
ന്നതിന്ന തന്റെ കൈകളെക്കൊണ്ട നല്ലതിനെ പ്രവൃത്തിച്ച അ</lg><lg n="൨൯">ദ്ധ്വാനപ്പെടെണം✱ കെൾക്കുന്നവൎക്ക കൃപയെ ഉണ്ടാക്കുവാനായി
ട്ട ഉപകാരമുള്ള ഉറപ്പിനായി നല്ല വാക്കായുള്ളത അല്ലാതെ വ
ഷളായുള്ള ഒരു വാക്കും നിങ്ങളുടെ വായിൽനിന്ന പുറപ്പെടരു</lg><lg n="൩൦">ത✱ നിങ്ങൾ വീണ്ടെടുപ്പിന്റെ ദിവസത്തിങ്കലെക്ക മുദ്രയിടപ്പെ
ട്ടതിന്ന മൂലമായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖി</lg><lg n="൩൧">പ്പിക്കയും അരുത✱ സകല കയ്പും ക്രൊധവും കൊപവും കലമ്പ
ലും ദൂഷണവും സകല ൟൎഷ്യയൊടും കൂടി നിങ്ങളിൽനിന്ന ഒ</lg><lg n="൩൨">ഴിഞ്ഞുപൊകട്ടെ✱ വിശെഷിച്ചും നിങ്ങൾ തമ്മിൽ തമ്മിൽ ദയ
യുളളവരായി മനസ്സലിവുള്ളവരായി ദൈവം ക്രിസ്തുവിന്റെ നി
മിത്തം നിങ്ങളൊടു ക്ഷമിച്ചതുപൊലെ തമ്മിൽ തമ്മിൽ ക്ഷമിക്കു
ന്നവരായി ഇരിപ്പിൻ✱</lg>

൫ അദ്ധ്യായം

൧ അവൻ ധൎമ്മം ചെയ്വാനും.— ൩ വെശ്യദൊഷത്തിൽനിന്ന ഓ
ടിക്കാവാനും ബുദ്ധി ചൊല്ലുന്നത.— ൨൨ ഭാൎയ്യമാരുടെയും.
— ൨൩ ഭൎത്താക്കന്മാരുടെയും മുറകൾ.

<lg n="">അതുകൊണ്ട നിങ്ങൾ പ്രിയമുള്ള പൈതങ്ങൾ എന്നപോലെ</lg><lg n="൨"> ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നവരാകുവിൻ✱ വിശെഷി
ച്ചും ക്രിസ്തു നമ്മെ സ്നെഹിക്കയും ഒരു സുഗന്ധ വാസനെക്കു നമുക്കു</lg>


X

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/483&oldid=177387" എന്ന താളിൽനിന്ന് ശേഖരിച്ചത്