താൾ:GaXXXIV1.pdf/478

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮ എഫെസിയക്കാർ ൨. അ.

<lg n="">ഗെലിയൊനാകുന്ന സത്യ വചനത്തെ കെട്ട ശേഷം (ആശ്രയിച്ചി
രിക്കുന്നു) ഇവങ്കലും വിശ്വസിച്ചിട്ട നിങ്ങൾ വാഗ്ദത്തത്തിന്റെ</lg><lg n="൧൪"> പരിശുദ്ധാത്മാവു കൊണ്ട മുദ്രയിടപ്പെട്ടു✱ ഇത സമ്പാദിക്കപ്പെട്ട
അനുഭവത്തിന്റെ വീണ്ടെടുപ്പു വരെയും നമ്മുടെ അവകാശത്തി
ന്റെ അച്ചാരം അവന്റെ മഹത്വത്തിന്റെ യശസ്സിന്നായി ആ</lg><lg n="൧൫">കുന്നു✱ എന്നതു കൊണ്ട ഞാനും കൎത്താവായ യെശു ക്രിസ്തുവിങ്കൽ
നിങ്ങളുടെ വിശ്വാസത്തിന്റെയും പരിശുദ്ധമുള്ളവരിൽ എല്ലാ
വരിലും നിങ്ങൾക്കുള്ള സ്നെഹത്തിന്റെയും വസ്തുത കെട്ടതിന്റെ</lg><lg n="൧൬">ശെഷം✱ നിങ്ങളെ എന്റെ പ്രാൎത്ഥനകളിൽ ഓൎമ്മചെയ്തു കൊ</lg><lg n="൧൭">ണ്ട നിങ്ങൾക്കു വെണ്ടി ഇടവിടാതെ സ്തൊത്രങ്ങളെ ചെയ്യുന്നു✱ അ
ത നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ ദൈവമായി മഹ
ത്വത്തിന്റെ പിതാവായവൻ അവനെ അറിയുന്നതിൽ നിങ്ങൾ
ക്ക ജ്ഞാനത്തിന്റെയും അറിയിപ്പിന്റെയും ആത്മാവിനെ തരെ</lg><lg n="൧൮">ണമെന്നും✱ നിങ്ങളുടെ ബുദ്ധിയുടെ കണ്ണുകൾ പ്രകാശമാക്കപ്പെ
ട്ടിട്ട അവന്റെ വിളിയുടെ ആശാബന്ധം ഇന്നതാകുന്നു എന്നും
പരിശുദ്ധമുള്ളവരിൽ അവന്റെ അവകാശത്തിന്റെ മഹത്വ</lg><lg n="൧൯">ത്തിന്റെ ധനം ഇന്നതാകുന്നു എന്നും✱ അവന്റെ ബലത്തി
ന്റെ ശക്തിയുടെ വ്യാപാര പ്രകാരം വിശ്വസിക്കുന്നവരായ ന
മ്മുടെ നെരെ അവന്റെ ശക്തിയുടെ മഹാ വലിപ്പം ഇന്നതാകുന്നു</lg><lg n="൨൦"> എന്നും നിങ്ങൾ അറിയുമാറാകണമെന്നും (ആകുന്നു)✱ ഇതി
നെ അവൻ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന ഉയിൎന്നെഴുനീല്പിച്ച്
പ്പൊൾ അവങ്കൽ നടത്തിക്കയും അവനെ സ്വൎഗ്ഗസ്ഥലങ്ങളിൽ ത</lg><lg n="൨൧">തന്റെ വലത്തു ഭാഗത്തിങ്കൽ✱ സകല പ്രഭുത്വത്തിന്നും അധി
കാരത്തിന്നും ശക്തിക്കും ആധിപത്യത്തിന്നും ൟ ലൊകത്തിൽ
മാത്രമല്ല വരുവാനുള്ള ലൊകത്തിലും കൂട നാമപ്പെട്ടിരിക്കുന്ന എ</lg><lg n="൨൨">ല്ലാ നാമത്തിന്നും തുലൊ മീതെ ഇരുത്തുകയും✱ സകലത്തെ
യും അവന്റെ പാദങ്ങളുടെ കീഴിൽ ആക്കുകയും അവനെ സഭ
യ്ക്ക സകലത്തിന്നും മീതെ ശിരസ്സായിരിക്കാൻ കൊടുക്കയും ചെ</lg><lg n="൨൩">യ്തു✱ ഇത അവന്റെ ശരീരം സകലത്തിലും സകലത്തെയും
പൂൎണ്ണതപ്പെടുത്തുന്നവന്റെ പൂൎണ്ണത തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

a പ്രകൃതികൊണ്ട നാം ഇന്നതാകുന്നു എന്നും.—കൃപകൊണ്ടു
നാം ഇന്നതാകുന്നു എന്നും ഉള്ളത.— നല്ല പ്രവൃത്തി
കൾക്കായി നാം സൃഷ്ടിക്കപ്പെടുന്നത.

<lg n="">വിശെഷിച്ചും അക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരു</lg><lg n="൨">ന്ന നിങ്ങളെ (അവൻ ജീവിപ്പിച്ചിരിക്കുന്നു)✱ ഇവയിൽ നിങ്ങൾ
കഴിഞ്ഞ കാലത്തിൽ ൟ പ്രപഞ്ച വഴിപ്രകാരവും ഇപ്പൊൾ
അനുസരക്കെടുള്ള മക്കളിൽ വ്യാപരിക്കുന്ന ആത്മാവായ വായുവി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/478&oldid=177382" എന്ന താളിൽനിന്ന് ശേഖരിച്ചത്