താൾ:GaXXXIV1.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
എഫെസിയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ തിരഞ്ഞെടുപ്പിന്റെയും.— ൬ പുത്രസ്വീകാരത്തിന്റെയും
സംഗതി.— ൧൧ അത മനുഷ്യന്റെ രക്ഷയുടെ ഉറവാകുന്നു
എന്നുള്ളത.

<lg n="">ദൈവത്തിന്റെ ഹിതത്താൽ യെശു ക്രിസ്തുവിന്റെ ഒര അ
പ്പൊസ്തൊലനായ പൌലുസ എഫെസൂസിലുള്ള പരിശുദ്ധന്മാൎക്കും
ക്രിസ്തു യെശുവിങ്കൽ വിശ്വാസികളായവൎക്കും (എഴുതുന്നത)✱</lg><lg n="൨"> നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു
ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടായ്വ</lg><lg n="൩">ട്ടെ✱ ആത്മസംബന്ധമുള്ള സകല അനുഗ്രഹത്തെ കൊണ്ടും സ്വ
ൎഗ്ഗ കാൎയ്യങ്ങളിൽ ക്രിസ്തുവിങ്കൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈ
വവും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവുമായ</lg><lg n="൪">വൻ സ്തുതിക്കപ്പെട്ടവനാകെണം✱ നാം ശുദ്ധിയുള്ളവരായും സ്നെ
ഹത്തിൽ തന്റെ മുമ്പാക കുറ്റമില്ലാത്തവരായും ഇരിക്കെണ്ടുന്ന
തിന്ന അവൻ ലൊകത്തിന്റെ അടിസ്ഥാനത്തിൽ മുമ്പെ നമ്മെ</lg><lg n="൫"> ഇവങ്കൽ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരം തന്നെ✱ നമ്മെ
തനിക്കായിട്ട പുത്രസ്വീകാരത്തിന്ന യെശു ക്രിസ്തുമൂലം തന്റെ മന</lg><lg n="൬">സ്സിന്റെ നല്ല ഇഷ്ടപ്രകാരം മുൻ നിശ്ചയിച്ചിരിക്കുന്നത✱ തന്റെ
കൃപയുടെ മഹത്വത്തിന്റെ യശസ്സിന്നാകുന്നു ആയതിൽ അവൻ</lg><lg n="൭"> നമ്മെ പ്രിയനായവങ്കൽ ഭയപ്പെടുത്തി✱ ഇവങ്കൽ നമുക്ക ഇവ
ന്റെ രക്തം മൂലം പാപ മൊചനമാകുന്ന വീണ്ടെടുപ്പ അവന്റെ</lg><lg n="൮"> കൃപയുടെ ധനപ്രകാരം ഉണ്ട✱ ആയതിൽ അവൻ സകല ജ്ഞാന
ത്തൊടും വിവെകത്തൊടും നമ്മുടെ നെരെ പരിപൂൎണ്ണനായി✱</lg><lg n="൯"> തന്റെ മനസ്സിന്റെ രഹസ്യത്തെ ഞങ്ങളൊട തന്റെ ഉള്ളിൽ
താൻ മുൻ നിശ്ചയിച്ചിട്ടുള്ള തന്റെ നല്ല ഇഷ്ടപ്രകാരം അറിയി</lg><lg n="൧൦">ച്ചിരിക്കുന്നു✱ അത കാലങ്ങളുടെ പൂൎണ്ണതയുടെ വിചാരണയിങ്കൽ
താൻ സ്വൎഗ്ഗത്തിലുള്ളവയെയും ഭൂമിയിങ്കലുള്ളവയെയും ഒക്കയും
ക്രിസ്തുവാകുന്ന ഇവങ്കൽ തന്നെ ഒന്നായിട്ട കൂട്ടി തീൎക്കെണ്ടുന്നതിന്ന</lg><lg n="൧൧"> ആകുന്നു✱ തന്റെ മനസ്സിലെ ആലൊചനപൊലെ തന്നെ സക
ലത്തെയും പ്രവൃത്തിക്കുന്നവന്റെ നിൎണ്ണയപ്രകാരം നാം മുൻ നി
യമിക്കപ്പെട്ടവരാക കൊണ്ട ഇവങ്കലും നമുക്ക ഒര അവകാശം ലഭി</lg><lg n="൧൨">ചിരിക്കുന്നത✱ ക്രിസ്തുവിങ്കൽ ആദ്യം ആശ്രയിച്ചിരുന്നവരായ ഞ
ങ്ങൾ അവന്റെ മഹത്വത്തിന്റെ യശസ്സിന്നായിട്ടാകെണ്ടുന്നതി</lg><lg n="൧൩">ന്ന ആകുന്നു✱ ഇവങ്കൽ നിങ്ങളും നിങ്ങളുടെ രക്ഷയുടെ എവൻ</lg>


W2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/477&oldid=177381" എന്ന താളിൽനിന്ന് ശേഖരിച്ചത്