താൾ:GaXXXIV1.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൧൩. അ. ൧൬൫

<lg n="൬">എന്നാലൊ ഞങ്ങൾ കൊള്ളരുതാത്തവരല്ല എന്ന നിങ്ങൾ അറി</lg><lg n="൭">യുമെന്ന ഞാൻ ആശപ്പെടുന്നു✱ വിശെഷിച്ച നിങ്ങൾ ഒരു ദൊ
ഷത്തെയും ചെയ്യാതെ ഇരിക്കെണമെന്ന ഞാൻ ദൈവത്തൊടെ
പ്രാൎത്ഥിക്കുന്നു ഞങ്ങൾ കൊള്ളാകുന്നവരായി കാണപ്പെടെണ്ടുന്ന
തിന്നല്ല ഞങ്ങൾ കൊള്ളരുതാത്തവർ എന്ന പൊലെ ഇരുന്നാലും</lg><lg n="൮"> നിങ്ങൾ നല്ലതിനെ ചെയ്യെണ്ടുന്നതിന്നത്രെ ആകുന്നത✱ എന്തെ
ന്നാൽ ഞങ്ങൾക്ക സത്യത്തിന്ന വിരൊധമായിട്ട ഒന്നിനെയും ചെ</lg><lg n="൯">യ്തു കൂടാ സത്യത്തിന്ന വെണ്ടി മാത്രം ആം✱ എന്തെന്നാൽ ഞങ്ങൾ
ശക്തിയില്ലാത്തവരായും നിങ്ങൾ ശക്തിയുള്ളവരായുമിരിക്കു
മ്പൊൾ ഞങ്ങൾ സന്തൊഷിക്കുന്നു ഇതിനെയും ഞങ്ങൾ ആഗ്രഹി</lg><lg n="൧൦">ക്കുന്നു നിങ്ങളുടെ പൂൎണ്ണതയെ തന്നെ✱ ആയതുകൊണ്ട നാശത്തി
ന്നായിട്ടല്ല സ്ഥിരീകരണത്തിന്നായിട്ട തന്നെ കൎത്താവ എനിക്ക ത
ന്നിരിക്കുന്ന അധികാര പ്രകാരം ഞാൻ കൂടിയിരുന്ന കൎശനപ്പെ
ടാതെ ഇരിപ്പാൻ ദൂരത്തിരിക്ക കൊണ്ടും ൟ കാൎയ്യങ്ങളെ എഴുതുന്നു✱</lg><lg n="൧൧"> ഒടുക്കം സഹൊദരന്മാരെ സൌഖ്യമായിരിപ്പിൻ പൂൎണ്ണതപ്പെട്ടിരി
പ്പിൻ ആശ്വാസപ്പെട്ടിരിപ്പിൻ എക മനസ്സോടിരിപ്പിൻ സമാ
ധാനത്തൊടിരിപ്പിൻ അപ്പൊൾ സ്നെഹത്തിന്റെയും സമാധാന</lg><lg n="൧൨">ത്തിന്റെയും ദൈവമായവർ നിങ്ങളൊടു കൂടിയിരിക്കും ത
മ്മിൽ തമ്മിൽ ഒരു പരിശുദ്ധ ചുംബനം കൊണ്ട വന്ദിച്ചു കൊൾ</lg><lg n="൧൩">വിൻ✱ പരിശുദ്ധന്മാരെല്ലാവരും നിങ്ങളെ വന്ദിക്കുന്നു✱</lg><lg n="൧൪"> കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നെഹ
വും പരിശുദ്ധാത്മാവിന്റെ സംസൎഗ്ഗവും നിങ്ങളൊട എല്ലാവരൊ
ടും കൂട ഇരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/465&oldid=177369" എന്ന താളിൽനിന്ന് ശേഖരിച്ചത്