താൾ:GaXXXIV1.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൌലുസ
ഗലാത്തിയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ അവർ വെഗത്തിൽ തെന്നെയും എവൻഗെലിയൊനെയും ഉ
പെക്ഷിച്ചു അന്നു വെച്ച അവൻ ആശ്ചൎയ്യപ്പെടുന്നത.— ൧൧ ആ
യതിനെ അവൻ മനുഷ്യരിൽ നിന്നല്ല ദൈവത്തിൽ നിന്ന ത
ന്നെ ഗ്രഹിച്ചത.

<lg n="">മനുഷ്യരിൽ നിന്നല്ല മനുഷ്യരാലും അല്ല യെശു ക്രിസ്തുവിനാലും
അവനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവനായി പിതാവായ ദൈ</lg><lg n="൨">വത്താലും തന്നെ ഒരു അപ്പൊസ്തൊലനായ പൌലുസും✱ എ
ന്നൊടു കൂടയുള്ള സകല സഹൊദരന്മാരും ഗലാത്തിയായിലുള്ള</lg><lg n="൩"> സഭകൾക്ക ( എഴുതുന്നത)✱ പിതാവായ ദൈവത്തിങ്കൽനിന്നും
നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപ</lg><lg n="൪">യും സമാധാനവുമുണ്ടായ്വരട്ടെ✱ ഇവൻ താൻ നമ്മെ ഇപ്പൊള
ത്തെ ൟ ദുഷ്പ്രപഞ്ചത്തിൽ നിന്ന വെർപ്പെടുത്തെണ്ടുന്നതിന്ന ന
മ്മുടെ പിതാവായ ദൈവത്തിന്റെ ഇഷ്ടപ്രകാരം നമ്മുടെ പാപ</lg><lg n="൫">ങ്ങൾക്ക വെണ്ടി തന്നെത്താൻ കൊടുത്തു✱ അവന്ന മഹത്വം എ</lg><lg n="൬">ന്നെന്നേക്കും ഉണ്ടായ്വരട്ടെ ആമെൻ✱ നിങ്ങളെ ക്രിസ്തുവിന്റെ
കൃപയിലെക്ക വിളിച്ചവനിൽനിന്ന മറ്റൊര എവൻഗെലിയൊ
നിലെക്ക നിങ്ങൾ ഇത്ര വെഗത്തിൽ മറിഞ്ഞതുകൊണ്ട ഞാൻ</lg><lg n="൭"> അത്ഭുതപ്പെടുന്നു✱ അത മറ്റൊന്നല്ല എങ്കിലും നിങ്ങളെ വ്യാ
കുലപ്പെടുത്തുകയും ക്രിസ്തുവിന്റെ എവൻഗെലിയൊനെ മറിച്ചു</lg><lg n="൮"> കളവാൻ ഇച്ശിക്കയും ചെയ്യുന്നവർ ചിലർ ഉണ്ട✱ എന്നാൽ
ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിങ്കൽനിന്ന ഒരു ദൈവദൂതൻ ആക
ട്ടെ ഞങ്ങൾ നിങ്ങൾക്ക പ്രസംഗിച്ചിട്ടുള്ളതിനെ അല്ലാതെ മറ്റൊ
ര എവൻഗെലിയൊനെ നിങ്ങൾക്ക പ്രസംഗിച്ചാൽ അവൻ ശാ</lg><lg n="൯">പമുള്ളവനാകട്ടെ✱ ഞങ്ങൾ മുൻ പറഞ്ഞതുപോലെ തന്നെ ഇ
പ്പൊൾ ഞാൻ പിന്നെയും പറയുന്നു യാതൊരുത്തനും നിങ്ങൾ പ
രിഗ്രഹിച്ചിട്ടുള്ളതിനെ അല്ലാതെ മറ്റൊര എവൻഗെലിയൊനെ</lg><lg n="൧൦"> നിങ്ങൾക്ക പ്രസംഗിച്ചാൽ അവൻ ശാപമുള്ളവനാകട്ടെ✱ എന്തു
കൊണ്ടെന്നാൽ ഞാൻ ഇപ്പൊൾ മനുഷ്യരെയൊ ദൈവത്തെയൊ
അനുസരിപ്പിക്കുന്നത അല്ലെങ്കിൽ ഞാൻ മനുഷ്യരെ പ്രസാദിപ്പി
പ്പാൻ അന്വെഷിക്കുന്നുവൊ ഞാൻ ഇനി മനുഷ്യരെ പ്രസാ
ദിപ്പിച്ചാൽ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായിരിക്കയില്ലല്ലൊ✱</lg><lg n="൧൧"> എന്നാൽ സഹോദരന്മാരെ എന്നാൽ പ്രസംഗിക്കപ്പെട്ട എവൻ
ഗെലിയൊൻ മനുഷ്യ പ്രകാരമുള്ളതല്ല എന്ന ഞാൻ നിങ്ങളൊട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/466&oldid=177370" എന്ന താളിൽനിന്ന് ശേഖരിച്ചത്