താൾ:GaXXXIV1.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൧൨. അ. ൧൬൩

<lg n="൭">രൂപിക്കാതെ ഇരിപ്പാൻ ഞാൻ ക്ഷമിക്കുന്നു വിശെഷിച്ച അ
റിയിപ്പുകളുടെ ശ്രെഷ്ഠതയാൽ ഞാൻ അധികമായി ഉയൎത്തപ്പെ
ടാതെ ഇരിപ്പാൻ എനിക്ക ഒരു മുള്ള ജഡത്തിൽ തരപ്പെട്ടു ഞാൻ
അധികമായി ഉയൎത്തപ്പെടാതെ ഇരിപ്പാൻ എന്നെ കിഴക്കുവാ</lg><lg n="൮">നായിട്ട സാത്താന്റെ ഒരു ദൂതൻ തന്നെ✱ ഇതിന്നായിട്ട ഞാൻ
കൎത്താവിനൊട ഇത എന്നെ വിട്ടുപൊകെണമെന്ന മൂന്നു പ്രാവ</lg><lg n="൯">ശ്യം അപെക്ഷിച്ചു✱ എന്നാറെ അവൻ എന്നൊടു പറഞ്ഞു എ
ന്റെ കൃപ നിനക്ക മതി എന്തുകൊണ്ടെന്നാൽ എന്റെ ശക്തി അ
ശക്തിയിൽ നിവൃത്തിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട ക്രിസ്തുവി
ന്റെ ശക്തി എന്റെ മെൽ അധിവസിക്കെണ്ടുന്നതിന്ന ഞാൻ
എന്റെ ശക്തിഹീനതകളിൽ എറ്റവും പ്രസാദത്തൊടും കൂടി</lg><lg n="൧൦"> വിശെഷാൽ പുകഴ്കി പറയും✱ ആയതുകൊണ്ട ഞാൻ ശക്തി
ഹീനതകളിലും നിന്മകളിലും ആവശ്യങ്ങളിലും പീഡകളിലും ക്രി
സ്തുവിന്റെ നിമിത്തമായിട്ട ഞെരുക്കങ്ങളിലും ഇഷ്ടപ്പെടുന്നു എന്തു
കൊണ്ടെന്നാൽ ഞാൻ എപ്പൊൾ ശക്തിയില്ലാത്തവനാക്കുന്നുവൊ</lg><lg n="൧൧"> അപ്പൊൾ തന്നെ ഞാൻ ശക്തിയുള്ളവനാകുന്നു✱ ഞാൻ പുകഴ്ത്തി
പറഞ്ഞുകൊണ്ടെ ബുദ്ധിയില്ലാത്തവനായി തീൎന്നു നിങ്ങൾ ഇതിന്ന
എന്നെ നിൎബന്ധിച്ചിരിക്കുന്നു എന്തെന്നാൽ നിങ്ങളാൽ ഞാൻ
പ്രശംസിക്കപ്പെടെണ്ടുന്നതാകുന്നു എന്തെന്നാൽ ഞാൻ ഒന്നുമില്ല
എങ്കിലും മഹാ പ്രധാനന്മാരായ അപ്പൊസ്തൊലന്മാരെക്കാൾ ഞാൻ</lg><lg n="൧൨"> ഒന്നിലും കുറവുള്ളവനല്ല✱ ഒരു അപ്പൊസ്തൊലന്റെ അടയാ
ളങ്ങൾ നിങ്ങളുടെ ഇടയിൽ സകല ക്ഷമയൊട്ടും അടയാളങ്ങളൊ
ടും അത്ഭുതങ്ങളൊടും മഹാ ശക്തികളൊടും നടത്തിക്കപ്പെട്ടു സ</lg><lg n="൧൩">ത്യം✱ ഞാൻ തന്നെ നിങ്ങൾക്ക ഭാരമാകാതെ ഇരുന്നു എന്ന
ല്ലാതെ നിങ്ങൾ മറ്റ സഭകളെക്കാൾ കുറവുള്ളവരായിരുന്നത എ</lg><lg n="൧൪">ന്ത എന്നൊട ൟ അന്യായത്തെ ക്ഷമിച്ചുകൊള്ളെണം✱ കണ്ടാ
ലും മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരു
ങ്ങിയിരിക്കുന്നു ഞാൻ നിങ്ങൾക്ക ഭാരമല്ലാതെ ഇരിക്കയും ചെയ്യും
എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങൾക്കുള്ളതിനെ അല്ല നിങ്ങളെ
അത്രെ അന്വെഷിക്കുന്നത എന്തെന്നാൽ മാതാപിതാക്കന്മാൎക്ക മ
ക്കളല്ല മക്കൾക്ക മാതാപിതാക്കന്മാർ അത്രെ സമ്പാദിച്ച വെക്കെണ്ടു</lg><lg n="൧൫">ന്നത✱ എന്നാൽ എത്ര അധികം ഞാൻ നിങ്ങളെ സ്നെഹിക്കുന്നു
വൊ അത്രയും കുറെച്ച ഞാൻ സ്നെഹിക്കപ്പെട്ടാലും ഞാൻ മഹാ ന
ല്ല മനസ്സൊടെ നിങ്ങളുടെ ആത്മാക്കൾക്ക വെണ്ടി വ്യയം ചെയ്കയും</lg><lg n="൧൬"> വ്യയമാകയും ചെയ്യും✱ എന്നാൽ അങ്ങിനെ ഇരിക്കട്ടെ ഞാൻ
നിങ്ങളെ ഭാരപ്പെടുത്തീട്ടില്ല എന്നാലും കൌശലക്കാരനായിരുന്ന</lg><lg n="൧൭">തുകൊണ്ട ഞാൻ നിങ്ങളെ വഞ്ചനയൊടെ പിടിച്ചു✱ ഞാൻ നി
ങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവൻ മൂലമായിട്ടും നിങ്ങളിൽ</lg><lg n="൧൮"> നിന്ന ലാഭമുണ്ടാക്കിയൊ✱ ഞാൻ തീത്തൂസിനൊട അപെക്ഷിച്ചു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/463&oldid=177367" എന്ന താളിൽനിന്ന് ശേഖരിച്ചത്