താൾ:GaXXXIV1.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിയന്തിയക്കാർ ൭. അ. ൧൨൧

<lg n="">എന്നാൽ നിങ്ങൾ എനിക്ക എഴുതിയ കാൎയ്യങ്ങളെ സംബന്ധിച്ച</lg><lg n="൨"> സ്ത്രീയെ തൊടാതെയിരിക്കുന്നത മനുഷ്യന നന്ന✱ എങ്കിലും വെ
ശ്യാദൊഷത്തെ (ഒഴിഞ്ഞിരിപ്പാനായിട്ട) ഓരൊരുത്തന്ന ത
ന്റെ തന്റെ ഭാൎയ്യ ഉണ്ടാകെണം ഓരൊരുത്തിക്ക തന്റെ തന്റെ</lg><lg n="൩"> സ്വന്തഭൎത്താവും ഉണ്ടാകെണം✱ ഭൎത്താവ ഭാൎയ്യയിങ്കൽ വെണ്ടുന്നപ്രി
തിയെ നടത്തെണം ഭാൎയ്യയും ഭൎത്താവിങ്കിൽ അപ്രകാരം തന്നെ</lg><lg n="൪"> വെണം✱ ഭൎത്താവിന അല്ലാതെ ഭാൎയ്യയ്ക്ക അവളുടെ സ്വന്ത ശരീര
ത്തിന്മെൽ അധികാരമില്ല അപ്രകാരം തന്നെ ഭാൎയ്യയ്ക്ക അല്ലാതെ
ഭൎത്താവിന്നും അവന്റെ സ്വന്ത ശരീത്തിന്മെൽ അധികാരമി</lg><lg n="൫">ല്ല✱ ഉപവാസത്തിന്നും പ്രാൎത്ഥനക്കും നിങ്ങൾ അവസരപ്പെടെ
ണ്ടുന്നതിന്ന നിങ്ങൾ അസാരം നെരത്തെക്ക അനുസരത്തൊടെ അ
ല്ലാതെ തമ്മിൽ വെർപിരിയരുത നിങ്ങളുടെ അസ്ഥിരത ഹെതു
വായിട്ട സാത്താൻ നിങ്ങളെ പരീക്ഷിക്കാതെ ഇരിപ്പാൻ പിന്നെ</lg><lg n="൬">യും ഒന്നിച്ചു വന്നു കൂടുകയും ചെയ്വിൻ✱ എന്നാൽ ഇതിനെ</lg><lg n="൭"> ഞാൻ അനുവാദമായിട്ട പറയുന്നു കല്പനയായിട്ടില്ല✱ എന്തുകൊ
ണ്ടെന്നാൽ എല്ലാ മനുഷ്യരും എന്നെപ്പൊലെ തന്നെ ഇരിപ്പാൻ
എനിക്ക മനസ്സുണ്ട എങ്കിലും ഓരൊരുത്തന്ന ദൈവത്തിങ്കൽനിന്ന
അവനവന്റെ സ്വന്തവരവുമുണ്ട ഒരുത്തന്ന ഇപ്രകാരവും ഒരുത്ത</lg><lg n="൮">ന്ന അപ്രകാരവും✱ എന്നാൽ വിവാഹമില്ലാത്തവരൊടും വിധ
വമാരൊടും അവർ എന്നെപ്പൊലെ തന്നെ പാൎത്താൽ കൊള്ളാ</lg><lg n="൯">മെന്ന ഞാൻ പറയുന്നു✱ എങ്കിലൊ തങ്ങൾക്ക അടക്കുവാൻ ക
ഴികയില്ല എങ്കിൽ അവർ വിവാഹം ചെയ്യട്ടെ എന്തുകൊണ്ടെ
ന്നാൽ വെന്തുപൊകുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത എറ്റ</lg><lg n="൧൦">വും നന്ന✱ വിശെഷിച്ചും ഭാൎയ്യ (അവളുടെ) ഭൎത്താവിനെ വിട്ട
പിരിയരുത എന്ന വിവാഹം ചെയ്യുവരൊട ഞാൻ കല്പിക്കുന്നു</lg><lg n="൧൧"> ഞാനല്ല കൎത്താവ അത്രെ✱ എന്നാൽ അവൾ പിരിയുന്നു എന്നുവ
രികിലും അവൾ വിവാഹം കൂടാതെ പാൎക്കട്ടെ അല്ലെങ്കിൽ അവളു
ടെ ഭൎത്താവിനൊട ഇണങ്ങിയിരിക്കട്ടെ ഭൎത്താവ തന്റെ ഭാൎയ്യയെ</lg><lg n="൧൨"> ഉപെക്ഷിക്കയുമരുത✱ പിന്നെ ശെഷമുള്ളവരൊട കൎത്താവല്ല
ഞാൻ തന്നെ പറയുന്നു യാതൊരു സഹൊദരനും വിശ്വാസമി
ല്ലാത്തൊരു ഭാൎയ്യയുണ്ടായി അവൾ അവനൊടു കൂടി പാൎപ്പാൻ ഇ</lg><lg n="൧൩">ഷ്ടപ്പെടുന്നു എങ്കിൽ അവൻ അവളെ ഉപെക്ഷിക്കരുത✱ വി
ശെഷിച്ചും യാതൊരു സ്ത്രീക്കും വിശ്വാസമില്ലാത്ത ഭൎത്താവുണ്ടാ
യി അവൻ അവളൊടു കൂടി പാൎപ്പാൻ ഇഷ്ടപ്പെടുന്നു എങ്കിൽ അ</lg><lg n="൧൪">വൾ അവനെ ഉപെക്ഷിക്കരുത✱ എന്തുകൊണ്ടെന്നാൽ വിശ്വാ
സമില്ലാത്ത ഭൎത്താവ ഭാൎയ്യയാൽ ശുദ്ധീകരിക്കപ്പെടുന്നു വിശ്വാസ
മില്ലാത്ത ഭാൎയ്യയും ഭൎത്താവിനാൽ ശുദ്ധീകരിക്കപ്പെടുന്നു അങ്ങിനെ
അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധിയുള്ളവരാകുമായിരുന്നു</lg><lg n="൧൫"> എന്നാൽ ഇപ്പൊൾ അവർ ശുദ്ധിയുള്ളവരാകുന്നു✱ എന്നാൽ അ</lg>


P2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/421&oldid=177325" എന്ന താളിൽനിന്ന് ശേഖരിച്ചത്