താൾ:GaXXXIV1.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൪ അ. ൧൧൭

<lg n="">എങ്കിൽ അതിനെ കൈക്കൊണ്ടില്ല എന്ന പൊലെ നീ പ്രശംസ ചെ</lg><lg n="൮">യ്വാൻ എന്ത✱ ഇപ്പൊൾ നിങ്ങൾ തൃപതന്മാരാകുന്നു ഇപ്പൊൾ നിങ്ങൾ
സമ്പന്നന്മാരാകുന്നു ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരെപ്പൊ
ലെ വാണു ഞങ്ങളും നിങ്ങളൊടു കൂടി വാഴെണ്ടുന്നതിന നിങ്ങൾ വാ</lg><lg n="൯">ണിരുന്നാൽ കൊള്ളായിരുന്നു✱ എന്തെന്നാൽ മരണത്തിന്ന നിയ
മിക്കപ്പെട്ടവരെപൊലെ അപ്പൊസ്തൊലന്മാരായ ഞങ്ങളെ ദൈവം
ഒടുക്കത്തവരായി പ്രകാശിപ്പിച്ചു എന്ന ഞാൻ നിരൂപിക്കുന്നു അ
തെന്തുകൊണ്ടെന്നാൽ ലൊകത്തിന്നും ദൈവദൂതന്മാൎക്കും മനുഷ്യൎക്കും</lg><lg n="൧൦"> ഞങ്ങൾ ഒരു കാഴ്ച ഹെതുവായി തീൎന്നു✱ ഞങ്ങൾ ക്രിസ്തുവിന്റെ നി
മിത്തമായിട്ട ഭൊഷന്മാരകുന്നു നിങ്ങൾ ക്രിസ്തുവിങ്കൽ ബുദ്ധിമാന്മാ
രാകുന്നുതാനും ഞങ്ങൾ ക്ഷീണന്മാരാകുന്നു നിങ്ങൾ ബലവാന്മാരാകു
ന്നു താനും നിങ്ങൾ മഹത്തുകൾ ആകുന്നു ഞങ്ങൾ നിന്ദിതന്മാരാകുന്നു</lg><lg n="൧൧"> താനും✱ ഇപ്പൊളത്തെ നാഴിക വരയും ഞങ്ങൾക്ക വിശക്കയും
ദാഹിക്കുയും ഞങ്ങൾ നഗ്നതയൊടിരിക്കയും ഇടികൊൾകയും ഒരു</lg><lg n="൧൨"> നിശ്ചയവാസസ്ഥലമില്ലാതെ ഇരിക്കയും ചെയ്യുന്നു✱ വിശെഷിച്ചും
ഞങ്ങളുടെ കൈകൾകൊണ്ടു തന്നെ ഞങ്ങൾ പ്രവൃത്തി ചെയ്ത അദ്ധ്വാ
നപ്പെടുന്നു ധിക്കരിക്കപ്പെട്ടിട്ട ഞങ്ങൾ അനുഗ്രഹിക്കുന്നു പീഡി
പ്പിക്കപ്പെട്ടിട്ട ഞങ്ങൾ സഹിക്കുന്നു ദുഷിക്കപ്പെട്ടിട്ട ഞങ്ങൾ അ</lg><lg n="൧൩">പെക്ഷിക്കുന്നു✱ ഞങ്ങൾ ലൊകത്തിലെ കല്മഷം പൊലെയും ഇ
ന്നെ വരയും സകല വസ്തുക്കളുടെയും അഴുക്കുപൊലെയും ആയി തീ</lg><lg n="൧൪">ൎന്നിരിക്കുന്നു✱ ഞാൻ നിങ്ങളെ ലജ്ജിപ്പിപ്പാനായിട്ട ൟ കാ
ൎയ്യങ്ങളെ എഴുതുന്നില്ല എന്റെ ഇഷ്ട പുത്രന്മാരെ പൊലെ ഞാൻ</lg><lg n="൧൫"> നിങ്ങളെ ഓൎമ്മപ്പെടുത്തുന്നതെ ഉള്ളൂ✱ എന്തെന്നാൽ നിങ്ങൾക്ക
ക്രിസ്തുവിങ്കൽ പതിനായിരം ഉപദെഷ്ടാക്കൾ ഉണ്ടെങ്കിലും നിങ്ങൾക്ക
അനെകം പിതാക്കന്മാരില്ല എന്തുകൊണ്ടെന്നാൽ ഞാൻ ക്രിസ്തു
യെശുവിങ്കൽ എവഗെലിയൊനാൽ നിങ്ങളെ ജനിപ്പിച്ചു✱</lg><lg n="൧൬"> അതുകൊണ്ട എന്നെ പിന്തുടരുന്നവരാകുവിൻ എന്ന ഞാൻ നി</lg><lg n="൧൭">ങ്ങളോട അപെക്ഷിക്കുന്നു✱ ഇത ഹെതുവായിട്ട ഞാൻ തിമൊ
ഥെയുസിനെ നിങ്ങളുടെ അടുക്കലെക്ക അയച്ചിരിക്കുന്നു അവൻ
എന്റെ ഇഷ്ട പുത്രനും കൎത്താവിങ്കൽ വിശ്വാസമുള്ളവനും ആ
കുന്നു ഇവൻ ഞാൻ എല്ലാടവും സകല സഭയിലും ഉപദെശിക്കു
ന്ന പ്രകാരം ക്രിസ്തുവിങ്കൽ എനിക്കുള്ള വഴികളെ നിങ്ങളെ ഓ</lg><lg n="൧൮">ൎമ്മപ്പെടുത്തും✱ വിശെഷിച്ചും ഞാൻ നിങ്ങളുടെ അടുക്കൽ വരി</lg><lg n="൧൯">കയില്ല എന്ന വെച്ച ചിലർ ചീൎത്തിരിക്കുന്നു✱ എന്നാൽ ക
ൎത്താവിന്ന ഇഷ്ടമുണ്ടെങ്കിൽ ഞാൻ വെഗത്തിൽ നിങ്ങളുടെ അടു
ക്കൽ വരികയും ചീൎത്തിരിക്കുന്നവരുടെ വചനത്തെ അല്ല ശക്തി</lg><lg n="൨൦">യെ തന്നെ അറികയും ചെയ്യും✱ എന്തെന്നാൽ ദൈവത്തിന്റെ</lg><lg n="൨൧"> രാജ്യം വചനത്തിലല്ല ശക്തിയിലത്രെ ആകുന്നത✱ നിങ്ങൾക്ക
എന്ത മനസ്സാകുന്നു ഞാൻ നിങ്ങളുടെ അടുക്കൽ ഒരു വടിയൊടും വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/417&oldid=177321" എന്ന താളിൽനിന്ന് ശേഖരിച്ചത്