താൾ:GaXXXIV1.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ ൧ കൊറിന്തിയക്കാർ ൩. അ.

<lg n="">ത്തിന്റെ ജ്ഞാനം ദൈവത്തിന്റെ പക്കൽ ഭൊഷത്വമാകുന്നു
എന്തെന്നാൽ ഇപ്രകാരം എഴുതിയിരിക്കുന്നു ബുദ്ധിമാന്മാരെ അവ</lg><lg n="൨൦">രുടെ കൌശലംകൊണ്ടു തന്നെ അവൻ പിടിക്കുന്നു✱ പിന്നെ
യും ബുദ്ധിമാന്മാരുടെ ചിന്തകൾ മായയുള്ളവയാകുന്നു എന്ന കൎത്താ</lg><lg n="൨൧">വ അവയെ അറിയുന്നു✱ അതുകൊണ്ട ഒരുത്തന്നും മനുഷ്യരിൽ
പ്രശംസ ചെയ്യരുത എന്തെന്നാൽ സകലവും നിങ്ങളുടെ ആകു</lg><lg n="൨൨">ന്നു✱ പൗലൂസ ആകട്ടെ അപ്പൊല്ലൊസ ആകട്ടെ കെഫാസ ആ
കട്ടെ ലൊകമാകട്ടെ ജീവനാകട്ടെ മരണമാകട്ടെ തല്ക്കാല കാൎയ്യങ്ങ
ളാകട്ടെ വരുവാനുള്ള കാൎയ്യങ്ങളാകട്ടെ സകലവും നിങ്ങളുടെ ആ</lg><lg n="൨൩">കുന്നു✱ നിങ്ങൾ ക്രിസ്തുവിന്റെ ആകുന്നു ക്രിസ്തുവും ദൈവത്തി
ന്റെ ആകുന്നു✱</lg>

൪ അദ്ധ്യായം

൧ ദൈവശുശ്രൂഷക്കാരെ കുറിച്ച ഇന്ന പ്രകാരം വിചാരിക്കെ
ണം എന്നും.— ൭ നമുക്ക ലഭിച്ചിട്ടില്ലാത്തത ഒന്നും നമുക്കില്ല
എന്നും ഉള്ളത.— അപ്പെസ്തൊലന്മാർ ക്രിസ്തുവിങ്കൽ
നമ്മുടെ പിതാക്കന്മാരാകുന്നു എന്നുമുള്ളത.

<lg n="">മനുഷ്യൻ ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരായിട്ടും ദൈവ
ത്തിന്റെ രഹസ്യങ്ങളുടെ കലവറക്കാരായിട്ടും വിചാരിക്കട്ടെ✱</lg><lg n="൨"> വിശെഷിച്ചും മനുഷ്യൻ വിശ്വാസമുള്ളവനായി കാണപ്പെടെണ</lg><lg n="൩">മെന്ന കലവറക്കാരിൽ അന്വെഷിക്കപ്പെടുന്നതാകുന്നു✱ എന്നാൽ
ഞാൻ നിങ്ങളാൽ എങ്കിലും മനുഷ്യന്റെ വിധിയാൽ എങ്കിലും വി
ധിക്കപ്പെടുന്നത എനിക്കു മഹാ അല്പകാൎയ്യമാകുന്നു അത്രയുമല്ല ഞാൻ</lg><lg n="൪"> എന്നെ തന്നെ വിധിക്കുന്നില്ല✱ എന്തെന്നാൽ ഞാൻ എന്നാൽ
തന്നെ ഒന്നിനെയും അറിയുന്നില്ല എങ്കിലും ഇതിനാൽ ഞാൻ നീ
തിമാനാക്കപ്പെടുന്നില്ല എന്നെ വിധിക്കുന്നവൻ കൎത്താവത്രെ ആ</lg><lg n="൫">കുന്നത✱ ആയതുകൊണ്ടു കൎത്താവ വരുവൊളം നിങ്ങൾ കാല
ത്തിന്ന മുമ്പെ ഒന്നും വിധിക്കരുത അവൻ അന്ധകാരത്തിലെ ര
ഹസ്യങ്ങളെ വെളിപ്പെടുത്തുകയും ഹൃദയങ്ങളുടെ ആലൊചനകളെ പ്ര
സിദ്ധമാക്കുകയും ചെയ്യും അപ്പൊൾ ഓരൊരുത്തന്ന ദൈവത്തി</lg><lg n="൬">ങ്കൽനിന്ന പുകഴ്ചയുണ്ടാകും✱ വിശെഷിച്ചും സഹൊദരന്മാരെ
നിങ്ങളുടെ നിമിത്തമായിട്ട ഞാൻ എങ്കലും അപ്പൊല്ലൊസിങ്കലും
ൟ കാൎയ്യങ്ങളെ ഒരു ദൃഷ്ടാന്തമായി ആക്കിയിരിക്കുന്നത എഴു
തിയിരിക്കുന്നതിൽ അധികം നിരൂപിക്കാതെ ഇരിപ്പാൻ നിങ്ങൾ
ഞങ്ങളിൽ വെച്ച പഠിക്കെണ്ടുന്നരിന്നും നിങ്ങളിൽ ഒരുത്തനും ഒരു
ത്തന്ന വെണ്ടി മറ്റൊരുത്തനൊട വിരൊധമായി ചീൎത്തുപൊകാ</lg><lg n="൭">തെയിരിക്കെണ്ടുന്നതിന്നും ആകുന്നു✱ എന്തുകൊണ്ടെന്നാൽ നിന്നെ (മ
റ്റൊരുത്തനിൽനിന്ന) വ്യത്യാസപ്പെടുത്തുന്നവൻ ആര നീ കൈ
ക്കൊള്ളാത്തതും എന്ത നിനക്കുള്ളു നീ അതിനെ കൈക്കൊണ്ടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/416&oldid=177320" എന്ന താളിൽനിന്ന് ശേഖരിച്ചത്