താൾ:GaXXXIV1.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ ൧ കൊറിന്തിയക്കാർ ൧. അ.

<lg n="൧൨">അവളുടെ കുഡുംബക്കാരാൽ എന്നൊട അറിയിക്കപ്പെട്ടു✱ പി
ന്നെ ഞാൻ പൗലുസിനുള്ളവൻ ഞാൻ അപ്പൊല്ലൊസിന്നുള്ളവൻ
ഞാൻ കെഫാസിന്നുള്ളവൻ ഞാൻ ക്രിസ്തുവിന്നുള്ളവൻ എന്ന നി
ങ്ങളിൽ ഒരൊത്തൻ പറയുന്നു എന്നുള്ളതിനെ ഞാൻ പറയു</lg><lg n="൧൩">ന്നു✱ ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവൊ പൗലുസ നിങ്ങൾക്ക
വെണ്ടി കുരിശിന്മെൽ തറെക്കപ്പെട്ടുവൊ അല്ലെങ്കിൽ നിങ്ങൾ പൗ</lg><lg n="൧൪">ലുസിന്റെ നാമത്തിൽ ബപ്തിസ്മപ്പെട്ടുവൊ✱ ഞാൻ ക്രിസ്പസി
നെയും ഗായുസിനെയും അല്ലാതെ നിങ്ങളിൽ മറ്റൊരുത്തനെ
യും ബപ്തിസ്മപ്പെടുത്തായ്ക കൊണ്ട ഞാൻ ദൈവത്തെ വന്ദനം ചെ</lg><lg n="൧൫">യ്യുന്നു✱ ഞാൻ എന്റെ നാമത്തിൽ ബപ്തിസ്മപ്പെടുത്തി എന്ന</lg><lg n="൧൬"> ഒരുത്തനും പറയാതെ ഇരിപ്പാനായിട്ടാകുന്നു✱ ഞാൻ സ്തെ
ഫാനൊസിന്റെ കുഡുംബത്തെയും കൂട ബപ്തിസ്മപ്പെടുത്തി
പിന്നെ ഞാൻ മറ്റൊരുത്തനെയും ബപ്തിസ്മപ്പെടുത്തീട്ടുണ്ടൊ</lg><lg n="൧൭"> ഞാൻ അറിയുന്നില്ല✱ എന്തെന്നാൽ ക്രിസ്തു എന്നെ അയച്ചത ബ
പ്തിസ്മപ്പെടുത്തുവാനല്ല എവൻഗെലിയൊനെ പ്രസംഗിപ്പാനത്രെ
ക്രിസ്തുവിന്റെ കുരിശ നിഷ്ഫലമായി തീരാതെ ഇരിപ്പാൻ വാക്കി</lg><lg n="൧൮">ന്റെ ജ്ഞാനത്തൊടെ അല്ല✱ എന്തെന്നാൽ കുരിശിന്റെ പ്ര
സംഗം നശിച്ചു പൊകുന്നവൎക്ക ഭൊഷത്വമാകുന്നു എന്നാൽ രക്ഷി
ക്കപ്പെടുന്നവരായ നമുക്കു അത ദൈവത്തിന്റെ ശക്തിയാകുന്നു✱</lg><lg n="൧൯"> എന്തെന്നാൽ ഞാൻ ബുദ്ധിയുള്ളവരുടെ ജ്ഞാനത്തെ നശിപ്പിക്ക
യും വിവെകികളുടെ ബുദ്ധിയെ ശൂന്യമാക്കുകയും ചെയ്യും എന്ന എഴു</lg><lg n="൨൦">തിയിരിക്കുന്നു✱ ബുദ്ധിമാൻ എവിടെ ഉപാദ്ധ്യായൻ എവിടെ
ൟ ലൊകത്തിലെ തൎക്കക്കാരൻ എവിടെ ദൈവം ൟ ലൊകത്തി</lg><lg n="൨൧"> ലെ ജ്ഞാനത്തെ ഭൊഷത്വമാക്കീട്ടില്ലയൊ✱ എന്തെന്നാൽ ദൈ
വത്തിന്റെ ജന്താനത്തിൽ ലൊകം ദൈവത്തെ ജ്ഞാനം കൊണ്ട അ
റിയായ്കകൊണ്ട വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭൊഷ</lg><lg n="൨൨">ത്വംകൊണ്ട രക്ഷിപ്പാൻ ദൈവത്തിന്ന ഇഷ്ടമുണ്ടായി✱ അതെ
ന്തുകൊണ്ടെന്നാൽ യെഹൂദന്മാർ ഒരു ലക്ഷ്യത്തെ ചൊദിക്കുന്നു</lg><lg n="൨൩"> ഗ്രെക്കന്മാർ ജ്ഞാനത്തെ അന്വെഷിക്കയും ചെയ്യുന്നു✱ എന്നാൽ
ഞങ്ങൾ കരിശിൽ തറെക്കപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാൎക്ക ഒരു</lg><lg n="൨൪"> ഇടൎച്ചയായും ഗ്രെക്കന്മാൎക്ക ഭൊഷത്വമായും പ്രസംഗിക്കുന്നു✱ എ
ന്നാൽ വിളിക്കപ്പെട്ടിരിക്കുന്നവൎക്ക യെഹൂദന്മാൎക്കും ഗ്രെക്കന്മാൎക്കും
കൂട ക്രിസ്തുവിനെ ദൈവത്തിന്റെ ശക്തിയായും ദൈവത്തിന്റെ</lg><lg n="൨൫"> ജ്ഞാനമായും തന്നെ✱ എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ഭൊ
ഷത്വം മനുഷ്യരെക്കാൾ അറിവെറുന്നതും ദൈവത്തിന്റെ ക്ഷീണ</lg><lg n="൨൬">ത മനുഷ്യരെക്കാൾ ശക്തിയെറുന്നതും ആകുന്നു✱ എന്തെന്നാൽ സ
ഹൊദരന്മാരെ നിങ്ങളുടെ വിളിയെ നൊക്കുവിൻ ജഡപ്രകാരം ബു
ദ്ധിമാന്മാർ എറയില്ല ശക്തന്മാർ എറയില്ല കുലശ്രെഷ്ഠന്മാർ എറ</lg><lg n="൨൭">യില്ല അല്ലൊ✱ ബുദ്ധിമാന്മാരെ ലജിപ്പിപ്പാനായിട്ട ദൈവം ലൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/412&oldid=177316" എന്ന താളിൽനിന്ന് ശേഖരിച്ചത്