താൾ:GaXXXIV1.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലനായ പൗലുസ
കൊറിന്തിയക്കാൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ വന്ദന വാക്കും സ്തൊത്രവും ചെയ്ത ശെഷം.— ൧൦ പൌലുസ
എകൊത്ഭവത്തിന്നായി ബുദ്ധി ഉപദെശിക്കയും.— ൧൨ അവരു
ടെ പിണക്കങ്ങളെ ആക്ഷെപിക്കയും ചെയ്യുന്നത.— ൧൮ ദൈ
വം ബുദ്ധിമാന്മാരുടെ അറിവിനെ നശിപ്പിക്കുന്നു എന്നുള്ളത.

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊ
സ്തലനായി വിളിക്കപ്പെട്ട പൌലുസും സഹൊദരനായ സൊസ്തെ</lg><lg n="൨">നെസും✱ കൊറിന്തുവിലുള്ള ദൈവ സഭയ്ക്ക ക്രിസ്തു യെശുവി
ങ്കൽ ശുദ്ധമാക്കപ്പെട്ട പരിശുദ്ധന്മാരായി വിളിക്കപ്പെട്ടവൎക്കും ന
മ്മുടെ (അവരുടെയും ഞങ്ങളുടെയും) കൎത്താവായ യെശു ക്രിസ്തു
വിന്റെ നാമത്തിൽ എല്ലാടവും അപെക്ഷിക്കുന്നവൎക്ക എല്ലാ</lg><lg n="൩">വൎക്കും (എഴുതുന്നത)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ നി
ന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും</lg><lg n="൪"> സമാധാനവും ഉണ്ടായ്വരട്ടെ✱ യെശു ക്രിസ്തുവിനാൽ നിങ്ങൾക്ക ന
ൽകപ്പെട്ടിരിക്കുന്ന ദൈവ കൃപയ്ക്കായിട്ട ഞാൻ എപ്പൊഴും എ
ന്റെ ദൈവത്തെ നിങ്ങളുടെ നിമിത്തമായി വന്ദനം ചെയ്യുന്നു✱</lg><lg n="൫"> നിങ്ങൾ സകലത്തിലും എല്ലാ വചനത്തിലും എല്ലാ അറിവിലും</lg><lg n="൬"> അവനാൽ സമ്പത്തുള്ളവരാക്കപ്പെടുന്നതുകൊണ്ടാകുന്നു✱ അപ്ര
കാരം തന്നെ ക്രിസ്തുവിന്റെ സാക്ഷി നിങ്ങളിൽ സ്ഥിരപ്പെട്ടിരു</lg><lg n="൭">ന്നു✱ എന്നതുകൊണ്ടു നിങ്ങൾ നമ്മുടെ കൎത്താവായ യെശുക്രിസ്തു
വിന്റെ വരവിന്ന കാത്തിരിക്കുന്നതുകൊണ്ട ഒരു വരത്തിലും</lg><lg n="൮"> കുറവുള്ളവരല്ല✱ ഇവൻ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ നാളിൽ നിങ്ങൾ കുറ്റമില്ലാത്തവരായി (ഇരിപ്പാനായിട്ട)</lg><lg n="൯"> നിങ്ങളെ അവസാനത്തൊളം സ്ഥിരപ്പെടുത്തുകയും ചെയ്യും✱ ദൈ
വം വിശ്വാസമുള്ളവനാകുന്നു അവൻ മൂലമായി നിങ്ങൾ അവന്റെ
പുത്രനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ ഐക്യ
തയിലെക്ക വിളിക്കപ്പെട്ട✱</lg>

<lg n="൧൦">എന്നാൽ സഹൊദരന്മാരെ നിങ്ങളെല്ലാവരും ഒരു കാൎയ്യത്തെ
തന്നെ സംസാരിക്കെണമെന്നും നിങ്ങളുടെ ഇടയിൽ ഭിന്നതകളു
ണ്ടാകരുത എന്നും നിങ്ങൾ എക മനസ്സൊടും എക ബുദ്ധിയൊടും
നല്ലവണ്ണം കൂടി യൊജിച്ചിരിക്കെണമെന്നും നമ്മുടെ കൎത്താ
വായ യെശു ക്രിസ്തുവിന്റെ നാമത്താൽ ഞാൻ നിങ്ങളൊട യാ</lg><lg n="൧൧">ചിക്കുന്നു✱ എന്തെന്നാൽ എന്റെ സഹൊദരന്മാരെ നിങ്ങ
ളിൽ വിവാദങ്ങൾ ഉണ്ടെന്നുള്ളത നിങ്ങളെ കുറിച്ച ക്ലൊവെ എന്ന</lg>


O

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/411&oldid=177315" എന്ന താളിൽനിന്ന് ശേഖരിച്ചത്