താൾ:GaXXXIV1.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦ റൊമാക്കാർ ൧൧. അ.

<lg n="">ശ അവൎക്ക ഒരുകണിയും ഒരു കുടുക്കും ഒരു വിരുദ്ധവും ഒരു പ്ര</lg><lg n="൧൦">തിഫലവും ആയി ഭവിക്കട്ടെ✱ അവർ കാണാതെ ഇരിപ്പാനായിട്ട
അവരുടെ കണ്ണുകൾ അന്ധകാരപ്പെടട്ടെ അവരുടെ മുതുകിനെ</lg><lg n="൧൧"> എല്ലായ്പൊഴും കുനിയിപ്പിക്കയും ചെയ്ക✱ പിന്നെയും ഞാൻ പറ
യുന്നു അവർ വീഴുവാനായിട്ട തെറ്റിയൊ അത അരുതെ എന്നാ
ലും അവരെ ഉഷ്ണതപ്പെടുത്തെണ്ടുന്നതിന്ന അവരുടെ വീഴ്ചയാൽ</lg><lg n="൧൨"> പുറജാതികൾക്ക രക്ഷ ഉണ്ടായി✱ എന്നാൽ അവരുടെ വീഴ്ച ലൊ
കത്തിന്റെ ഐശ്വൎയ്യവും അവരുടെ കുറച്ചിൽ പുറജാതിക്കാ
രുടെ ഐശ്വൎയ്യവും ആകുന്നു എങ്കിൽ അവരുടെ പരിപൂൎണ്ണത എ</lg><lg n="൧൩">ത്ര അധികം✱ എന്തെന്നാൽ പുറജാതിക്കാരായ നിങ്ങളൊട ഞാൻ
പറയുന്നു ഞാൻ പുറജാതിക്കാരുടെ അപ്പൊസ്തൊലനാകകൊണ്ട</lg><lg n="൧൪"> എന്റെ സ്ഥാനത്തെ പ്രശംസിക്കുന്നു✱ എന്റെ ജഡമാകുന്നവ
രെ ഞാൻ യാതൊരു പ്രകാരത്തിലും ശുഷ്കാന്തിപ്പെടുത്തുകയും അവ</lg><lg n="൧൫">രിൽ ചിലരെ രക്ഷിക്കയും ചെയ്യുമാറാകുമൊ എന്ന വെച്ച ആകുന്നു✱
എന്തെന്നാൽ അവരുടെ ഉപെക്ഷണം ലൊകത്തിന്റെ യൊജി
പ്പാകുന്നു എങ്കിൽ അവരുടെ പരിഗ്രഹണം മരിച്ചവരിൽനിന്നുള്ള</lg><lg n="൧൬"> ജീവൻ അല്ലാതെ എന്താകും✱ എന്നാൽ ആദ്യ ഫലം ശുദ്ധമുള്ളതാ
കുന്നു എങ്കിൽ കൂമ്പാരവും അപ്രകാരം തന്നെ ആകുന്നു വെര ശു</lg><lg n="൧൭">ദ്ധമുള്ളതാകുന്നു എങ്കിൽ കൊമ്പുകളും അപ്രകാരം തന്നെ ആകുന്നു✱
എന്നാൽ കൊമ്പുകളിൽ ചിലത ഒടിക്കപ്പെടുകയും കാട്ടൊലിവു വൃ
ക്ഷമായ നീ അവയുടെ ഇടയിൽ കൂട്ടിചെൎക്കപ്പെട്ട അവയൊടു കൂട
ഒലിവു വൃക്ഷത്തിന്റെ വെരിന്നും പുഷ്ടിക്കും അംശക്കാരനായി ഭ</lg><lg n="൧൮">വിക്കയും ചെയ്തു എങ്കിൽ✱ കൊമ്പുകളുടെ നെരെ ആത്മപ്രശംസ
പറയരുത എന്നാൽ ആത്മപ്രശംസ പറയുന്നു എങ്കിൽ നീ വെരി</lg><lg n="൧൯">നെ അല്ല വെര നിന്നെ അത്രെ വഹിക്കുന്നത✱ അതുകൊണ്ട നീ
പറയും ഞാൻ കൂട്ടി ചെൎക്കപ്പെടെണ്ടുന്നതിന്ന കൊമ്പുകൾ ഒടിക്ക</lg><lg n="൨൦">പ്പെട്ടു✱ കൊള്ളാം അവിശ്വാസം കൊണ്ട അവർ ഒടിക്കപ്പെട്ടു നീ
വിശ്വാസം കൊണ്ട നില്ക്കയും ചെയ്യുന്നു ഉന്നതമനസ്സൊടു കൂടിയി</lg><lg n="൨൧">രിക്കാതെ ഭയപ്പെട്ടുകൊൾക✱ എന്തെന്നാൽ ദൈവം സ്വഭാവമാ
യുള്ള കൊമ്പുകളൊട കരുണ ചെയ്തില്ല എങ്കിൽ നിന്നൊടും ക</lg><lg n="൨൨">രുണചെയ്കയില്ല എന്ന കരുതിക്കൊൾക✱ അതുകൊണ്ട ദൈവ
ത്തിന്റെ ദയയെയും കഠിനതയെയും നൊക്കിക്കൊൾക വീണവ
രുടെ നെരെ കഠിനതയെയും നിന്റെ നെരെ ദയയെയും തന്നെ
നീ ദയയിൽ സ്ഥിരമായിരിക്കുന്നു എങ്കിൽ അല്ലെങ്കിൽ നീയും</lg><lg n="൨൩"> ഛെദിച്ചകളയപ്പെടും✱ വിശെഷിച്ചും അവരും അവിശ്വാസത്തിൽ
സ്ഥിരമായി നില്ക്കുന്നില്ല എങ്കിൽ അവരും കൂട്ടി ചെൎക്കപ്പെടും ദൈ</lg><lg n="൨൪">വം അവരെ പിന്നെയും കൂട്ടി ചെൎപ്പാൻ ശക്തനല്ലൊ ആകുന്നത✱
എന്തെന്നാൽ നീ സ്വഭാവപ്രകാരം കാട്ടൊലിവ വൃക്ഷത്തിൽനിന്ന
ഛെദിക്കപ്പെടുകയും സ്വഭാവത്തിന്ന വിരൊധമായ നല്ലഒരു ഒലിവു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/400&oldid=177304" എന്ന താളിൽനിന്ന് ശേഖരിച്ചത്