താൾ:GaXXXIV1.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൧. അ. ൧൦൧

<lg n="">വൃക്ഷത്തിലെക്കു ചെൎക്കപ്പെടുകയും ചെയ്തു എങ്കിൽ സ്വഭാവമായുള്ള
കൊമ്പുകളായ ഇവർ തങ്ങളുടെ സ്വന്ത ഒലിവു വൃക്ഷത്തിലെക്ക</lg><lg n="൨൫"> എത്ര അധികം ചെൎക്കപ്പെടും✱ എന്തെന്നാൽ സഹൊദരന്മാരെ
(നിങ്ങൾ നിങ്ങളിൽ തന്നെ ബുദ്ധിമാന്മാരാകാതെ ഇരിക്കെണ്ടുന്നതി
നായിട്ട) നിങ്ങൾ ൟ രഹസ്യത്തെ അറിയാതെ ഇരിപ്പാൻ എ
നിക്കു മനസ്സില്ല അത പുറജാതിക്കാരുടെ പരിപൂൎണ്ണത പ്രവെശിക്കു
വൊളത്തിന്ന ഇസ്രാഎലിന്ന ഒരു അംശത്തിൽ അന്ധകാരം ഭ</lg><lg n="൨൬">വിച്ചിരിക്കുന്നു എന്ന ആകുന്നു✱ ഇപ്രകാരം തന്നെ ഇസ്രാഎൽ ഒ
ക്കയും രക്ഷിക്കപ്പെട്ടുകയുംചെയ്യും എഴുതിയിരിക്കുന്ന പ്രകാരം സി
യൊനിൽനിന്ന രക്ഷിക്കുന്നവൻ വരികയും യാക്കൊബിൽനിന്ന</lg><lg n="൨൭"> ഭക്തികെടിനെ ഒഴിപ്പിക്കയും ചെയ്യും✱ എന്തെന്നാൽ ഞാൻ അ
വരുടെ പാപങ്ങളെ നീക്കി കളയുമ്പൊൾ അവരൊട എന്റെ നി</lg><lg n="൨൮">യമം ഇതല്ലൊ ആകുന്നത✱ എവൻഗെലിയൊനെ സംബന്ധിച്ച അ
വർ നിങ്ങളുടെ നിമിത്തമായിട്ട ശത്രുക്കളാകുന്നു എന്നാൽ തിര
ഞ്ഞെടുപ്പിനെ സംബന്ധിച്ച അവർ പിതാക്കന്മാരുടെ നിമിത്തമാ</lg><lg n="൨൯">യിട്ട സ്നെഹിതന്മാരാകുന്നു✱ എന്തെന്നാൽ ദൈവത്തിന്റെ ദാന</lg><lg n="൩൦">ങ്ങളും വിളിയും അനുതാപം കൂടാതെ ആകുന്നു✱ എന്തുകൊണ്ടെ
ന്നാൽ എതുപ്രകാരം നിങ്ങൾ പൂൎവകാലത്തിൽ ദൈവത്തെ വിശ്വ
സിക്കാതെ ഇരുന്നു എങ്കിലും ഇപ്പൊൾ അവരുടെ അവിശ്വാസ</lg><lg n="൩൧">ത്താൽ കരുണയെ ലഭിച്ചുവൊ✱ അപ്രകാരം തന്നെ ഇവനും ഇ
പ്പൊൾ നിങ്ങളുടെ കരുണയാൽ തങ്ങൾക്കും കരുണയെ ലഭിക്കെ</lg><lg n="൩൨">ണ്ടുന്നതിന്നായിട്ട വിശ്വസിച്ചില്ല✱ എന്തെന്നാൽ ദൈവം എല്ലാവ
രോടും കരുണ ചെയ്വാനായിട്ട എല്ലാവരെയും ഒന്നിച്ച അവിശ്വാ</lg><lg n="൩൩">സത്തിൽ അകപ്പെടുത്തി✱ ഹാ ദൈവത്തിന്റെ ജ്ഞാനത്തി
ന്റെയും അറിവിന്റെയും ഐശ്വൎയ്യത്തിന്റെ അഗാധമെ അ
വന്റെ വിധികൾ എത്രയും അന്വെഷിക്കപ്പെട്ടു കൂടാത്തവയും അ
വന്റെ വഴികൾ എത്രയും കണ്ടെത്തപ്പെട്ടകൂടാത്തവയും ആകുന്നു✱
എന്തെന്നാൽ കൎത്താവിന്റെ ചിന്തയെ അറിഞ്ഞിട്ടുള്ളവൻ ആര</lg><lg n="൩൫"> അല്ലെങ്കിൽ അവന്റെ മന്ത്രിയായിരുന്നിട്ടുള്ളവൻ ആര✱ അല്ലെ
ങ്കിൽ ആര അവന്നമുമ്പെ കൊടുത്തിട്ടുള്ളു എന്നാൽ അത അവന്ന</lg><lg n="൩൬"> പകരം കിട്ടും✱ അത എന്തുകൊണ്ടെന്നാൽ സകലവും അവങ്കൽനി
ന്നും അവനാലും അവന്നും ആകുന്നു അവന്ന എന്നെക്കും മഹത്വം
ഉണ്ടാകട്ടെ ആമെൻ</lg>

൧൨ അദ്ധ്യായം

൩. ഡംഭം വിരൊധിക്കപ്പെടുന്നത.— പല കൃത്വങ്ങളും കല്പിക്ക
പ്പെടുന്നത.—൧൯ പ്രതിക്രിയ വിശെഷാൽ വിരൊധിക്കപ്പെടു
ന്നത.

<lg n="">ഇതുകൊണ്ട സഹൊദരന്മാരെ നിങ്ങളുടെ ശരീരങ്ങളെ ജീവനും ശു
ദ്ധവും ദൈവത്തിന്ന പ്രയവുമുള്ളൊരു അൎപ്പണമായിട്ട കൊടുക്കെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/401&oldid=177305" എന്ന താളിൽനിന്ന് ശേഖരിച്ചത്